ചരിത്ര നേട്ടവുമായി അൻഷു മാലിക്ക്; ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിത; സെമിയിൽ തറപറ്റിച്ചത് യുക്രെയ്ന്റെ സൊലോമിയ വൈനൈക്കിനെ; ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പാക്കി ഇന്ത്യ
ആരാധകരുടെ പെരുമാറ്റം ശരിയല്ല; പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ താനില്ലെന്ന് മുൻ താരം വസീംഅക്രം; പാക്കിസ്ഥാൻ ആരാധകരുടെ മോശമായ പെരുമാറ്റം താൻ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കാറുണ്ടെന്നും അക്രം
രാജസ്ഥാനെ എറിഞ്ഞിട്ട് കോൾട്ടർനൈലും നിഷാമും; അർദ്ധ സെഞ്ചുറിയിലൂടെ തിരിച്ചുവരവ് ആഘോഷിച്ച് ഇഷാൻ കിഷൻ; 91 റൺസ് വിജയലക്ഷ്യം മുംബൈ മറികടന്നത് 70 പന്തുകൾ ബാക്കിവച്ച്; എട്ട് വിക്കറ്റ് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി
നാല് വിക്കറ്റെടുത്ത് കോൾട്ടർനൈൽ; മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം; കിവീസ് പേസർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് രാജസ്ഥാൻ; രണ്ടക്കം കാണാതെ അഞ്ച് ബാറ്റർമാർ; ജീവന്മരണ പോരാട്ടത്തിൽ മുംബൈയ്ക്ക് 91 റൺസ് വിജയലക്ഷ്യം
യു.കെ സർക്കാരിന്റെ പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറി; ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നീക്കം
വീറോടെ പൊരുതി ധവാനും ഹെറ്റ്‌മെയറും; ചെന്നൈയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ഒന്നാമത്; 137 റൺസ് വിജയ ലക്ഷ്യം മറികടന്നത് രണ്ട് പന്ത് ശേഷിക്കെ; ചൊവ്വാഴ്ച മുംബൈ - രാജസ്ഥാൻ പോരാട്ടം
ചെന്നൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി അക്‌സറും അശ്വിനും; അർദ്ധ സെഞ്ചുറിയുമായി റായുഡു; ധോണിക്കൊപ്പം നിർണായക കൂട്ടുകെട്ടും; ഒന്നാമനാകാനുള്ള പോരിൽ ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യം
സുനിൽ ഛേത്രയിലൂടെ 26-ാം മിനിറ്റിൽ ലീഡെടുത്തു; 74-ാം ഗോൾ വഴങ്ങി; രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശിനെ കീഴടക്കാനാകാതെ ഇന്ത്യ; സാഫ് കപ്പിൽ സമനിലയോടെ തുടക്കം
ഐപിഎൽ അരങ്ങേറ്റത്തിൽ 151 കി.മീ വേഗതയിൽ പന്തെറിഞ്ഞ് ഉംറാൻ മാലിക്; ഇന്ത്യക്കാരന്റെ വേഗമേറിയ പന്ത്; സ്വന്തമാക്കിയത് അപൂർവമായ റെക്കോഡ്; പ്രതിഭയെ കണ്ടെത്തിയതും വളർത്തിയതും ഇർഫാൻ പഠാൻ; നെറ്റ് ബോളറായെത്തി താരമായി കശ്മീർ എക്സ്‌പ്രസ്
അർധ സെഞ്ചുറിയുമായി പോരാട്ടം നയിച്ച് ഗിൽ; പിന്തുണച്ച് റാണയും കാർത്തികും; ചെറിയ വിജയലക്ഷ്യം പൊരുതി നേടി കൊൽക്കത്ത; ഹൈദരാബാദിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; പ്ലേ ഓഫ് സാധ്യത സജീവമാക്കി