രാവിലെ പരിശീലനം; പട്ടിണിയകറ്റാൻ പിന്നെ ഇഷ്ടികക്കളത്തിലേക്ക്; കുടംബത്തിനായി അമ്മയ്‌ക്കൊപ്പം കൂലിവേലയ്ക്ക് ഇറങ്ങിയ ഇന്ത്യൻ വനിതാ ഫുട്‌ബോൾ താരത്തിന് സഹായം; ജാർഖണ്ഡ് സ്വദേശിനിയായ സംഗീത സോറന് സഹായം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി
ഓരോ പരമ്പര കഴിയുമ്പോഴും ഷൂ തുന്നിക്കൂട്ടാതിരിക്കാൻ സ്‌പോൺസർമാരെ കിട്ടുമോ; ക്രിക്കറ്റ് ലോകത്തെ വേദനിപ്പിച്ച് സിംബാബ്‌വെ താരം റയാൻ ബേളിന്റെ ട്വീറ്റ്; പിന്തുണയുമായി ആരാധകർ; സിംബാബ്‌വെ ക്രിക്കറ്റിന്റെ വീഴ്ചയിൽ ഐസിസിക്കും വിമർശനം
നന്ദി, ചിലർ ഇറക്കിവിട്ടപ്പോൾ എനിക്ക് മുന്നിൽ വാതിൽ തുറന്നു തന്നതിന്; അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടമുയർത്തിയതിന് പിന്നാലെ നന്ദി പറഞ്ഞ് ലൂയി സുവാരസ്; വിജയഗോൾ പിറന്നത് യുറുഗ്വായ് താരത്തിന്റെ ബൂട്ടിൽ നിന്ന്
ഐപിഎൽ രണ്ടാം ഘട്ടം യുഎഇയിൽ; ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ; പ്രഖ്യാപനം മെയ് 29ന് ബിസിസിഐ നടത്തുമെന്ന് സൂചന; ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കമായി മാറിയേക്കും
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; കിരീട പ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിന് ലിലിയും പിഎസ്ജിയും; പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്മാരാകാൻ ലിലിക്ക് വേണ്ടത് ആൻഗേഴ്‌സിനെതിരെ ജയം; മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന്
പ്രതിഫലം നാൽപതു ശതമാനം വരെ വെട്ടിക്കുറച്ചു; ശ്രീലങ്കൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരെ സീനിയർ താരങ്ങൾ; വാർഷിക കരാർ പുതുക്കാൻ വിസമ്മതിച്ചു; ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങൾ പ്രതിസന്ധിയിൽ
ഇന്ത്യയുടെ ഏത് മുൻ താരത്തിനാണ് കൂടുതൽ ടെസ്റ്റ് കളിക്കാൻ അർഹത? വിസ്ഡൻ ട്വീറ്ററിൽ കുറിച്ച ചോദ്യത്തിന് ഭൂരിഭാഗം പറഞ്ഞത് യുവരാജ് സിങ് എന്ന്; അടുത്ത ജന്മം അക്കാര്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു മറുപടിയുമായി യുവി