Sportsഅരങ്ങേറ്റത്തിൽ ലോഡ്‌സിൽ സെഞ്ചുറി കുറിച്ച് ന്യൂസിലൻഡ് യുവ ഓപ്പണർ ഡിവോൺ കോൺവേ; അതുല്യ പ്രകടനം ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ; മറികടന്നത് ഗാംഗുലിയുടെ റെക്കോർഡ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മുന്നെ കിവിസ് നിലയുറപ്പിക്കുന്നുസ്പോർട്സ് ഡെസ്ക്3 Jun 2021 11:22 AM IST
FOOTBALLയൂറോ സൗഹൃദ മത്സരങ്ങൾ: ജർമനിക്കും നെതർലൻഡ്സിനും തിരിച്ചടി; ജയത്തോടെ ഫ്രാൻസും ഇംഗ്ലണ്ടുംസ്പോർട്സ് ഡെസ്ക്3 Jun 2021 10:55 AM IST
TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ യുവതാരങ്ങളുടെ കുതിപ്പ്; സ്റ്റെഫാനോസ് സിറ്റ്സിപാസും ആന്ദ്രേ സ്വെരേവും കാസ്പർ റൂഡും മൂന്നാം റൗണ്ടിൽ; ബൗറ്റിസ്റ്റ അഗട്ട്, കരേൻ ഖച്ചനോവ് എന്നിവർ പുറത്ത്സ്പോർട്സ് ഡെസ്ക്2 Jun 2021 11:30 PM IST
Sportsഒരേസമയം, രണ്ട് ഇന്ത്യൻ ടീം വ്യത്യസ്ത പരമ്പരകളിൽ കളിക്കുന്നത് സാധാരണമാകും; ക്രിക്കറ്റിന്റെ വളർച്ചക്കും നല്ലതാണെന്ന് രവി ശാസ്ത്രി; ബയോ സെക്യുർ ബബിൾ മൂലം കളിക്കാർക്കുണ്ടാകുന്ന മാനസിക പിരിമുറക്കം കുറയ്ക്കുമെന്ന് വിരാട് കോലിസ്പോർട്സ് ഡെസ്ക്2 Jun 2021 10:12 PM IST
Sports'ക്രിക്കറ്റിലെ ഏത് ഫോർമാറ്റിലും മറ്റാരേക്കാളും വിജയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ള താരം'; ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചതാരം വിരാട് കോലിയെന്ന് സൽമാൻ ബട്ട്സ്പോർട്സ് ഡെസ്ക്2 Jun 2021 8:27 PM IST
Sports'രണ്ട് രഞ്ജി സീസണുകളിൽ തുടർച്ചയായി 800 റൺസിലേറെ നേടി; 22-23 വയസുള്ള കളിക്കാരനെക്കാൾ മികച്ച പ്രകടനം നടത്തി; എന്നിട്ടും പ്രായം 30 കടന്നതിന്റെ പേരിൽ അവഗണിക്കുന്നു'; ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാത്ത സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ഷെൽഡൺ ജാക്സൺസ്പോർട്സ് ഡെസ്ക്2 Jun 2021 7:45 PM IST
Sportsക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഐസിസി; ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും; 2027ലെ ഏകദിന ലോകകപ്പിൽ മാറ്റുരയ്ക്കുക 14 ടീമുകൾ; ട്വന്റി20 ലോകകപ്പിന് 20 ടീമുകൾ; ചാംപ്യൻസ് ട്രോഫിയും തിരിച്ചെത്തുംസ്പോർട്സ് ഡെസ്ക്2 Jun 2021 3:41 PM IST
Sportsട്വന്റി 20 ലോകകപ്പ് വേദി: ബിസിസിഐക്ക് കൂടുതൽ സമയം അനുവദിച്ച് ഐസിസി; ജൂൺ 28-നകം അന്തിമ തീരുമാനമെടുക്കണമെന്ന് നിർദ്ദേശം; ഒക്ടോബറിൽ ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇയിലേക്ക് മാറ്റിയേക്കുംസ്പോർട്സ് ഡെസ്ക്1 Jun 2021 10:44 PM IST
FOOTBALLഅണ്ടർ 19 തലത്തിൽ തുടങ്ങിയ മെസി- അഗ്യൂറോ കൂട്ടുകെട്ട് ബാഴ്‌സലോണയിലും; മെസ്സി ബാഴ്സയിൽ തുടരും; ആരാധകർക്ക് സന്തോഷം പകരുന്ന വാർത്ത പുറത്തുവിട്ട് ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ടസ്പോർട്സ് ഡെസ്ക്1 Jun 2021 10:14 PM IST
GAMESടോക്യോ ഒളിമ്പിക്സിൽ നിന്നും ബാഡ്മിന്റൺ ചാമ്പ്യൻ കരോലിന മാരിൻ പിന്മാറി; സ്പാനിഷ് താരത്തിന്റെ തീരുമാനം, ഇടത് കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാൽസ്പോർട്സ് ഡെസ്ക്1 Jun 2021 9:05 PM IST
Sportsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും; കലാശപോരാട്ടം 18ന്; ഇംഗ്ലണ്ട് പര്യടനത്തിൽ ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്സ്പോർട്സ് ഡെസ്ക്1 Jun 2021 7:22 PM IST
Sportsകോവിഡ് ലക്ഷങ്ങൾ: ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ ക്വാറന്റീനിൽ; ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് താരം പൂർണ കായിക ക്ഷമത കൈവരിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്1 Jun 2021 5:40 PM IST