ആവേശ പോരാട്ടത്തിൽ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ബാംഗ്ലൂർ; നിർണായക മത്സരത്തിൽ പഞ്ചാബിനെ കീഴടക്കിയത് ആറു റൺസിന്; ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും മധ്യനിരയെ കറക്കിവീഴ്‌ത്തി ചെഹൽ; മാക്സ്വെൽ കളിയിലെ താരം
ഇന്ത്യ ഉയർത്തിയത് 272 റൺസ് വിജയലക്ഷ്യം; ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിൽ 36/2; പിങ്ക് ബോൾ ടെസ്റ്റിൽ കരുത്തറിയിച്ച് ഇന്ത്യൻ വനിതകൾ; ടെസ്റ്റ് സമനിലയിൽ; കന്നി സെഞ്ചുറിയുമായി സ്മൃതി മന്ദാന മാൻ ഓഫ് ദ മാച്ച്
ജന്മദിനത്തിൽ പോലും പുറത്തിരുത്തി; ഗെയ്ലിനെ വേണ്ടരീതിയിൽ പഞ്ചാബ് കിങ്സ് കൈകാര്യം ചെയ്തില്ല; യൂണിവേഴ്‌സൽ ബോസ് ഐപിഎൽ മതിയാക്കിയതിന്റെ കാരണം വ്യക്തമാക്കി പീറ്റേഴ്സൺ
ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ താരം മനു ഭാക്കറിന് മൂന്നാം സ്വർണം; സരബ്ജോത് സിങിന് രണ്ടു സ്വർണം; ആറു സ്വർണവുമായി മെഡൽ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്
പ്ലേഓഫ് ഉറപ്പിക്കാൻ ബാംഗ്ലുരും പ്രതീക്ഷ നിലനിർത്താൻ പഞ്ചാബും; ഐപിഎൽ ആദ്യമത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂരിന് ബാറ്റിങ്ങ്; പഞ്ചാബ് കിങ്സ് ഇറങ്ങുന്നത് മൂന്ന് മാറ്റങ്ങളോടെ
ചെന്നൈ ബൗളർമാരെ പഞ്ഞിക്കിട്ട് ജയ്സ്വാളും ദുബെയും; ഇരുവർക്കും മിന്നുന്ന അർദ്ധ സെഞ്ചുറി; ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാന് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; 190 റൺസ് വിജയലക്ഷ്യം മറികടന്നത് 15 പന്തുകൾ ശേഷിക്കെ
ഇന്നിങ്സിലെ അവസാന പന്തിൽ സിക്സർ പറത്തി സെഞ്ചുറി തികച്ച് ഗെയ്ക്വാദ്; ഐപിഎല്ലിലെ കന്നി സെഞ്ചുറി 60 പന്തിൽ; ഫിനിഷിങ് മികവുമായി ജഡേജയും; ചെന്നൈയ്ക്ക് എതിരെ രാജസ്ഥാന് 190 റൺസ് വിജയലക്ഷ്യം
ഡൽഹിയുടെ രക്ഷകനായി ശ്രേയസ്; ഉറച്ച പിന്തുണയുമായി ആർ അശ്വിൻ; നാല് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഋഷഭ് പന്തും സംഘവും; നിർണായക മത്സരത്തിൽ തോറ്റ മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾ തുലാസിൽ
ആവേശ് ഖാനും അക്സറിനും മുന്നിൽ മൂക്കുകുത്തി മുംബൈ ബാറ്റിങ് നിര; 33 റൺസ് എടുത്ത സൂര്യകുമാർ ടോപ് സ്‌കോറർ; നൂറ് കടത്തിയത് പാണ്ഡ്യ ബ്രദേഴ്‌സ്; നിർണായക മത്സരത്തിൽ ഡൽഹിക്ക് 130 റൺസ് വിജയലക്ഷ്യം
പിങ്ക് ബോൾ ടെസ്റ്റിൽ കളിക്കാനായില്ല; നിരാശയ്ക്കിടെ സന്തോഷ വാർത്തയുമായി റെയ്ച്ചൽ ഹെയ്ൻസ്; ഓസീസ് ക്രിക്കറ്റിലെ സ്വവർഗ ദമ്പതികൾക്ക് കുഞ്ഞുപിറന്നതിന്റെ ആഹ്ലാദം പങ്കുവച്ച് താരം; ഞങ്ങളുടെ ലോകം കുറച്ചുകൂടി പ്രകാശപൂരിതമായി എന്ന് ട്വിറ്ററിൽ കുറിപ്പ്
ഐപിഎൽ ക്വളിഫൈയറിലേക്ക് ഇനി ജീവന്മരണപോരാട്ടം; ഇന്ന് രണ്ട് മത്സരങ്ങൾ; ജയം മാത്രം ലക്ഷ്യമിട്ട് മുംബൈ ഡൽഹിയെ നേരിടും; ക്വാളിഫൈയർ ഉറപ്പിച്ച ചെന്നൈക്ക് എതിരാളി രാജസ്ഥാൻ