ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാമിന്നിങ്‌സിൽ ഇന്ത്യയ്ക്ക് മോശം തുടക്കം; ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി; അഞ്ചാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റിന് 64 റൺസ്; കിവീസിന് 32 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; റിസർവ് ദിനത്തിലെ പോരാട്ടം നിർണായകം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; മഴ തോർന്നു, അഞ്ചാം ദിനത്തിലെ കളി തുടങ്ങി; കിവീസിന് മൂന്നാം വിക്കറ്റ് നഷ്ടമായി; മത്സരം സമനിലയിലായാൽ വിജയിയെ കണ്ടെത്താൻ ഐസിസി വഴി കാണണമെന്ന് ഗാവസ്‌കർ
യൂറോ കപ്പിൽ ഇരട്ട ഗോളുമായി വെനാൽഡം; വടക്കൻ മാസിഡോണിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്; ഉക്രെയ്നിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയയും പ്രീക്വാർട്ടറിൽ; എതിരാളി ഇറ്റലി
വേഗ രാജാവ് ഉസൈൻ ബോൾട്ടിന് ഇരട്ടക്കുട്ടികൾ; ആരാധകർക്ക് കൗതുകമായി തണ്ടർ ബോൾട്ടും സെന്റ് ലിയോ ബോൾട്ടും; മക്കളുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ബോൾട്ടിന്റെ പങ്കാളി കാസി ബെന്നെറ്റ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സതാംപ്ടനിൽ മഴ വീണ്ടും വില്ലനായി; നാലാം ദിനത്തിൽ ഒറ്റ പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചു; റിസർവ് ദിനത്തിലെ ടിക്കറ്റുകൾ സൗജന്യനിരക്കിൽ വിതരണം ചെയ്ത് ഐസിസി
കോവിഡിനെ ഭയന്ന് രണ്ട് തവണ മാറ്റിവച്ചു; ഒടുവിൽ ആദം സാംപയ്ക്ക് പ്രണയസാഫല്യം; ഹാറ്റി ലെ പാൽമറയെ മിന്നു ചാർത്തി ഓസ്‌ട്രേലിയൻ താരം; രഹസ്യമാക്കിയ വിവാഹത്തിന്റെ ചിത്രം പങ്കുവച്ച് വിവാഹ വസ്ത്രം തയാറാക്കിയ കമ്പനി
യൂറോ കപ്പ്: ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ നെതർലൻഡ്സ്; ഓസ്ട്രിയക്കും ഉക്രൈനും ജീവന്മരണ പോരാട്ടം; ബെൽജിയത്തിനൊപ്പം പ്രീ ക്വാർട്ടറിലേക്ക് ആര്?; ഗ്രൂപ്പ് ബിയിൽ ഇന്ന് ചിത്രം തെളിയും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസിലൻഡ് മികച്ച നിലയിൽ; മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 101 റൺസ്; കോൺവെയ്ക്ക് അർദ്ധ സെഞ്ചുറി; ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 217 റൺസിന് പുറത്ത്; കൈൽ ജാമിസണ് അഞ്ചു വിക്കറ്റ്