ഇംഗ്ലണ്ട്-ന്യൂസിലന്റ് ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചതെന്ന് എനിക്ക് അറിയില്ല; എന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നേരത്തെ തീരുമാനിച്ചതാണ്; ടെസ്റ്റ് പരമ്പരയുടെ സമയക്രമം ചോദ്യം ചെയ്ത് സച്ചിൻ
വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് താരമായി നിഖിൽ കാമത്ത്; അനലറ്റിക്‌സ് പരിശോധനയിൽ കൃത്രിമം കണ്ടെത്തിയതോടെ യുവ ടെക് കോടീശ്വരന്റെ അക്കൗണ്ട് പൂട്ടിച്ച് ചെസ്.കോം; തെറ്റ് ഏറ്റുപറഞ്ഞ് നിഖിലിന്റെ ട്വീറ്റും വിവാദത്തിൽ; മത്സരത്തിന്റെ ധാർമികത തിരിച്ചു പ്രതീക്ഷിക്കുന്നുവെന്ന് ആനന്ദ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ന്യൂസീലന്റ് ടീമിനെ പ്രഖ്യാപിച്ചു; പരിക്കിന്റെ പിടിയിലുള്ള നായകൻ കെയ്ൻ വില്ല്യംസണും വിക്കറ്റ് കീപ്പർ ബിജെ വാൾട്ടിങും ടീമിൽ; സ്പെഷ്യലിസ്റ്റ് സ്പിന്നറായ അജാക്സ് പട്ടേലിനെ ഉൾപ്പെടുത്തി
സുഖമായിരിക്കുന്നു; ഡെന്മാർക്കിനായി ആർപ്പുവിളിക്കാൻ ഞാനുമുണ്ടാകും; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിങ്ങളുടെ എല്ലാ സന്ദേശങ്ങൾക്കും നന്ദി; ആശംസകൾക്കും ആശ്വാസവാക്കുകൾക്കും നന്ദി പറഞ്ഞ് ക്രിസ്റ്റ്യൻ എറിക്‌സൺ
റൊളണ്ട് ഗാരോസിൽ സിറ്റ്‌സിപാസിനെ വീഴ്‌ത്തി ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ജേതാവ്; രണ്ട് സെറ്റിന് പിന്നിട്ടുനിന്ന ശേഷം ഐതിഹാസിക തിരിച്ചുവരവ്; 19ാം ഗ്രാൻസ്‌ലാം കിരീടത്തിൽ മുത്തമിട്ട് സെർബിയൻ താരം