ഐപിഎൽ ക്വാളിഫൈയർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ആദ്യമത്സരത്തിൽ ചെന്നൈ ഡൽഹിയെ നേരിടും; തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ട് ഡൽഹി;  പ്രതാപം വീണ്ടെടുക്കാൻ ചെന്നൈയും
ബാറ്റിങ് വെടിക്കെട്ടുമായി ഇഷാനും സൂര്യകുമാറും; സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ ഉയർത്തിയിട്ടും ഭാഗ്യം തുണച്ചില്ല; ഹൈദരാബാദിനെ 42 റൺസിന് വീഴ്‌ത്തിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്; നാലാം സ്ഥാനക്കാരായി കൊൽക്കത്ത
ഓപ്പണർമാർ തുടക്കത്തിൽ വീണിട്ടും വീറുറ്റ പോരാട്ടവുമായി ബാംഗ്ലൂർ; അവസാന പന്തിൽ സിക്സടിച്ച് ജയത്തിലെത്തിച്ച് ഭരത്; പിന്തുണച്ച് മാക്സ്വെല്ലും ഡിവില്ലിയേഴ്സും; ഡൽഹിയെ തകർത്തത് ഏഴ് വിക്കറ്റിന്
ഇന്ത്യ വിചാരിച്ചാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് തകരും; ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ പാക് ടീമിന് ബ്ലാങ്ക് ചെക്ക് നൽകും; പിസിബിയുടെ നിലനിൽപ്പ് ഐസിസി നൽകുന്ന അമ്പത് ശതമാനം ഫണ്ടിലെന്ന് റമീസ് രാജ
നാണംകെട്ട തോൽവിയോടെ രാജസ്ഥാന്റെ മത്സരങ്ങൾക്ക് സമാപനം; കൊൽക്കത്തയോട് തോറ്റത് 86 റൺസിന്; ഉജ്ജ്വല വിജയത്തോടെ  പ്ലേ ഓഫ് പ്രതീക്ഷകൾ ഊട്ടിയുറപ്പിച്ച് കൊൽക്കത്ത; മുംബൈക്കും തിരിച്ചടി
നിർണ്ണായകമായത്  ഹോൾഡറുടെ പത്തൊൻപതാം ഓവർ; ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് സൺറൈസേർസ് ബൗളർമാർ; ബൗളർമാരുടെ പോരാട്ടത്തിൽ ഹൈദരാബാദിന്റെ വിജയം നാലു റൺസിന്; രണ്ടാം സ്ഥാനമെന്ന് ബാംഗ്ലൂരിന്റെ മോഹങ്ങൾക്കും തിരിച്ചടി