കടുവകളെ അനായാസം കീഴടക്കി പ്രോട്ടീസ്; 85 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ മറികടന്നത് നാല് വിക്കറ്റ് നഷ്ടത്തിൽ; മൂന്നാം ജയവുമായി സെമി സാധ്യത സജീവമാക്കി ദക്ഷിണാഫ്രിക്ക; നാല് മത്സരങ്ങളിലും തോറ്റ ബംഗ്ലാദേശ് പുറത്ത്
കടുവകളെ എറിഞ്ഞു വീഴ്‌ത്തി നോർട്യയും റബാദയും; ബംഗ്ലാദേശ് 84 റൺസിന് പുറത്ത്; 27 റൺസെടുത്ത മെഹ്ദി ഹസൻ ടോപ് സ്‌കോറർ; രണ്ടക്കം കടന്നത് മൂന്ന് ബാറ്റർമാർ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
കോലിയുടെ ആ വാക്കുകൾ കേട്ട് എനിക്ക് അദ്ഭുതം തോന്നി; കളിക്കളത്തിൽ ടീമിന്റെ ശരീരഭാഷ ഇങ്ങനെയാണെങ്കിൽ എന്തു ചെയ്യും; ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ് താരങ്ങൾ; പോരാടി തോറ്റാൽ മനസിലാക്കാം; കോലിയുടെ ഭീരുത്വ പ്രസ്താവനയെ വിമർശിച്ച് കപിൽ ദേവ്
തുടർച്ചയായ നാലാം ജയത്തോടെ ലോകകപ്പ് സെമിയിൽ കടന്ന് ഇംഗ്ലണ്ട്;  ശ്രീലങ്കയെ തകർത്തത് 26 റൺസിന്;  ഏറ്റവും കൂടുതൽ ടി 20 വിജയം നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇനി മോർഗന്; ശ്രിലങ്ക പുറത്തേക്ക്
67 പന്തിൽ 101; ടി 20യിലെ ആദ്യ രാജ്യാന്തര സെഞ്ച്വറിയുമായി ജോസ് ബട്‌ലർ; ബാറ്റിങ്ങ് ഫോം വീണ്ടെടുത്ത പിന്തുണയുമായി ക്യാപ്റ്റൻ ഇയാൻ മോർഗനും; ഇംഗ്ലണ്ടിനെതിരെ ലങ്കക്ക് 164 റൺസ് വിജയലക്ഷ്യം
കിവീസിനോടും അടിയറവ്; ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങി കോലിയും സംഘവും; 111 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് മറികടന്നത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ; വില്യംസൺ-ഡാരിൽ കൂട്ടുകെട്ട് നിർണായകമായി; ഇന്ത്യയുടെ സെമി സാധ്യത തുലാസിൽ
ജീവന്മരണ പോരാട്ടത്തിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; 26 റൺസെടുത്ത രവീന്ദ്ര ജഡേജ ടോപ് സ്‌കോറർ; നൂറ് റൺസ് പിന്നിട്ടത് അവസാന ഓവറിൽ; ന്യൂസീലൻഡിന് 111 റൺസ് വിജയലക്ഷ്യം; തോറ്റാൽ സെമി സാധ്യത പരുങ്ങലിലാവും
മിന്നുന്ന ബൗളിംഗുമായി നവീനും ഹമീദ് ഹസനും; നമീബിയയെ കീഴടക്കിയത് 62 റൺസിന്; അഫ്ഗാനിസ്ഥാന് ലോകകപ്പിൽ രണ്ടാം ജയം; മുൻ നായകൻ അസ്ഗാർ അഫ്ഗാന് ജയത്തോടെ യാത്രയപ്പ് നൽകി സഹതാരങ്ങൾ
ടോസിലെ ഭാഗ്യം കിവീസിന്; ബൗളിങ് തിരഞ്ഞെടുത്തു; ജീവന്മരണ പോരാട്ടത്തിന് രണ്ട് മാറ്റങ്ങളുമായി കോലിയും സംഘവും; ഇഷാൻ കിഷനും ഷർദ്ദുൽ ഠാക്കൂറും ടീമിൽ; സെമി സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യം