Sportsഓപ്പണിംഗിൽ കരുത്തോടെ രോഹിതും രാഹുലും; ഫോം വീണ്ടെടുത്ത് സൂര്യകുമാർ; ഫിനിഷിങ് ഉറപ്പിച്ച് ഹാർദ്ദിക് പാണ്ഡ്യ; ഓസ്‌ട്രേലിയയെയും കീഴടക്കി സന്നാഹം ശക്തമാക്കി ഇന്ത്യ; ജയം ഒൻപത് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്20 Oct 2021 8:16 PM IST
Sportsഓസിസിന്റെ തുടക്കം തകർച്ചയോടെ; രക്ഷകനായി സ്റ്റീവ് സ്മിത്ത്; പിന്തുണച്ച് മാക്സ്വെല്ലും സ്റ്റോയിൻസും; രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് 153 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്20 Oct 2021 6:49 PM IST
Sportsഓസ്ട്രേലിയൻ മുൻതാരം മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ; വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയെന്ന് ന്യൂസൗത്ത് വെയ്ൽസ് പൊലീസ്സ്പോർട്സ് ഡെസ്ക്20 Oct 2021 5:34 PM IST
Sportsടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ഓസീസിനെതിരെ അവസാന സന്നാഹം; പാക്കിസ്ഥാനും മത്സരം; കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്നവർക്ക് അവസരം നൽകിയേക്കുംസ്പോർട്സ് ഡെസ്ക്20 Oct 2021 2:55 PM IST
FOOTBALLസന്തോഷ് ട്രോഫി പരിശീലന ക്യാമ്പിന് തുടക്കം; പ്രതീക്ഷയോടെ കേരളം; ക്യാമ്പിലുള്ളത് അന്തർ ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ച 35 താരങ്ങൾസ്പോർട്സ് ഡെസ്ക്19 Oct 2021 7:03 PM IST
Sports'സച്ചിനെ ഔട്ടാക്കിയതോടെയാണ് ശ്രീശാന്ത് എന്ന പേര് ലൈംലൈറ്റിൽ വന്നത്; സച്ചിനെതിരെ ബോൾ ചെയ്തു കഴിയുമ്പോൾ ഗിൽക്രിസ്റ്റും ലാറയുമൊക്കെ ആരെടാ എന്നായി; നമ്മുടെയൊക്കെ ഒരു ബൗൺസർ പോലും കാല്ലിസിന് കളിക്കാനാവില്ല': ശ്രീശാന്ത്സ്പോർട്സ് ഡെസ്ക്19 Oct 2021 6:47 PM IST
Sportsഇഷാൻ കിഷൻ ഓപ്പണറാകില്ല; രോഹിതും കെ എൽ രാഹുലും ഇന്നിങ്‌സിന് തുടക്കമിടും; മൂന്നാമനായി വിരാട് കോലി; ട്വന്റി 20 ലോകകപ്പിനുള്ള ബാറ്റിങ് ലൈനപ്പ് വെളിപ്പെടുത്തി ഇന്ത്യൻ നായകൻ; പിച്ചിലെ ഈർപ്പം നോക്കി തീരുമാനിക്കുമെന്ന് രവി ശാസ്ത്രിസ്പോർട്സ് ഡെസ്ക്19 Oct 2021 4:36 PM IST
Sportsതകർപ്പൻ തുടക്കവുമായി കെ എൽ രാഹുൽ; കരുത്തറിയിച്ച് ഇഷാൻ; വിജയത്തിലേക്ക് നയിച്ച് പന്തും പാണ്ഡ്യയും; ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി ഇന്ത്യ; സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് 7 വിക്കറ്റിന്സ്പോർട്സ് ഡെസ്ക്18 Oct 2021 11:46 PM IST
Sports'സെന്റർ വിക്കറ്റിൽ ബോൾ ചെയ്യാൻ പറഞ്ഞു; എന്നിട്ട് നീ നാളെ കളിക്കുമെന്ന് പറഞ്ഞു; പിന്നെ ഒക്കെ അത്ഭുതമായിരുന്നു'; ഏകദിന ലോകകപ്പ് ഫൈനലിൽ താൻ കളിക്കാൻ കാരണം സച്ചിനെന്ന് ശ്രീശാന്ത്സ്പോർട്സ് ഡെസ്ക്18 Oct 2021 10:35 PM IST
Sportsമികച്ച തുടക്കമിട്ട് ബട്ലറും ജേസണും; തകർത്തടിച്ച് മൊയീൻ അലി; പിന്തുണച്ച് ബെയർസ്റ്റോ, ലിവിങ്‌സറ്റൺ; ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്18 Oct 2021 9:43 PM IST
Sportsദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ പദം: ബിസിസിഐ പരിഗണിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ താരത്തെ; ദ്രാവിഡിന് പകരക്കാരനാകാനുള്ള ക്ഷണം നിരസിച്ച് ലക്ഷ്മൺസ്പോർട്സ് ഡെസ്ക്18 Oct 2021 9:31 PM IST
Sportsകുട്ടിക്കാലത്ത് ബറോഡയിലെ ചെറിയ വീട്ടിൽ; ഇപ്പോൾ മുംബൈയിൽ ആഡംബര ഭവനത്തിൽ; എല്ലാം ക്രിക്കറ്റ് നൽകിയ പണം; വരുമാനമില്ലാത്ത കളിയെങ്കിൽ പെട്രോൾ പമ്പിൽ ജോലി ചെയ്‌തേനെയെന്നും ഹാർദിക് പാണ്ഡ്യസ്പോർട്സ് ഡെസ്ക്18 Oct 2021 7:11 PM IST