Uncategorizedകപ്പൽ പൊളി കേന്ദ്രത്തിൽ ഒളിച്ചിട്ട കാർ മാധ്യമങ്ങൾ കണ്ടെത്തിയതോടെ അതും കടത്തി; സ്വിഫ്റ്റ് കാർ കൊണ്ടു പോയത് പ്രണവ് എന്ന സുഹൃത്ത് എന്നു സൂചന; പാർട്ടി തള്ളിപ്പറഞ്ഞ തോടെ മാളം നഷ്ടപ്പെട്ടു; അർജുൻ ആയങ്കി കസ്റ്റംസിൽ കീഴടങ്ങിയേക്കും; സൈബർ സഖാവിനെയും കൂട്ടാളികളെയും പൂട്ടാൻ അന്വേഷണ സംഘംഅനീഷ് കുമാര്‍25 Jun 2021 6:21 AM IST
Politicsആകാശ് തില്ലങ്കേരിയെ ഔട്ടാക്കിയിട്ടും ഔട്ടാകാതെ തിരഞ്ഞെടുപ്പുകാലത്ത് സൈബർ പോരാളി; ജയിലിൽ ഇരുന്നു മൊബൈൽ വഴി സ്വർണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടും കൊടിസുനിയും പാർട്ടിയുടെ ആൾ; അർജ്ജുൻ ആയങ്കിയെ അടക്കം തള്ളിപ്പറഞ്ഞിട്ടും പാർട്ടിയെ വിടാതെ ക്വട്ടേഷനുകാർഅനീഷ് കുമാര്‍24 Jun 2021 9:17 PM IST
Marketing Featureകബനീദളത്തിന്റെ ഭാഗമായ പ്രദേശം; കൊട്ടിയൂർ അമ്പായത്തോടിൽ മാവേയിസ്റ്റുകൾ സജീവം; ചെറുവാഞ്ചേരിയിലെ പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് എട്ടു ലക്ഷം തട്ടിയതും മാവോയിസ്റ്റ് ഓപ്പറേഷൻ; കണ്ണവത്തെ മോഷണത്തിൽ പൊലീസിന് സംശയങ്ങൾ ഏറെഅനീഷ് കുമാര്‍24 Jun 2021 11:11 AM IST
Uncategorizedആകാശ് തില്ലങ്കേരിയുടെ റൈറ്റ് ഹാൻഡ; ലെഫ്റ്റ് നേതാക്കളുടെ ആരാധകൻ; അർജുൻ ആയങ്കിക്ക് സുരക്ഷിത താവളമാകുന്നതുകൊടി സുനിയുടെ തട്ടകമായ മുടക്കോഴിമല? ലോക്കൽ പൊലീസ് സഹായിക്കില്ലെന്ന വിലയിരുത്തലിൽ കസ്റ്റംസിനും ഒളിത്താവളത്തിൽ കയറാൻ മടി; അർജുൻ ആയങ്കിയെ രക്ഷിച്ചത് കസ്റ്റംസിലെ ഇൻഫോർമർ?അനീഷ് കുമാര്‍24 Jun 2021 9:56 AM IST
SPECIAL REPORTവെണ്ടുട്ടായി ബാബു കൊല്ലപ്പെട്ടത് തിരുവങ്ങാട് വച്ച്; പഴയ വിശ്വസ്തനെ വകവരുത്തിയതിന് പിന്നിൽ രഹസ്യം പുറത്തെത്തുമെന്ന പിണറായിയുടെ ഭയമെന്ന് ഭാര്യയുടെ ആരോപണം; മകന്റെ പേര് പാർട്ടി ലിസ്റ്റിലുണ്ടെന്നും കാത്തിരുന്നോളൂവെന്നും മുഖ്യമന്ത്രി നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണം; കണ്ണൂർ വീണ്ടും പുകയുന്നു; വെണ്ടൂട്ടായി ബാബുവിന്റെ കൊല വീണ്ടും ചർച്ചകളിൽഅനീഷ് കുമാര്‍23 Jun 2021 9:09 AM IST
KERALAMസംഘർഷം ഭയന്ന് മരച്ചുവട്ടിൽ ഒളിച്ചു നിന്ന തന്റെ സഹോദരനെയാണ് വെടിവെച്ചു കൊന്നത്; നാൽപ്പാടി വാസു വധക്കേസിൽ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സഹോദരൻ രാജൻഅനീഷ് കുമാര്‍22 Jun 2021 12:39 PM IST
Politicsകളി സുധാകരനോട് വേണ്ട! അച്ഛന്റെ വാക്കുകൾ കൂട്ടുപിടിച്ച് മുഖ്യമന്തി സുധാകരനെ വിമർശിച്ചതിൽ പ്രതിഷേധം; അച്ഛൻ സുധാകരനെ എതിർത്തിട്ടിട്ടുണ്ടെങ്കിലും അതൊന്നും വ്യക്തിപരമായിരുന്നില്ല; കെപിസിസി അധ്യക്ഷനായപ്പോഴും അമ്മയുടെ അനുഗ്രഹം വാങ്ങാൻ വീട്ടിൽ വന്നിരുന്നു; സുധാകരന് പിന്തുണയുമായി രാമകൃഷ്ണന്റെ മകനുംഅനീഷ് കുമാര്‍22 Jun 2021 12:35 PM IST
SPECIAL REPORTകണ്ണുർ റെയിൽവേ സ്റ്റേഷനിൽ പശുവിന് പേയിളകി; മറ്റ് മൃഗങ്ങളെ ആക്രമിച്ച പശുവിനെ പിടിച്ചു കെട്ടിയത് മണിക്കൂറുകളുടെ പ്രയത്‌ന ഫലത്തിൽ; ദയാവധത്തിന് ചുവപ്പ് കൊടി കാണിക്കാതെ ആരോഗ്യ വകുപ്പ് : പേ വിഷബാധ ഭീതിയിൽ യാത്രക്കാർഅനീഷ് കുമാര്‍22 Jun 2021 11:05 AM IST
Uncategorizedപിണറായിയുടെ ഗില്ലറ്റിൻ രാഷ്ട്രീയ ഗുരുവിന്റെ മകനു നേരെയും; സിപിഎം വധശ്രമത്തിന് ഇരയായ പാർട്ടി സ്ഥാപക നേതാവിന്റെ മകൻ; അവഗണ പേറുന്നത് പിണറായിയെ ചുവന്ന ഗ്രാമമാക്കുന്നതിൽ മുന്നിൽ നിന്ന നേതാവിന്റെ മകൻ; ടി പിക്ക് മുന്നെ പാർട്ടിയുടെ അക്രമത്തിന് ഇരയാകേണ്ടി വന്ന പാർട്ടിക്കാരൻ ആ കഥ പറയുന്നുഅനീഷ് കുമാര്‍20 Jun 2021 12:27 PM IST
Politicsഒരുത്തൻ സ്വയം ചെണ്ടകൊട്ടി പാടുന്നുവെന്നു പരിഹസിച്ച പിണറായി; പാർട്ടിക്കു മുകളിൽ വളരുന്ന പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരെ ചാഞ്ഞാൽ മുറിച്ചു കളയണമെന്ന ലൈനിൽ അന്വേഷണം; ഒടുവിൽ എല്ലാ കുറ്റവും അമ്പാടിമുക്ക് സഖാക്കൾക്കും; വ്യക്തിപൂജാ വിവാദത്തിൽ പി ജയരാജന് ക്‌ളിൻ ചിറ്റ്; സിപിഎമ്മിൽ പിജെയ്ക്ക് കാര്യങ്ങൾ അനുകൂലമോ?അനീഷ് കുമാര്‍20 Jun 2021 10:21 AM IST
Uncategorizedപാനുരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആവാസ കേന്ദ്രം; ഒകെ വാസുവിനെ മറുകണ്ടത്ത് എത്തിച്ചതും മേഖലയിലെ സ്വാധീനം ശക്തമാക്കാനുള്ള സിപിഎം നീക്കം; വാഴമല തുരന്ന് കരിങ്കൽ ഖനനം നടത്തുന്നവർക്ക് സംരക്ഷണം രാഷ്ട്രിയ ക്വട്ടേഷൻ സംഘങ്ങൾ: പൊയിലൂരിലുള്ളത് അറുപതോളം അനധികൃത ക്വാറികൾ; വെള്ളച്ചാട്ടാത്തെ പോലും ഗതിമാറ്റുന്ന മാഫിയാക്കഥഅനീഷ് കുമാര്‍18 Jun 2021 9:53 AM IST
SPECIAL REPORTപൊയിലൂർ മുത്തപ്പൻ മടപ്പുര മുകളിൽ കുഴിക്കൽ മലയിലെ ക്വാറിയിൽ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റത് വരാനിരിക്കുന്ന ദുരന്തത്തിന്റെ നേർ ചിത്രം; മഴ രണ്ടു ദിവസം തകർത്തു പെയ്താൽ ഇവിടെ എന്തും സംഭവിക്കാം; ക്വാറികൾ തുരന്നു തീർക്കുന്നു വാഴമല: കവളപ്പാറയ്ക്ക് സമാന ഭീതിയിൽ നൂറിലേറെ കുടുംബങ്ങൾഅനീഷ് കുമാര്‍16 Jun 2021 8:56 AM IST