ഐപിഎല്ലിനായി ദേശീയ ടീമിൽ നിന്ന് പിന്മാറി; ഓസ്ട്രേലിയൻ താരങ്ങൾക്കെതിരെ ആരോൺ ഫിഞ്ച്; ട്വന്റി 20 ലോകകപ്പിനായി പരിഗണിക്കുന്നത് രാജ്യത്തിനായി നന്നായി കളിക്കുന്നവരെയെന്ന് ഓസിസ് നായകൻ
പെനാൽറ്റി നഷ്ടപ്പെടുത്തി ജെറാർഡ് മൊറീനോ; പന്തവകാശക്കളി വീണ്ടും ഫലം കണ്ടില്ല;  തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി സ്‌പെയിൻ; സമനിലക്കുരുക്കിൽ മുൻചാമ്പ്യന്മാരുടെ രണ്ടാം റൗണ്ട് പ്രതീക്ഷകളും അനിശ്ചിതത്വത്തിൽ
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്രഞ്ച് പടയെ ഞെട്ടിച്ച് അറ്റില ഫിയോളയുടെ ഗോൾ; രണ്ടാം പകുതിയിൽ ഫ്രാൻസ് ഒപ്പമെത്തിയത് ഗ്രീസ്മാനിലൂടെ; അവസരങ്ങൾ കളഞ്ഞുകുളിച്ച് എംബാപ്പെയും; ലോകചാമ്പ്യന്മാർക്കെതിരെ ഹംഗറിക്ക് വിജയത്തോളം പോന്ന സമനില
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: അർധ സെഞ്ച്വറി കൂട്ടുകെട്ടിന് പിന്നാലെ ഓപ്പണർമാർ പുറത്ത്; സ്‌കോർ 62 റൺസിൽ നിൽക്കേ രോഹിത് മടങ്ങി; ഒപ്പം ഗില്ലും; പുജാരയും കോലിയും ക്രീസിൽ
യൂറോയിൽ ഇന്ന് ആവേശപ്പോരുകൾ; നിലനിൽപ്പിനായുള്ള പോരാട്ടത്തിന് ജർമ്മനിയും സ്‌പെയിനും;   പ്രീക്വാർട്ടർ ഉറപ്പിക്കാൻ പോർച്ചുഗലും ഫ്രാൻസും; പോളണ്ടെത്തുക അട്ടിമറി ലക്ഷ്യമിട്ട്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസീലന്റിന് ടോസ്, ഫീൽഡിങ്; ഇന്ത്യയ്ക്ക് രണ്ട് സ്പിന്നർമാർ, പേസർമാരെ വിശ്വാസത്തിലെടുത്ത് കിവീസ്; മത്സരത്തിന് റോസ്ബൗൾ സ്റ്റേഡിയത്തിൽ തുടക്കം
കോപ്പയിൽ സമനിലക്കുരുക്കഴിച്ച് അർജന്റീന;  കരുത്തരുടെ പോരാട്ടത്തിൽ ഉറുഗ്വയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്;  കളിമെനഞ്ഞ് കളം നിറഞ്ഞ് മെസി; വിജയഗോൾ കണ്ടെത്തി ഗൈഡോ റോഡ്രിഗസ്
പെനാൽറ്റിയിലൂടെ ചെക്ക് ടീമിനെ മുന്നിലെത്തിച്ച് പാട്രിക് ഷിക്ക്; ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ച് പെരിസിച്ചിന്റെ മറുപടി; ക്രൊയേഷ്യ - ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയിൽ
ബോട്ടിൽ മാറ്റാനും സാധിക്കില്ല, മൂല്യം കുറയ്ക്കാനുമാകില്ല; യൂറോ കപ്പിലെ കോള വിവാദം രസകരമായ പരസ്യമാക്കി ഫെവികോൾ കമ്പനി; റൊണാൾഡോയുടെ അതേ മേശയിൽ രണ്ട് പുതുപുത്തൻ ബോട്ടിൽ ഫെവികോൾ; ട്വിറ്ററിൽ വൻ ഹിറ്റ്