Sportsമിന്നുന്ന തുടക്കമിട്ട് ഓപ്പണർമാർ; ഫിനിഷിങ് മികവുമായി മുഹമ്മദ് നബി; അവസാന രാജ്യാന്തര മത്സരം അവിസ്മരണീയമാക്കി അസ്ഗർ അഫ്ഗാനും; ട്വന്റി 20 ലോകകപ്പിൽ അഫ്ഗാന് മികച്ച സ്‌കോർ; നമീബിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്31 Oct 2021 5:39 PM IST
Sportsഓസിസിനെ എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; അടിച്ചു പറത്തി ബട്ട്ലറും; ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം; 126 റൺസ് വിജയലക്ഷ്യം മറികടന്നത് 11.4 ഓവറിൽ; തുടർച്ചയായ മൂന്നാം ജയത്തോടെ സെമിയിൽസ്പോർട്സ് ഡെസ്ക്30 Oct 2021 10:58 PM IST
Sportsമുൻനിരയെ വീഴ്‌ത്തി ജോർദാനും വോക്‌സും; മധ്യനിരയുടെ നടുവൊടിച്ച് സ്പിന്നർമാർ; ഓസീസിനെ ചുരുട്ടിക്കൂട്ടി ഇംഗ്ലീഷ് ബൗളിങ് നിര; 126 റൺസ് വിജയലക്ഷ്യം; തകർപ്പൻ തുടക്കമിട്ട് ജേസണും ബട്ലറുംസ്പോർട്സ് ഡെസ്ക്30 Oct 2021 9:42 PM IST
Sports'ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത കൂട്ടർ'; മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം; ടീം ഇന്ത്യയുടെ സാഹോദര്യം തകർക്കാനാവില്ല'; മുഹമ്മദ് ഷമിക്കെതിരായ ട്രോളുകളെ വിമർശിച്ച് വിരാട് കോലിസ്പോർട്സ് ഡെസ്ക്30 Oct 2021 8:06 PM IST
Sportsടെംബ ബവുമയുടെ ചെറുത്ത് നിൽപ്പ്; കില്ലർ മില്ലറുടെ ഫിനിഷിങ്; ഹാട്രിക്ക് വിക്കറ്റ് നേട്ടവുമായി വാനിന്ദു ഹസരംഗ തിളങ്ങിയിട്ടും ശ്രീലങ്കയെ നാല് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക; 143 റൺസ് വിജയലക്ഷ്യം മറികടന്നത് ഒരു പന്ത് ശേഷിക്കെസ്പോർട്സ് ഡെസ്ക്30 Oct 2021 7:50 PM IST
Sportsപാക്ക് - അഫ്ഗാൻ ആവേശപ്പോരാട്ടം കാണാൻ ഇരച്ചെത്തി ആരാധകർ; ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് ഇടിച്ചുകയറിയതിൽ ആശങ്ക; അന്വേഷണത്തിന് ഐസിസിയുടെ നിർദ്ദേശംസ്പോർട്സ് ഡെസ്ക്30 Oct 2021 4:35 PM IST
Sportsടി20 ലോകകപ്പിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ; ദക്ഷിണാഫ്രിക്ക- ശ്രീലങ്കയെയും ഇംഗ്ലണ്ട്- ഓസ്ട്രേലിയെയും നേരിടും; ഡികോക്കിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്30 Oct 2021 2:21 PM IST
Sports'ഇഷാൻ കിഷൻ ഇന്ത്യക്കായി കളിക്കേണ്ടത് വളരെ പ്രധാനം; കിവീസിനെതിരെ രോഹിത്തിനൊപ്പം ഇഷാൻ ഓപ്പൺ ചെയ്യട്ടെ'; ഇന്ത്യൻ ടീം ഓപണിങ് ജോഡിയെ മാറ്റണമെന്ന് ഹർഭജൻ സിങ്; ഭുവനേശ്വറിന് പകരം ശർദുൽ ഠാക്കൂറിനെ ഉൾപ്പെടുത്തണമെന്നും മുൻ ഇന്ത്യൻ താരംസ്പോർട്സ് ഡെസ്ക്29 Oct 2021 6:43 PM IST
Sportsവെടിക്കെട്ട് ബാറ്റിങ്നിരയെ എറിഞ്ഞിട്ട് ബംഗ്ലാ ബൗളർമാർ; മിന്നിയത് നിക്കോളാസ് പുരൻ മാത്രം; വെസ്റ്റ് ഇൻഡീസിനെതിരെ 143 റൺസ് വിജയലക്ഷ്യം; സെമി സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യംസ്പോർട്സ് ഡെസ്ക്29 Oct 2021 5:38 PM IST
Sportsഅന്ന് കൊക്ക കോള കുപ്പി ക്രിസ്റ്റ്യാനോ മാറ്റിയത് യൂറോകപ്പിനിടെ; ട്വന്റി 20 ലോകകപ്പിനിടെയും സമാന സംഭവം; വാർത്താസമ്മേളനത്തിനിടെ ആവർത്തിച്ചത് വാർണർ; ഉടൻ തന്നെ ഐ.സി.സി അധികൃതരുടെ ഇടപെടൽസ്പോർട്സ് ഡെസ്ക്29 Oct 2021 5:18 PM IST
Sportsപത്ത് ഫോർ ഉൾപ്പടെ അർധ സെഞ്ച്വറി; ഡേവിഡ് വാർണർ ബാക്ക് ഇൻ ആക്ഷൻ; ഏഴു വിക്കറ്റിന് ശ്രീലങ്കയെ തകർത്ത് ഓസ്‌ട്രേലിയ; രണ്ടാം വിജയത്തോടെ സെമിസാധ്യത വർധിപ്പിച്ച് ഓസീസ്സ്പോർട്സ് ഡെസ്ക്28 Oct 2021 11:19 PM IST
Sportsസ്‌കോട് ലൻഡിനെ കീഴടക്കിയത് നാല് വിക്കറ്റിന്; ട്വന്റി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ജയത്തോടെ നമീബിയ; 111 റൺസ് വിജയലക്ഷ്യം മറികടന്നത് അഞ്ച് പന്തുകൾ ശേഷിക്കെ; വ്യാഴാഴ്ച ഓസ്‌ട്രേലിയ - ശ്രീലങ്ക പോരാട്ടംസ്പോർട്സ് ഡെസ്ക്27 Oct 2021 11:25 PM IST