എഫ് എ കപ്പിൽ ചെൽസി-ലെസ്റ്റർ കിരീടപ്പോരാട്ടം; കന്നിക്കിരീടം ലക്ഷ്യമിട്ട് കുറുനരികൾ; ചെൽസി ലക്ഷ്യമിടുന്നത് ഒൻപതാം കിരീടം; കലാശപ്പോരാട്ടം വെബ്ലി സ്‌റ്റേഡിയത്തിൽ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുംമുമ്പ് മൂന്ന് കോവിഡ് ടെസ്റ്റ്;  ആദ്യ ഡോസ് വാക്‌സിൻ എടുക്കണമെന്നും ബിസിസഐ നിർദ്ദേശം
കെയ്ൻ വില്യംസൻ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിച്ചേനെ; മികച്ച താരം വിരാട് കോലിയെന്ന് പറഞ്ഞില്ലെങ്കിൽ അതെന്തോ അപരാധം; ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സും വരുമാനവും മാറ്റിനിർത്തിയാൽ ഇരുവരും തുല്യരെന്നും മൈക്കൽ വോൺ
ഞാൻ നേരിട്ടതൊന്നും പാക്കിസ്ഥാൻ യുവതാരങ്ങൾ നേരിടരുത്; അവർക്ക് കരിയർ ത്യജിക്കേണ്ടി വരരുത്; ഏഴ് വർഷം കൂടി ക്രിക്കറ്റിൽ തുടരുമെന്നും മുൻ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീർ
ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി ലെസ്റ്റർ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; പെപ് ഗ്വാർഡിയോളയുടെ സംഘം കിരീടം ഉറപ്പിച്ചത് മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ; നാല് വർഷത്തിനിടെ മൂന്നാം കിരീടം; ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ മുട്ടുകുത്തിച്ച് സീസണിലെ ഹാട്രിക് തികയ്ക്കൽ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തന്റെ അവസാന മത്സരം; വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വിക്കറ്റ് കീപ്പർ ബി ജെ വാൾട്ടിങ്; വിരമിക്കുന്നത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനെന്ന് വാൾട്ടിങ്ങ്
ക്രിക്കറ്റ് എന്റെ ജോലി; ഐപിഎൽ പുനരാരംഭിച്ചാൽ ഇന്ത്യയിൽ തിരിച്ചെത്താൻ തയ്യാർ; ട്വന്റി-20 ലോകകപ്പിന്റെ വേദി മാറ്റാൻ സാധ്യതയെന്നും ന്യൂസിലന്റ് താരം ജെയിംസ് നീഷാം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൊരുതി ജയിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്; ആസ്റ്റൺ വില്ലയെ 3 -1ന് കീഴടക്കിയത് ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം; കിരീടമുറപ്പിക്കാൻ സിറ്റിയുടെ കാത്തിരിപ്പ്; അടുത്ത മത്സരം ന്യൂകാസിലിനെതിരെ