TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസ്: മുൻ ചാമ്പ്യൻ റോജർ ഫെഡററും രണ്ടാം സീഡ് ഡാനിൽ മെദ്വദേവും രണ്ടാം റൗണ്ടിൽ, വനിത വിഭാഗത്തിൽ മുൻ ചാമ്പ്യൻ യെലേന ഒസ്റ്റപെങ്കോ പുറത്ത്സ്പോർട്സ് ഡെസ്ക്31 May 2021 11:05 PM IST
FOOTBALLമാഞ്ചസ്റ്റർ സിറ്റി വിട്ട സെർജിയോ അഗ്യൂറോ ഇനി ബാഴ്സലോണയിൽ; താരവുമായി കരാറിലെത്തിയതായി ക്ലബ്ബിന്റെ സ്ഥിരീകരണം; 2022-23 സീസൺ വരെ കരാറെന്ന് സ്പാനിഷ് ക്ലബ്ബ് അധികൃതർസ്പോർട്സ് ഡെസ്ക്31 May 2021 9:41 PM IST
Sportsക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത; ദുബൈയിലെ ഐപിഎല്ലിന് കാണികളെ അനുവദിച്ചേക്കും; ഐപിഎൽ നടത്തിപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐ സംഘം ദുബൈയിൽ എത്തിസ്പോർട്സ് ഡെസ്ക്31 May 2021 8:03 PM IST
FOOTBALL'ഇപ്പോൾ, കാര്യങ്ങൾ വ്യത്യസ്തമാണ്; ഞാൻ കരുതിയതുപോലുള്ള ഒരു വിശ്വാസം എന്നോട് ക്ലബ്ബിന് ഇല്ല'; റയൽ മാഡ്രിഡ് വിട്ടതിന്റെ കാരണം ക്ലബ്ബ് ആരാധകരോട് വെളിപ്പെടുത്തി സിനദിൻ സിദാൻസ്പോർട്സ് ഡെസ്ക്31 May 2021 5:17 PM IST
TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസിന് അട്ടിമറിയോടെ തുടക്കം; ഡൊമനിക് തീം ആഞ്ജലിക് കെർബർ എന്നിവർ പുറത്ത്; വനിതാ സിംഗിൾസിൽ നവോമി ഒസാക്ക രണ്ടാം റൗണ്ടിൽസ്പോർട്സ് ഡെസ്ക്30 May 2021 11:05 PM IST
GAMESഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മേരി കോമിന് വെള്ളി; 51 കിലോ വിഭാഗം ഫൈനലിൽ പരാജയപ്പെട്ടത് കസാഖിസ്ഥാന്റെ നാസിം കിസായിബേയോട്; ചാമ്പ്യൻഷിപ്പിൽ മേരി കോമിന്റെ മെഡൽ നേട്ടത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയുംസ്പോർട്സ് ഡെസ്ക്30 May 2021 9:17 PM IST
Sports'സുനിൽ ഗാവസ്‌കറിനൊപ്പം ഒരേ ടീമിൽ കളിക്കാനായില്ല; വിവിയൻ റിച്ചാർഡ്‌സിനെതിരെയും; ഇരുവരും എന്റെ ബാല്യകാല ഹീറോകൾ'; 24 വർഷത്തെ ക്രിക്കറ്റ് കരിയറിൽ ഇന്നും തന്നെ വിടാതെ പിന്തുടരുന്ന രണ്ട് 'സങ്കട'ങ്ങൾ തുറന്നുപറഞ്ഞ് സച്ചിൻ തെൻഡുൽക്കർസ്പോർട്സ് ഡെസ്ക്30 May 2021 7:47 PM IST
FOOTBALLപ്രതിരോധത്തിലും മധ്യനിരയിലും നിറഞ്ഞാടി എംഗോളോ കാന്റെ; ചാമ്പ്യൻസ് ലീഗിലെ കിരീടക്കുതിപ്പിൽ ചെൽസിയുടെ ജീവനാഡി; സ്വപ്ന നേട്ടമില്ലാതെ നീലക്കുപ്പായം അഴിച്ച് അഗ്യൂറോ; സിറ്റിക്ക് തിരിച്ചടിയായത് പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പരീക്ഷണങ്ങൾസ്പോർട്സ് ഡെസ്ക്30 May 2021 5:03 PM IST
Sportsഅവസാനമായി ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണെന്ന് ആരാധകൻ; വിരാട് കോലി പറഞ്ഞത് 'പ്രിയതാരത്തിന്റെ കാര്യം'; ധോനിയുമായുള്ള ബന്ധത്തെ കുറിച്ച് വിശ്വാസം, ബഹുമാനം എന്നും മറുപടി; നേരിടാൻ പ്രയാസമുള്ള ബൗളർ മുൻ താരം വസിം അക്രമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇന്ത്യൻ നായകൻസ്പോർട്സ് ഡെസ്ക്30 May 2021 4:17 PM IST
FOOTBALLഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കരാർ നീട്ടി; തീരുമാനം, ഫിഫ ലോകകപ്പ് 2022, എ.എഫ്.സി ഏഷ്യൻ കപ്പ് 2023 യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ നിരയെ ഒരുക്കേണ്ടതിനാൽസ്പോർട്സ് ഡെസ്ക്29 May 2021 11:15 PM IST
Sportsവിരാട് കോലി നായക സ്ഥാനമൊഴിയുന്ന സമയം വിദൂരമല്ല; നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമ നയിക്കട്ടെ; സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യൻ ക്രിക്കറ്റിലും ഫലപ്രദമാവും; നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെലക്റ്റർ കിരൺ മോറെസ്പോർട്സ് ഡെസ്ക്29 May 2021 10:20 PM IST
Sportsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസിലൻഡിനെ നേരിടാൻ ഇന്ത്യക്ക് റെട്രോ ജേഴ്സി; തൊണ്ണൂറുകളിലെ ഇന്ത്യൻനിരയെ ഓർമ്മിപ്പിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ; ആവേശത്തിൽ ആരാധകർസ്പോർട്സ് ഡെസ്ക്29 May 2021 8:00 PM IST