FOOTBALLസ്പാനിഷ് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; ഫോട്ടോ ഫിനിഷിൽ ജയം ലക്ഷ്യമിട്ട് അത്ലറ്റിക്കോ; ട്വിസ്റ്റ് പ്രതീക്ഷിച്ച് റയൽ; മത്സരം രാത്രി ഒൻപതരയ്ക്ക്; മാഡ്രിഡിൽ വൻ സുരക്ഷസ്പോർട്സ് ഡെസ്ക്22 May 2021 1:53 PM IST
FOOTBALLആഭ്യന്തര പ്രക്ഷോഭം രൂക്ഷം; കൊളംബിയ പിന്മാറി; അർജന്റീനയിൽ കോവിഡ് പ്രതിസന്ധി; കോപ അമേരിക്ക അനിശ്ചിതത്വത്തിൽസ്പോർട്സ് ഡെസ്ക്22 May 2021 12:06 PM IST
TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് മുൻ ചാമ്പ്യൻ സിമോണ ഹാലെപ്പ്; പിന്മാറ്റം റോം ഓപ്പണിനിടെ ഇടത് തുടയ്ക്കേറ്റ പരിക്ക് ഭേദമാകാൻ സമയമെടുക്കുന്നതിനാൽസ്പോർട്സ് ഡെസ്ക്21 May 2021 8:08 PM IST
FOOTBALLകോപ്പ അമേരിക്ക 'മുന്നൊരുക്കം'; കളിക്കാർക്കും സ്റ്റാഫിനും കടുത്ത ബയോ ബബിൾ നിയന്ത്രണങ്ങളുമായി അർജന്റീന; മെയ് 26 മുതൽ ടീം അംഗങ്ങളുടെ താമസം എസെയ്സയിലെ ദേശീയ ടീം കോപ്ലക്സിൽ; മൂന്ന് ദിവസം കൂടുമ്പോൾ പരിശോധനസ്പോർട്സ് ഡെസ്ക്21 May 2021 7:17 PM IST
Sportsഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം; ടെസ്റ്റ് പരമ്പര നേരത്തെയാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ഇ.സി.ബി; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാകുക ഓഗസ്റ്റ് നാലിന്സ്പോർട്സ് ഡെസ്ക്21 May 2021 5:33 PM IST
Sportsപേസർ ജോഫ്ര ആർച്ചറുടെ വലത് കൈമുട്ടിന് പരുക്ക്; വീണ്ടും ശസ്ത്രക്രിയ വേണം; ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കെതിരായ മത്സരവും നഷ്ടമായേക്കുംസ്പോർട്സ് ഡെസ്ക്21 May 2021 3:48 PM IST
Sportsതന്റെ കളിമെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യാൻ ഗാംഗുലി തയാറായില്ല; ഇഷ്ടപ്പെട്ടത് ടീമിന്റെ ക്യാപ്റ്റനായി തുടരാൻ; ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ടീമാക്കാൻ ശ്രമിച്ചത് ദ്രാവിഡ്; പുതിയ ആരോപണവുമായി മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പൽസ്പോർട്സ് ഡെസ്ക്20 May 2021 6:22 PM IST
Sportsസ്മൃതിയും ഹർമൻപ്രീതും പൂനവും എ ഗ്രേഡിൽ; ഷഫാലി വർമയെ സിയിൽ നിന്ന് ബിയിലേക്ക്; ഇന്ത്യൻ വനിതാ താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐസ്പോർട്സ് ഡെസ്ക്20 May 2021 5:15 PM IST
Sportsഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് 4000 കാണികൾ; 2019 സെപ്റ്റംബറിന് ശേഷം കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത് കോവിഡ് കേസുകൾ കുറഞ്ഞതോടെ; കൗണ്ടി മത്സരങ്ങൾക്കും ഇളവ്സ്പോർട്സ് ഡെസ്ക്20 May 2021 5:05 PM IST
Sportsശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്; 'ആശാനും ശിഷ്യന്മാരും' ഒന്നിക്കുമെന്ന സൂചന നൽകി ബിസിസിഐ ഉന്നതൻ; പരമ്പരയിൽ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20 മത്സരവുംസ്പോർട്സ് ഡെസ്ക്20 May 2021 3:17 PM IST
FOOTBALLമിന്നിത്തെളിഞ്ഞ് യുവതാരങ്ങൾ; യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ; അറ്റലാന്റയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇറ്റലിയിലെ മേജർ കിരീടങ്ങളെല്ലാം പേരിൽ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോസ്പോർട്സ് ഡെസ്ക്20 May 2021 2:48 PM IST
Sportsകോവിഡ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ചതായി റിപ്പോർട്ട്; വിവരം പുറത്ത് വിട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലി ഡി സിൽവ; ചാമ്പ്യൻഷിപ്പ് 2023ലേക്ക് മാറ്റിയേക്കുംസ്പോർട്സ് ഡെസ്ക്19 May 2021 11:53 PM IST