Sportsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസിലൻഡിന് നേരിയ മുൻതൂക്കമെന്ന് സൗരവ് ഗാംഗുലി; ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേട്ടം കിവീസിന് മുൻതൂക്കം നൽകുന്നു; തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം ആവേശകരമാകുമെന്നും ബിസിസിഐ അധ്യക്ഷൻസ്പോർട്സ് ഡെസ്ക്17 Jun 2021 6:59 PM IST
FOOTBALLസിദാന് പിന്നാലെ റാമോസും പടിയിറങ്ങുന്നു; റയൽ മാഡ്രിഡിൽ വിരാമമാകുന്നത് പുൽമൈതാനങ്ങളെ തീപിടിപ്പിച്ച യുഗത്തിന്; റാമോസിന്റെ മടക്കം പതിനാറ് കൊല്ലത്തിനുശേഷംസ്പോർട്സ് ഡെസ്ക്17 Jun 2021 11:59 AM IST
FOOTBALLയൂറോ കപ്പിൽ ഇന്ന് മൂന്നു മത്സരങ്ങൾ; നോക്കൗട്ട് ഉറപ്പിക്കാൻ ഹോളണ്ടും ഓസ്ട്രിയയും; എറിക്സണു വേണ്ടി ജയിക്കാൻ ഡെന്മാർക്കുംസ്പോർട്സ് ഡെസ്ക്17 Jun 2021 10:39 AM IST
FOOTBALLഇരട്ട ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ച് ലോക്കാട്ടെല്ലി; എതിരില്ലാത്തെ മൂന്നു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തകർത്ത് ഇറ്റലി; തുടർച്ചയായ രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് അസൂറിപ്പടസ്പോർട്സ് ഡെസ്ക്17 Jun 2021 5:35 AM IST
FOOTBALLകറുത്ത കുതിരകളെ തളച്ച് വെയ്ൽസ്; തുർക്കിയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; തുർക്കിയുടെ വലകുലുക്കി ആരോൺ റാംസിയും കോണർ റോബേർട്സും; പ്രതീക്ഷകൾ അസ്തമിച്ച് തുർക്കിസ്പോർട്സ് ഡെസ്ക്16 Jun 2021 11:50 PM IST
FOOTBALLഅട്ടിമറി തുടരാനായില്ല; ഫിൻലാൻഡിനെ റഷ്യ തളച്ചത് ഒരു ഗോളിന്; വിജയഗോൾ പിറന്നത് അലെക്സി മിറാൻചുക്കിന്റെ ബുട്ടിൽ നിന്ന്; ജയത്തോടെ നോക്കൗട്ട് സാധ്യകൾ സജീവമാക്കി റഷ്യസ്പോർട്സ് ഡെസ്ക്16 Jun 2021 9:41 PM IST
FOOTBALLഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരക്രമമായി; പുതിയ സീസണിന് തുടക്കമാകുക ഓഗസ്റ്റ് 14ന്; ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും തമ്മിൽസ്പോർട്സ് ഡെസ്ക്16 Jun 2021 7:33 PM IST
Sportsകപിൽദേവിനു മുൻപ് ഇന്ത്യ കണ്ട മികച്ച ഓൾറൗണ്ടർ; 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ ഇന്ത്യൻതാരം; ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രായമേറിയ നായകൻ; ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇനി വിനു മങ്കാദും; ആദരം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായിസ്പോർട്സ് ഡെസ്ക്16 Jun 2021 6:50 PM IST
Sportsഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്റ്റീവ് സ്മിത്ത്; വില്യംസന് പരിക്ക് തിരിച്ചടിയായി; വിരാട് കോലി നാലാം സ്ഥാനത്ത്; റിഷഭ് പന്തും രോഹിതും ആദ്യ പത്തിൽസ്പോർട്സ് ഡെസ്ക്16 Jun 2021 5:27 PM IST
Sportsവിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ഐപിഎൽ കളിച്ച പ്രമുഖ താരങ്ങൾ ഒഴിവായി; പരുക്കേറ്റ സ്റ്റീവ് സ്മിത്തിന് വിശ്രമംസ്പോർട്സ് ഡെസ്ക്16 Jun 2021 3:33 PM IST
FOOTBALLറൊണാൾഡോയെ മാതൃകയാക്കി പോൾ പോഗ്ബയും; വാർത്താസമ്മേളനത്തിനിടെ ഹെയ്‌നെകെൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റി; യൂറോ കപ്പിന്റെ പ്രധാന സ്‌പോൺസർമാർ 'നടുക്കത്തിൽ'സ്പോർട്സ് ഡെസ്ക്16 Jun 2021 3:08 PM IST
FOOTBALLവാർത്താ സമ്മേളനത്തിനിടെ കോള കുപ്പികൾ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവൻ പ്രചരിച്ചത് അതിവേഗത്തിൽ; കൊക്കോ കോളയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോൺസർമാർ ഞെട്ടലിൽസ്പോർട്സ് ഡെസ്ക്16 Jun 2021 12:34 PM IST