നാലു പന്തിൽ നാലു വിക്കറ്റ്; ലോക റെക്കോർഡിട്ട് അയർലൻഡ് ബൗളർ കർടിസ് കാംഫർ; നേട്ടം നെതർലാൻഡിനെതിരെ ലോകകപ്പ് യോഗ്യതമത്സരത്തിൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ബന്ധം അത്ര നല്ലതല്ല; മത്സരം നടത്തണമോ എന്ന് ഒന്നുകൂടി ആലോചിക്കണം; പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്; പരാമർശം, ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടാനിരിക്കെ
രാജാവ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു; കിങ് ധോനിക്ക് ഹൃദ്യമായ സ്വാഗതമെന്ന് ബിസിസിഐ; ഉപദേഷ്ടാവായുള്ള മടങ്ങിവരവിൽ ഊഷ്മള സ്വീകരണം; ടീമിന് കരുത്താകുമെന്ന് കണക്കുകൂട്ടൽ; ആവേശത്തിൽ ആരാധകർ
ദ്രാവിഡ് ഇന്ത്യൻ കോച്ചാകുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ പരിശീലകനെ തേടി ബിസിസിഐ;  അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഇന്ത്യൻ കോച്ച് ഉൾപ്പടെ വിവിധ തസ്തികകളിലേക്ക്; ദ്രാവിഡിനെ ഉറപ്പിച്ചെങ്കിൽ അപേക്ഷ എന്തിനെന്ന് ആരാധകരും
ആവേശം ഇനി ടി 20 ലോകകപ്പിലേക്ക്; ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം;  പ്രഥമിക റൗണ്ടിലേക്കെത്തുക 4 ടീമുകൾ; ആദ്യ ദിനം രണ്ട് മത്സരങ്ങൾ; പ്രഥമിക റൗണ്ട് മത്സരങ്ങൾ 23 മുതൽ
നേപ്പാളിനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; കലാശപ്പോരിൽ ജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; ഇന്ത്യയുടെ എട്ടാം കിരീടനേട്ടം; ഗോൾ വേട്ടയിൽ പെലെയെ മറികടന്ന് മെസിക്കൊപ്പമെത്തി ഛേത്രി
ഗാംഗൂലിയുടെ നിർബന്ധം തള്ളിക്കളയാനായില്ല; ഒടുവിൽ സമ്മതം മൂളി രാഹുൽ ദ്രാവിഡ്; ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാകാൻ വന്മതിൽ വരുന്നു; കരാർ ഒപ്പിടുക രണ്ട് വർഷത്തേക്കെന്ന് റിപ്പോർട്ട്