FOOTBALLലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളികൾ; ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ മൂന്ന് കരുത്തരായ ഖത്തറിനെതിരെസ്പോർട്സ് ഡെസ്ക്19 May 2021 7:27 PM IST
Sportsടി20 ലോകകപ്പ് വേദി: പ്രത്യേകയോഗം വിളിച്ച് ബിസിസിഐ; അടിയന്തിര യോഗം ചേരുന്നത് ഐസിസി യോഗത്തിന് മുന്നോടിയായി; രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുന്നതടക്കം യോഗത്തിൽ ചർച്ചയാകുംസ്പോർട്സ് ഡെസ്ക്19 May 2021 6:41 PM IST
GAMESടോക്കിയോ ഒളിംപിക്‌സ്: നടത്തിപ്പിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധം; സാഹസത്തിന് മുതിരരുതെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന; ഒളിംപക്‌സ് കൂടി വന്നാൽ രോഗവ്യാപനം പ്രവചനാതീതമാകുമെന്ന് മുന്നറിയിപ്പ്സ്പോർട്സ് ഡെസ്ക്19 May 2021 4:30 PM IST
FOOTBALLആറു വർഷത്തെ ഇടവേളക്കുശേഷം ദേശീയ ടീമീൽ തിരിച്ചെത്തി കരീം ബെൻസേമ; ഉൾപ്പെട്ടത് യൂറോകപ്പിനുള്ള ഫ്രാൻസിന്റെ 26 ആംഗ ടീമിൽ; തീരുമാനം ബെൻസേമയുമായുള്ള ദീർഘനേരത്തെ സംഭാഷണത്തിന് ശേഷമെന്ന് കോച്ച് ദിദിയർ ദെഷാംസ്പോർട്സ് ഡെസ്ക്19 May 2021 3:51 PM IST
Sports2011 ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ തനിക്കും ഭാര്യയ്ക്കുമെതിരേ വധഭീഷണികളുണ്ടായി; വെളിപ്പെടുത്തലുമായി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്പോർട്സ് ഡെസ്ക്18 May 2021 8:28 PM IST
Sportsപന്ത് ചുരണ്ടൽ വിവാദം: കൃത്രിമം കാട്ടിയ വിവരം അറിഞ്ഞിട്ടല്ലെന്ന് കേപ് ടൗൺ ടെസ്റ്റിൽ കളിച്ച ഓസീസ് ബോളർമാർ; വിശദീകരണക്കുറിപ്പ് ഇറക്കിയത് കാമറൺ ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ വിവാദമായ പശ്ചാത്തലത്തിൽ; അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും സംയുക്ത പ്രസ്താവനയിൽസ്പോർട്സ് ഡെസ്ക്18 May 2021 4:00 PM IST
Sportsപന്ത് ചുരണ്ടൽ വിവാദം: ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്ന് ഗിൽക്രിസ്റ്റ്; വെളിപ്പെടുത്തലുകളായോ പുസ്തകങ്ങളായോ പുറത്തുവന്നേക്കാമെന്നും മുൻ ഓസിസ് താരം; ബൗളർമാർക്ക് അറിവില്ലായിരുന്നു എന്നത് വിശ്വസിക്കാൻ പ്രയാസമെന്ന് മുൻ നായകൻ മൈക്കൽ ക്ലാർക്ക്സ്പോർട്സ് ഡെസ്ക്17 May 2021 11:30 PM IST
Sports'അവസരം കിട്ടിയാൽ വാട്സൺ, കാലിസ് എന്നിവരെ പോലെയാകാൻ എനിക്കാകും; ഞാൻ ഓൾ റൗണ്ടറാണ്; കൂടുതൽ റൺസ് നേടാൻ നാലാമനായോ അഞ്ചാമനായോ അവസരം നൽകണം'; ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് ആത്മവിശ്വാസം പ്രകടിപ്പിച്ച് വിജയ് ശങ്കർസ്പോർട്സ് ഡെസ്ക്17 May 2021 10:32 PM IST
Sportsപ്രമുഖ താരങ്ങൾ തിരിച്ചെത്തി; വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു; ആരോൺ ഫിഞ്ച് നയിക്കുംസ്പോർട്സ് ഡെസ്ക്17 May 2021 10:15 PM IST
Sports'ഇന്ത്യൻ ജ്ഴ്സിയിൽ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികൾ കരിയറിലുണ്ടായി; ഓരോ മത്സരത്തിന് മുമ്പും സമ്മർദ്ദവും ഉത്കണ്ഠയും വേട്ടയാടി; ഗ്രൗണ്ടിലെത്തും മുമ്പ് മനസ്സിൽ മത്സരം തുടങ്ങും; ക്രമേണ ഉൾക്കൊള്ളാൻ പഠിച്ചു'; അൺ അക്കാദമിയോട് മനസ് തുറന്ന് സച്ചിൻ തെണ്ടുൽക്കർസ്പോർട്സ് ഡെസ്ക്17 May 2021 8:06 PM IST
Sportsപാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരായ ആമിറിന്റെ വിമർശനം; ബ്ലാക്ക്‌മെയിൽ ചെയ്ത് ദേശീയ ടീമിൽ തിരിച്ചെത്താനുള്ള ശ്രമം; ബ്രിട്ടീഷ് പൗരത്വവും ഐപിഎൽ മോഹവും എല്ലാം വ്യക്തമാക്കുന്നുവെന്ന് മുൻ താരം ഡാനിഷ് കനേരിയസ്പോർട്സ് ഡെസ്ക്17 May 2021 6:27 PM IST
Sportsഐപിഎൽ: ഓസ്‌ട്രേലിയൻ സംഘം നാട്ടിൽ തിരിച്ചെത്തി; സംഘത്തിന് പൂർത്തിയാക്കേണ്ടത് 14 ദിവസത്തെ ക്വാറന്റൈൻ;ഹസി ഇന്ന് മടങ്ങിയേക്കുംസ്പോർട്സ് ഡെസ്ക്17 May 2021 2:35 PM IST