ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; സതാംപ്ടനിൽ മഴയുടെ കളി; ടോസ് പോലും സാധ്യമാകാതെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു; റിസർവ് ദിനത്തിലേക്ക് മത്സരം നീളും; വരും ദിവസങ്ങളിലും മഴ ഭീഷണി
വിംബിൾഡണിൽ നിന്നും ടോക്യോ ഒളിംപിക്‌സിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് റാഫേൽ നദാൽ; തീരുമാനം, കരിയർ ദീർഘിപ്പിക്കാനെന്ന് സ്പാനിഷ് താരം; ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്കായി വിംബിൾഡണിൽ നിന്ന് പിന്മാറുന്നതായി നവോമി ഒസാക്കയും
യൂറോയിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ട്; സ്ലൊവാക്യക്കും ചെക് റിപ്പബ്ലിക്കിനും ഇന്ന് നിർണായകം; ടീമുകൾ ഇറങ്ങുന്നത് രണ്ടാം റൗണ്ട് പ്രതീക്ഷകൾ സജീവമാക്കാൻ
കോപ്പയിൽ ബ്രസീലിന്റെ തേരോട്ടം; തുടർച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയം; പെറുവിനെ തകർത്തത് എതിരില്ലാത്ത നാലു ഗോളുകൾക്ക്;  ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും തകർപ്പൻ ഫോമിൽ നെയ്മർ
ക്രിസ്റ്റിയൻ എറിക്സന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ഡെന്മാർക്ക്; യൂറോ കപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഗോൾ നേടിയിട്ടും ടീമിന് തോൽവി; ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് ബെൽജിയം; ജയത്തോടെ ഗ്രൂപ്പ് ബിയിനിന്ന് പ്രീക്വാർട്ടറിൽ
ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; ബെൽജിയം, സ്ലൊവേക്യ, സൈപ്രസ് ടീമുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവ പരിചയത്തിൽ വിശ്വാസമർപ്പിച്ച് ക്ലബ്ബ് അധികൃതർ
സ്‌പോൺസർമാരുടെ കുപ്പി മാറ്റി ഹീറോ ആവേണ്ട; റൊണാൾഡോയുടെയും പോഗ്ബയുടെയും നടപടിക്കെതിരെ യുവേഫ; കളിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ ഉടൻ നിർത്തണമെന്ന് ടീമുകൾക്ക് നിർദ്ദേശം
മികച്ച സേവുകളുമായി ദിമിത്രിയെവ്സ്‌കി; പെനാൽറ്റിയടക്കം തടുത്തിട്ടത് ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകൾ; പ്രതിരോധ കോട്ടകെട്ടിയിട്ടും യുക്രൈനെതിരേ വടക്കൻ മാസിഡോണിയക്ക് തോൽവി