അർദ്ധ സെഞ്ചുറിയുമായി പടനയിച്ച് ലൊകേഷ് രാഹുൽ; പിന്തുണച്ച് മായങ്കും ഷാരൂഖും; കൊൽക്കത്തയ്ക്ക് എതിരെ പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം; പ്ലേ ഓഫ് സാധ്യത നിലനിർത്തി; ശനിയാഴ്ച രണ്ട് മത്സരങ്ങൾ
ബയോ-ബബിളിലെ നിയന്ത്രണങ്ങൾ താങ്ങാനാവുന്നില്ല; ക്രിസ് ഗെയ്ൽ ഐപിഎൽ വിട്ടു; മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുന്നുവെന്ന് താരം; പഞ്ചാബിന് കനത്ത തിരിച്ചടി; ട്വന്റി 20 ലോകകപ്പിനായി ദുബായിൽ തുടരും
പിങ്ക് ബോൾ ടെസ്റ്റിൽ റെക്കോർഡുകളിലേക്ക് ബാറ്റ് വീശി സ്മൃതി മന്ദാന; ഡേ ആൻഡ് നൈറ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം; ഓസ്ട്രേലിയയിൽ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ; തിരുത്തിയത് 72 വർഷം പഴക്കമുള്ള റെക്കോർഡ്; ഓഫ്സൈഡ് ദേവതയെന്ന് വസിം ജാഫർ
മിന്നുന്ന തുടക്കവുമായി വീണ്ടും ഓപ്പണർമാർ; സിദ്ധാർത്ഥ് കൗളിനെ സിക്‌സിന് പറത്തി ധോണിയുടെ ഫിനിഷിങ്; ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി ചെന്നൈ; സൺറൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്
നിലയുറപ്പിച്ച് സ്മൃതി മന്ദാന; പിങ്ക് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം; ആദ്യ ദിനം ഒരു വിക്കറ്റിന് 132 റൺസെന്ന നിലയിൽ; ആദ്യ ദിനം വില്ലനായി മഴ
ഒളിമ്പിക്സിൽ ജർമനിക്കെതിരായ പെനാൽറ്റി സ്‌ട്രോക്ക്; ഇന്ത്യൻ കുതിപ്പിൽ നിർണായകമായ മൂന്ന് ഗോളുകളും; രാജ്യാന്തര ഹോക്കിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രൂപീന്ദർ പാൽ സിങ്; യുവതാരങ്ങൾക്ക് വേണ്ടി വഴിമാറേണ്ട സമയമായെന്ന് ഡ്രാഗ് ഫ്ളിക്കർ
മിന്നും പ്രകടനം തുടർന്ന് മാക്സ്വെൽ; ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ബാംഗ്ലൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്തി മൂന്നാം സ്ഥാനത്ത്; നിർണായക മത്സരത്തിൽ തോറ്റ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിൽ
മികച്ച തുടക്കമിട്ട് എവിൻ ലൂയിസും യശസ്വി ജയ്സ്വാളും; മുതലാക്കാതെ മധ്യനിര; രണ്ടക്കം കാണാതെ അഞ്ച് ബാറ്റ്‌സ്മാന്മാർ; ബാംഗ്ലൂരിന് 150 റൺസ് വിജയലക്ഷ്യം; ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ കോലിയും സംഘവും