ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ: ബിസിസിഐ ക്ഷണം നിരസിച്ച് രാഹുൽ ദ്രാവിഡ്; ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം; അനിൽ കുംബ്ലെയും വിവി എസ് ലക്ഷ്മണും പരിഗണനയിൽ; ആഗ്രഹം പ്രകടിപ്പിച്ച് ലാൻസ് ക്ലൂസ്നറും ടോം മൂഡിയും
ട്വന്റി 20 ലോകകപ്പ്: ഐപിഎല്ലിലെ മൂന്ന് താരങ്ങൾ കൂടി ഇന്ത്യൻ സംഘത്തോടൊപ്പം ചേരും; വെങ്കടേഷ് അയ്യർ, ശിവം മാവി, ഹർഷൽ പട്ടേൽ എന്നിവർ യുഎഇയിൽ തുടരും; നെറ്റ് ബൗളറാകാൻ ഉംറാൻ മാലിക്കും; ടീമിലെ മാറ്റത്തിൽ 15ന് തീരുമാനം
നരെയ്ൻ മാജിക്കിന് മുന്നിൽ മൂക്കുകുത്തി ബാംഗ്ലൂർ ബാറ്റിങ് നിര; കറക്കി വീഴ്‌ത്തിയത് കോലിയുടേയും ഡിവില്ലിയേഴ്‌സിന്റെയും അടക്കം നാല് വിക്കറ്റുകൾ; എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്തക്ക് 139 റൺസ് വിജയലക്ഷ്യം
തകർപ്പൻ തുടക്കവുമായി ഗെയ്ക്വാദ്; ഫോം വീണ്ടെടുത്ത് ഉത്തപ്പ; ഫിനിഷറായി ധോണിയും; ഐപിഎൽ ആദ്യ ക്വാളിഫയറിൽ ഡൽഹിയെ വീഴ്‌ത്തി ചെന്നൈ ഫൈനലിൽ; 173 റൺസ് വിജയലക്ഷ്യം മറികടന്നത് 2 പന്തുകൾ ശേഷിക്കെ 4 വിക്കറ്റിന്
അർധ സെഞ്ചുറിയുമായി പൃഥ്വി ഷായും റിഷഭ് പന്തും; അതിവേഗ സ്‌കോറിംഗുമായി ഷിമ്രോൻ ഹെറ്റ്മയർ; ആദ്യ ക്വാളിഫയറിൽ ഡൽഹിക്ക് മികച്ച സ്‌കോർ; ചെന്നൈയ്ക്ക് 173 റൺസ് വിജയലക്ഷ്യം; ആദ്യ വിക്കറ്റ് നഷ്ടമായി
യുവേഫ നേഷൻസ് ലീഗ്: ലൂസേഴ്സ് ഫൈനലിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി; ജയം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക്; മൂന്നാം സ്ഥാനം ഉറപ്പിച്ച് അസൂറിപ്പട; ഫ്രാൻസ് - സ്‌പെയ്ൻ കലാശപ്പോര് രാത്രി 12.30 ന്
സീസണിലെ മത്സരങ്ങളുടെ പേരിൽ മുംബൈ നേടിയ കിരീടങ്ങളുടെ തിളക്കം കെടുത്താനാകില്ല; ഓരോ കളിക്കാരനും കഴിവിന്റെ പരമാവധി ശ്രമിച്ചു; പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ
ഐപിഎല്ലിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ട് ഡൽഹി; എതിരാളി ധോണിയുടെ ചെന്നൈ; മത്സരം ദുബായിൽ വൈകിട്ട് ഏഴരയ്ക്ക്; നേർക്കുനേർ പോരാട്ടത്തിൽ മേൽക്കൈ മഞ്ഞപ്പടയ്ക്ക്
2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കിരീടത്തിലെത്തിച്ച നായകൻ; 95 മത്സരങ്ങളിൽ 4014 റൺസ്; സീസണിൽ മോശം ഫോമിന്റെ പേരിൽ അവഗണന; വാർണർ ടീം വിട്ടതായി സൂചന; ആരാധകർക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ