Sportsഐപിഎൽ കിരീടത്തിൽ വീണ്ടും ചെന്നൈയുടെ മുത്തം; കൊൽക്കത്തയെ തകർത്തത് 27 റൺസിന്; അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ നൈറ്റ് റൈഡേർസ്; തകർപ്പൻ തുടക്കത്തിന് ശേഷം ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞ മധ്യനിര; ചെന്നൈക്ക് നാലാം ഐപിഎൽ കിരീടം; പതിനാലാം ഐപിഎൽ സീസണിന് ആവേശോജ്ജ്വല സമാപനംസ്പോർട്സ് ഡെസ്ക്15 Oct 2021 11:31 PM IST
Sportsഐ.പി.എൽ കലാശപ്പോരിൽ ടോസ് കൊൽക്കത്തയ്ക്ക്; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു; ക്വാളിഫയറിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെ ഇരു ടീമുകളും; ക്രിക്കറ്റ് പൂരത്തിന്റെ കൊട്ടിക്കലാശത്തെ ആവേശത്തോടെ വരവേൽക്കാൻ ആരാധകർസ്പോർട്സ് ഡെസ്ക്15 Oct 2021 7:23 PM IST
Sportsനാലാം കിരീടം ലക്ഷ്യമിട്ട് ധോണിയുടെ ചെന്നൈ; 2012 ആവർത്തിച്ച് മൂന്നാം കിരീടത്തിൽ മുത്തമിടാൻ കൊൽക്കത്തയും; സ്ഥിരത പുലർത്താത്ത മധ്യനിര ഇരു ടീമുകൾക്കും ആശങ്ക; ക്രിക്കറ്റിന്റെ പൂരത്തിന് ഇന്ന് കൊട്ടിക്കലാശംസ്പോർട്സ് ഡെസ്ക്15 Oct 2021 4:13 PM IST
Sportsരവി ശാസ്ത്രിക്ക് പകരക്കാരനെ തേടി ബിസിസിഐ; കണ്ടെത്താൻ 'സമയമെടുക്കും'; ന്യൂസിലന്റിനെ 'തളയ്ക്കാൻ' രാഹുൽ ദ്രാവിഡിന്റെ 'സഹായം തേടും'; ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്സ്പോർട്സ് ഡെസ്ക്15 Oct 2021 3:55 PM IST
Sports'ധോണിക്കു ശേഷം അത്ര നല്ലൊരു വിക്കറ്റ് കീപ്പറെ ലഭിച്ചിട്ടില്ലെന്ന് കോലി'; വിക്കറ്റ് കീപ്പറായി ഞാനുണ്ടല്ലോ എന്ന് ഋഷഭ്; കൈവശം ഒട്ടേറെ വിക്കറ്റ് കീപ്പർമാരുണ്ടെന്ന് ഇന്ത്യൻ നായകന്റെ മറുപടി; ഇരുവരുടേയും 'സംഭാഷണം' വൈറൽസ്പോർട്സ് ഡെസ്ക്15 Oct 2021 1:42 PM IST
Sportsഅർധ സെഞ്ചുറിയുമായി വെങ്കടേഷ്; പിന്തുണച്ച് ശുഭ്മാൻ ഗില്ലും; മികച്ച തുടക്കം ലഭിച്ചിട്ടും തകർന്നടിഞ്ഞ് കൊൽക്കത്ത; വിക്കറ്റ് മഴക്കൊടുവിൽ സിക്‌സർ പായിച്ച് രാഹുൽ ത്രിപാഠി 'രക്ഷകനായി'; ഡൽഹിയെ മൂന്ന് വിക്കറ്റിന് കീഴടക്കി മോർഗനും സംഘവും ഫൈനലിൽ; ചെന്നൈയ്ക്ക് എതിരെ കലാശപോരാട്ടം വെള്ളിയാഴ്ചസ്പോർട്സ് ഡെസ്ക്13 Oct 2021 11:50 PM IST
Sportsഡൽഹി ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടി ബൗളർമാർ; ചെറുത്തുനിന്നത് ശിഖർ ധവാനും ശ്രേയസ് അയ്യരും മാത്രം; രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്തക്ക് 136 റൺസ് വിജയലക്ഷ്യം; തകർത്തടിച്ച് ഗില്ലും അയ്യരുംസ്പോർട്സ് ഡെസ്ക്13 Oct 2021 9:38 PM IST
Sportsഎതിരാളികളെ കാത്ത് ചെന്നൈ സൂപ്പർകിങ്ങ്സ്; ഫൈനൽ ഉറപ്പിക്കാൻ ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ; രണ്ടാം ക്വാളിഫൈയർ പോരാട്ടം ഇന്ന്സ്പോർട്സ് ഡെസ്ക്13 Oct 2021 6:06 PM IST
Sportsടി20 ലോകകപ്പ് സ്ക്വാഡിൽ നിർണായക മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ; അക്സർ പട്ടേൽ റിസർവ് പട്ടികയിലേക്ക് മാറി; എത്തിയത് സർപ്രൈസ് താരം; സഞ്ജുവിന് നിരാശസ്പോർട്സ് ഡെസ്ക്13 Oct 2021 5:50 PM IST
Sportsട്വന്റി 20 ലോകകപ്പ്: ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തുവിട്ട് ബിസിസിഐ; കടുംനീല നിറത്തിലുള്ള ജേഴ്സിക്ക് കുറുകെ ഇളംനീല ഡിസൈൻ; ഇരുവശങ്ങളിലും കുങ്കുമ നിറത്തിൽ കട്ടിയുള്ള ബോർഡറും; ഇന്ത്യൻ ആരാധകർക്കുള്ള സമ്മാനംസ്പോർട്സ് ഡെസ്ക്13 Oct 2021 2:57 PM IST
Sportsസ്പിന്നിൽ കുരുക്കിയും അടിച്ചുപറത്തിയും സുനിൽ നരെയ്ൻ; നാല് വിക്കറ്റും വിലപ്പെട്ട 26 റൺസും; എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിനെ നാലു വിക്കറ്റിന് തകർത്തു കൊൽക്കത്ത ക്വാളിഫയറിൽ; ഡൽഹിക്ക് എതിരായ മത്സരം ബുധനാഴ്ചസ്പോർട്സ് ഡെസ്ക്12 Oct 2021 11:53 PM IST
Politicsരണ്ട് പദവി പ്രശ്‌നം: തളിപ്പറമ്പ് നഗരസഭയിൽ ലീഗിലെ രണ്ട് വിഭാഗവും ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയതോടെ കോൺഗ്രസിന് ആത്മവിശ്വാസം; കല്ലിങ്കീൽ പത്മനാഭനെ വൈസ് ചെയർമാൻ പദവിയിൽ നിന്നും നീക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവരുംസ്പോർട്സ് ഡെസ്ക്12 Oct 2021 10:55 PM IST