യൂറോ കപ്പ് ഫുട്‌ബോളിന് വെള്ളിയാഴ്ച കിക്കോഫ്; ഉദ്ഘാടന മത്സരം ഇറ്റലിയും തുർക്കിയും തമ്മിൽ; പതിനൊന്ന് വേദികളിൽ കിരീടത്തിനായി മാറ്റുരയ്ക്കുക ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ; കലാശപ്പോരാട്ടം വെംബ്ലി സ്റ്റേഡിയത്തിൽ ജൂലൈ 11ന്; കാൽപ്പന്താവേശത്തിന്റെ നെറുകയിലേക്ക് യൂറോപ്പ്
ബ്രോഡിയുടെ പുതിയ ഹെയർ സ്‌റ്റൈൽ ഞാൻ ഇന്നാണ് കാണുന്നത്; പതിനഞ്ചു വയസ്സുള്ള ലെസ്‌ബിയനേപ്പോലെയുണ്ട്; വിവാദം ഭയന്ന് സഹതാരത്തെക്കുറിച്ചുള്ള പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ആൻഡേഴ്‌സൻ; വ്യക്തിപരമായി താൻ ഏറെ മാറിക്കഴിഞ്ഞെന്നും വിശദീകരണം
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: വീണ്ടും വിസ്മയിപ്പിച്ച് ജോക്കോവിച്ച് ക്വാർട്ടറിൽ; ബരേറ്റിനിയെ നേരിടും; സോഫിയെ കെനിനെ അട്ടിമറിച്ച് മരിയ സക്കാരി; ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു; ബൊപ്പണ്ണ സഖ്യം പുറത്ത്
ഇരട്ടഗോളുമായി നായകൻ സുനിൽ ഛേത്രി; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ആദ്യ വിജയം; ബംഗ്ലാദേശിനെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ആറ് പോയിന്റോടെ ഗ്രൂപ്പിൽ മൂന്നാമത്; അഫ്ഗാനിസ്താനെതിരായ അവസാന മത്സരം നിർണായകം
ഐപിഎൽ രണ്ടാം ഘട്ടം സെപ്റ്റംബർ 19ന് യു.എ.ഇയിൽ പുനരാരംഭിക്കും; ഫൈനൽ ഒക്ടോബർ 15-ന്; വിദേശ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് ബിസിസിഐ
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ബിന്ദ്രൻവാലയെ രക്തസാക്ഷിയാക്കിയ പോസ്റ്റ്; വാട്‌സാപ്പിൽ ലഭിച്ച ഒരു ചിത്രം ഉള്ളടക്കം ശ്രദ്ധിക്കാതെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ്; രാജ്യതാൽപര്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യാനുള്ള ഉദ്ദേശമില്ല; മാപ്പു പറഞ്ഞ് ഹർഭജൻ