Sports'കോലി പെരുമാറുന്നത് ബാല്യകാല സുഹൃത്തിനെപ്പോലെ; എല്ലാ സ്വാതന്ത്ര്യവും നൽകും; ഞങ്ങളുടെ പ്ലാൻ പരാജയപ്പെടുമ്പോൾ മാത്രമാണ് കോലി ഇടപെടുക'; വിരാട് കോലിയുടെ നായക മികവിനെ പിന്തുണച്ച് മുഹമ്മദ് ഷമിസ്പോർട്സ് ഡെസ്ക്9 May 2021 9:44 PM IST
FOOTBALLഎഎഫ്‌സി കപ്പ് പ്ലേ ഓഫിനായി മാലദ്വീപിലെത്തിയ സുനിൽ ഛേത്രിയും സംഘവും വിവാദക്കുരുക്കിൽ; രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സി ടീം ഉടൻ മാലദ്വീപ് വിടണമെന്ന് കായികമന്ത്രി അബ്ദുൽ മഹ്ലൂഫ്; മാപ്പു പറഞ്ഞ് ടീം ഉടമസ്പോർട്സ് ഡെസ്ക്9 May 2021 6:03 PM IST
Sportsഅവന് 21 വയസല്ലേ ഉള്ളൂ, സമ്മർദം കൊടുക്കല്ലേ; ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി ഗാവസ്കർ; പ്രിതികരണം ഐപിഎല്ലിനെ മോശം ഫോമിനെക്കുറിച്ച് വിമർശനം ഉയർന്നതോടെസ്പോർട്സ് ഡെസ്ക്9 May 2021 5:35 PM IST
GAMESകൊവിഡിനിടയിലും ഒളിംപിക്സിന് ടോക്യോ ഒരുങ്ങുന്നു; പരീക്ഷണ മത്സരങ്ങൾ സംഘടിപ്പിച്ചു; മേളക്കായി തയ്യാറാക്കുന്നത് പഴുതടച്ച സജ്ജികരണങ്ങൾസ്പോർട്സ് ഡെസ്ക്9 May 2021 4:54 PM IST
Sportsഐപിഎല്ലിൽ നിന്നും കിട്ടിയ വരുമാനം ചെലവിട്ടത് കോവിഡ് ബാധിച്ച അച്ഛന്റെ ചികിത്സയ്ക്ക്; പാതി വഴിയിൽ ഐപിഎൽ നിർത്തിയതോടെ നാട്ടിലെത്തിയ ചേതൻ സാകരിയെ ദുഃഖത്തിലാഴ്‌ത്തി അച്ഛന്റെ മരണവാർത്ത; കുടുംബത്തിന് എല്ലാസഹായവും നൽകുമെന്ന് രാജസ്ഥാൻ റോയൽസ്സ്പോർട്സ് ഡെസ്ക്9 May 2021 4:33 PM IST
FOOTBALLബാഴ്‌സലോണ - അത്ലറ്റികോ മത്സരം ഗോൾരഹിതം; ലാ ലിഗയിൽ നെഞ്ചിടിപ്പേറ്റി കിരീടപ്പോരാട്ടം; ഞായറാഴ്ച റയൽ മാഡ്രിഡും സെവിയ്യയും നേർക്കുനേർ; ജയിച്ചാൽ റയൽ ഒന്നാമത്സ്പോർട്സ് ഡെസ്ക്8 May 2021 11:49 PM IST
FOOTBALLനിർണായക മത്സരത്തിൽ ആർ.ബി ലെയ്പ്സിഗിന് പരാജയം; ജർമൻ ബുണ്ടസ് ലിഗയിൽ തുടർച്ചയായ ഒൻപതാം കിരീടം ഉറപ്പിച്ച് ബയേൺ മ്യൂണിക്ക്; ലീഗിൽ പത്താം കിരീട നേട്ടവുമായി തോമസ് മുള്ളറും ഡേവിഡ് അലാബയുംസ്പോർട്സ് ഡെസ്ക്8 May 2021 10:49 PM IST
Sportsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഇംഗ്ലണ്ട് പര്യടനം; ജൂൺ മുതൽ സെപ്റ്റംബർ 14 വരെ ഇന്ത്യൻ ടീം യു.കെയിൽ; ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാംസ്പോർട്സ് ഡെസ്ക്8 May 2021 10:04 PM IST
GAMESടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി സീമ ബിസ്ല; നാല് ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ യോഗ്യത നേടുന്നത് ഇതാദ്യംസ്പോർട്സ് ഡെസ്ക്8 May 2021 9:04 PM IST
Bharathമുൻ ഇന്ത്യൻ ഹോക്കി താരം രവീന്ദർ പാൽ സിങ് കോവിഡ് ബാധിച്ചു മരിച്ചു; വിടവാങ്ങിയത് മോസ്‌കോ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ്; അന്ത്യം, ലഖ്‌നൗവിലെ വിവേകാനന്ദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെസ്പോർട്സ് ഡെസ്ക്8 May 2021 8:45 PM IST
Sportsഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരികെയെത്താൻ ശരീരഭാരം കുറയ്ക്കണം; യുവതാരം പൃഥ്വി ഷായോട് സിലക്ടർമാർ; നിർദ്ദേശം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെസ്പോർട്സ് ഡെസ്ക്8 May 2021 7:17 PM IST
FOOTBALLസീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കിരീടപ്പോരാട്ടം; ചെൽസിക്കെതിരേ ജയിച്ചാൽ സിറ്റി കിരീടം ഉറപ്പിക്കും; ലാ ലിഗയിലും നിർണായക പോരാട്ടം; അത്‌ലറ്റിക്കോയെ കീഴടക്കിയാൽ ബാഴ്‌സലോണ ഒന്നാമതെത്തുംസ്പോർട്സ് ഡെസ്ക്8 May 2021 6:43 PM IST