ഫ്രഞ്ച് ഓപ്പൺ: വനിതാ ഡബിൾസ് കിരീടം ചെക്ക് റിപ്പബ്ലിക് സഖ്യത്തിന്; സിംഗിൾസിന് പിന്നാലെ ഡബിൾസ് കിരീടത്തിലും കയ്യൊപ്പ് ചാർത്തി ക്രെജിക്കോവ; 2000ൽ മേരി പിയേഴ്‌സിന് ശേഷം നേട്ടം ആദ്യം; ഇഗ- സാന്റെ സഖ്യത്തെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്
യൂറോ കപ്പ് ഫുട്‌ബോൾ: റഹീം സ്റ്റർലിംഗിന്റെ ഒറ്റഗോളിൽ ക്രൊയേഷ്യയെ കീഴടക്കി ഇംഗ്ലണ്ട്; ലോകകപ്പിലെ തോൽവിക്ക് മധുരപ്രതികാരം; ഓസ്ട്രിയ - വടക്കൻ മാസിഡോണിയ പോരാട്ടം അൽപ സമയത്തിനകം
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ എട്ട് വിക്കറ്റ് ജയത്തോടെ ന്യൂസിലൻഡ്; ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മുന്നൊരുക്കം ഗംഭീരമാക്കി കിവീസ്
ക്രിസ്റ്റിയൻ എറിക്സണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് താരത്തിന്റെ മുൻ കാർഡിയോളജിസ്റ്റ്; മൈതാനത്ത് വെച്ചുതന്നെ കാർഡിയാക് മസാജ് നൽകി; സംസാരിക്കുകയും ചെയ്തുവെന്ന് ടീം ഡോക്ടർ; ഡെന്മാർക്ക് താരത്തിന്റെ ജീവൻ രക്ഷിച്ചത് കൃത്യസമയത്തെ ഇടപെടൽ
സെൽഫ് ഗോളോടെ അറുപതാമത് യൂറോകപ്പിന് തുടക്കം;  ഉദ്ഘാടനമത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അസൂറിപ്പട; തുർക്കിയെ തകർത്തത് മൂന്ന് ഗോളിന്; ഇറ്റലിക്കായി വലകുലുക്കി  ഇമ്മൊബീലും ഇൻസിഗ്‌നെയും
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിന് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്; ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ സെമിയിൽ മറികടന്നത് മൂന്നര മണിക്കൂർ നീണ്ട ആവേശപ്പോരിൽ
കർണ്ണാടക ജഴ്‌സിയിൽ രഞ്ജി ട്രോഫിയിലുടെ ക്രിക്കറ്റ് പിച്ചിലേക്കെത്തി; വരവറിയിച്ചത് ഐപിഎൽ അരങ്ങേറ്റത്തിലെ അർധശതകത്തിലുടെ; ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മിന്നുന്ന ഫോമിലുടെ സെലക്ടർമാരുടെ ശ്രദ്ധനേടി; സ്ഥിരതയാർന്ന പ്രകടനത്തിലുടെ ഇന്ത്യൻ ടീമിന്റെ പടി കടന്ന് ദേവദത്ത് പടിക്കൽ വരുമ്പോൾ
റൊളണ്ട് ഗാരോസിൽ വെള്ളിയാഴ്ച തീപാറും പോരാട്ടം; സെമിയിൽ ജോക്കോവിച്ചും നദാലും നേർക്കുനേർ; ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ ഇരുവരും പോരാട്ടത്തിന് ഇറങ്ങുന്നത് 2018ലെ വിംബിൾഡിനുശേഷം ഇതാദ്യം
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: വനിതാ വിഭാഗത്തിൽ റഷ്യൻ താരം പവ്ലുചെങ്കോവയ്ക്ക് ആദ്യ ഗ്രാൻസ്ലാം ഫൈനൽ; സെമിയിൽ സ്ലൊവേനിയൻ താരം തമാര സിദാൻസെകിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ദേവ്ദത്ത് പടിക്കലും ടീമിൽ; ശിഖർ ധവാൻ ക്യാപ്റ്റൻ; ചേതൻ സക്കറിയയും നിധീഷ് റാണയും ഗെയ്ക്വാദും പുതുമുഖ താരങ്ങൾ