നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ തുടക്കത്തിലെ ഒത്തു കളിച്ചു; കൊലപാതക സാദ്ധ്യത പരിശോധിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ല; അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന ആരോപണം വീണ്ടും ശക്തം; അടിവസ്ത്രത്തിലെ രക്തക്കറ സിബിഐയെ എത്തിക്കുമോ?
മാടായി കോളേജില്‍ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കം; എം.കെ രാഘവന്‍ എം.പിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; കണ്ണൂരിലെ കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി രൂക്ഷം
കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം:എല്ലായ്‌പ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് വായ്ത്താരി മുഴക്കുന്നതിനിടെ, പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം ദിവ്യയ്ക്ക് നല്‍കി നയപ്രഖ്യാപനം; സ്ഥിരം സമിതി അദ്ധ്യക്ഷയാക്കാനും അണിയറ നീക്കം
തലസ്ഥാനത്ത് വഞ്ചിയൂരില്‍ ഏരിയ സമ്മേളനത്തിനായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചു; പിന്നാലെ കണ്ണൂരില്‍ നടുറോഡ് കയ്യേറി എല്‍ഡിഎഫിന്റെ ഹെഡ്‌പോസ്റ്റ് ഓഫീസ് സമരം; ഗതാഗതം പുന: സ്ഥാപിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം; സിപിഎമ്മിനെ പേടിച്ച് കോടതി ഉത്തരവ് പോലും പാലിക്കാതെ പൊലീസും
അഴിക്കോട് ഹാര്‍ബറില്‍ ഒഡീഷ സ്വദേശിയെ കൊന്നത് കൂട്ടാളി തന്നെ; അരുംകൊല നടത്തിയത് കവര്‍ച്ചാ ശ്രമത്തിനിടെയെന്ന് സംശയം; മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യത്തില്‍ അപ്രിയം; വിവാദത്തില്‍ പരസ്യ പ്രസ്താവനയക്ക് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക്; പത്തി മടക്കി പത്തനംതിട്ട-കണ്ണൂര്‍ നേതാക്കള്‍
പരാതി നല്‍കിയത് രണ്ടു കോടിയും 300 പവനും മോഷണം പോയെന്ന്; പ്രതിയും അയല്‍വാസിയുമായ ലിജേഷിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് 1,21,42,000 രൂപയും 267 പവന്‍ ആഭരണങ്ങളും; പരാതിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴയ്ക്കുന്നു; മോഷണം പോയ പണത്തിന്റെ സ്രോതസു തേടിയും അന്വേഷണം
നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? കേസ് ഡയറിയുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്; എഡിഎം ഓട്ടോയില്‍ വന്നിറങ്ങിയ മുനീശ്വരന്‍ കോവില്‍ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കുമോ? സിബിഐ അന്വേഷണത്തില്‍ നിര്‍ണായക തീരുമാനം ഡിസംബര്‍ ആറിന്
അന്വേഷണം തുടങ്ങിയത് ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ച്;  ലിജീഷിന്റെ തലയിലും ശരീരത്തിലും പതിഞ്ഞ ചിലന്തി വല ശ്രദ്ധിച്ചു; സിസിടിവി ദൃശ്യം കുരുക്കായി;  സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണ കേസില്‍  പ്രതിയിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ
നവീന്‍ ബാബു കേസിലെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാക്കിയ ചീത്തപ്പേര് തീര്‍ത്ത് കണ്ണൂര്‍ സ്‌ക്വാഡ്; വളപട്ടണത്തെ അയല്‍വാസി കള്ളനെ കുടുക്കിയത് അണുവിട തെറ്റാത്ത ചടുല നീക്കങ്ങളുമായി; കീച്ചേരി കേസ് തെളിയിച്ചതും ബോണസായി:  താരമായി കമ്മിഷണര്‍ അജിത്കുമാറും സംഘവും; കയ്യടി നേടി കണ്ണൂര്‍ പോലീസ്
പേരിനൊപ്പം ഹാനോയിയെന്ന വാല്‍ ചേര്‍ത്തത് സോഷ്യല്‍ മീഡിയയിലൂടെ ഉത്തരേന്ത്യക്കാരെ സുഹൃത്തുക്കളാക്കാന്‍; നാട്ടില്‍ ആരവിന് ബന്ധങ്ങളില്ല; പിതാവ് മരിച്ചതോടെ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടു; അസം സ്വദേശിനിയെ വകവരുത്തിയ ആരവിനെ കൊലയാളിയാക്കിയത് ജീവിത സാഹചര്യങ്ങള്‍