Sportsലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ: സതാംപ്ടണിൽ ഗ്രൗണ്ടിലിറങ്ങി ഇന്ത്യൻ ടീമിന്റെ പരിശീലനം; ചിത്രങ്ങൾ പങ്കുവച്ച് രവീന്ദ്ര ജഡേജസ്പോർട്സ് ഡെസ്ക്6 Jun 2021 6:08 PM IST
TENNISദൈർഘ്യമേറിയ മത്സരം: ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നുവെന്ന സൂചന നൽകി റോജർ ഫെഡറർ; നീക്കം ടൂർണ്ണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാൻ കാലുകൾക്ക് കഴിയുന്നില്ലെന്ന നിരീക്ഷണത്തിൽ; കഴിഞ്ഞ മത്സരം നീണ്ടത് മൂന്നര മണിക്കൂറിലേറെസ്പോർട്സ് ഡെസ്ക്6 Jun 2021 2:49 PM IST
Sportsആശങ്ക 'കോവിഡ് മൂന്നാം തരംഗ'ത്തിൽ; ഐപിഎല്ലിന് പിന്നാലെ ട്വന്റി 20 ലോകകപ്പും കടൽകടക്കും; വേദിയായി യുഎഇയും ഒമാനും പരിഗണനയിൽ; ഐസിസിയുടെ 'താൽപര്യ'ത്തിന് ബിസിസിഐ സമ്മതിച്ചതായി റിപ്പോർട്ട്സ്പോർട്സ് ഡെസ്ക്5 Jun 2021 7:25 PM IST
Sportsവാർഷിക പ്രതിഫലത്തെ ചൊല്ലി ശ്രീലങ്കൻ ക്രിക്കറ്റിൽ തർക്കം തുടരുന്നു; കരാർ പുതുക്കാൻ വിസമ്മതിച്ച് ലങ്കൻ താരങ്ങൾ; പുതിയ ഗ്രേഡിങ് രീതി സുതാര്യമല്ലെന്ന് ആക്ഷേപം; രാജ്യത്തിനായി കളിക്കും; ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും വിട്ടുനിൽക്കില്ലെന്നും താരങ്ങൾസ്പോർട്സ് ഡെസ്ക്5 Jun 2021 7:01 PM IST
FOOTBALLയൂറോ കപ്പ്: സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക്കിനെ ഗോൾമഴയിൽ മുക്കി ഇറ്റലി; ഗോൾരഹിത സമനിലയോടെ സ്പെയിനും പോർച്ചുഗലും ഒപ്പത്തിനൊപ്പംസ്പോർട്സ് ഡെസ്ക്5 Jun 2021 3:14 PM IST
FOOTBALLലോകകപ്പ് യോഗ്യതാ പോരാട്ടം; അഞ്ചാം മത്സരത്തിൽ ഇക്വഡോറിനെ തകർത്ത് ബ്രസീൽ; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ കാനറികൾ ഒന്നാമത്സ്പോർട്സ് ഡെസ്ക്5 Jun 2021 2:25 PM IST
GAMESഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്കിന് ഒളിംപിക്സ് നഷ്ടമായേക്കും; ബി സാംപിൾ പരിശോധന നിർണായകംസ്പോർട്സ് ഡെസ്ക്4 Jun 2021 10:51 PM IST
FOOTBALLചാമ്പ്യൻസ് ലീഗിലെ കിരീടക്കുതിപ്പ്; ചെൽസിയിൽ തോമസ് ടുച്ചൽ തുടരും; ജർമൻ പരിശീലകന്റെ കാലാവധി നീട്ടി ക്ലബ്ബ് മാനേജ്മെന്റ്; ലംപാർഡ് മുതൽ മൗറീഞ്ഞോവരെ മാറിമറിഞ്ഞ ഹോട്ട് സീറ്റിൽ ടുഷേൽ ഇനി രണ്ട് വർഷംസ്പോർട്സ് ഡെസ്ക്4 Jun 2021 8:13 PM IST
TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഒത്തുകളി വിവാദം; റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ; ഒത്തുകളിച്ചത് കഴിഞ്ഞ വർഷത്തെ ഡബിൾസ് മത്സരത്തിൽസ്പോർട്സ് ഡെസ്ക്4 Jun 2021 5:59 PM IST
Sportsഇംഗ്ലണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് വ്യക്തിഗത ക്വാറന്റീൻ; പരസ്പരം കാണാതെ സതാംപ്ടണിലെ ഹോട്ടലിൽ മൂന്ന് ദിവസം നിരീക്ഷണത്തിൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുക 14 ദിവസത്തെ നിയന്ത്രണങ്ങൾക്ക് ശേഷംസ്പോർട്സ് ഡെസ്ക്4 Jun 2021 5:45 PM IST
Sportsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യൻ ക്രിക്കറ്റ് ടീം സതാംപ്ടണിൽ; താരങ്ങൾ ക്വാറന്റീനിൽ; ഹോട്ടലിൽ നിന്നുള്ള 'മൈതാനക്കാഴ്ച' പങ്കുവച്ച് രോഹിതും ബുംറയുംസ്പോർട്സ് ഡെസ്ക്3 Jun 2021 6:32 PM IST
GAMES'ഹായി കരോളി, ഞാൻ പി വിയാണ്(പി വി സിന്ധു); താങ്കൾക്ക് പരിക്കേറ്റു എന്നറിഞ്ഞതിൽ സങ്കടമുണ്ട്; വേഗം സുഖംപ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു; ശക്തമായി തിരിച്ചെത്തുക; കരോളിന മാരിന് സ്നേഹപൂർവം സിന്ധുവിന്റെ സന്ദേശം'സ്പോർട്സ് ഡെസ്ക്3 Jun 2021 2:43 PM IST