എന്റെ അറിവിൽ ഏറ്റവും വലിയ രാമഭക്തൻ ഒരാളെയുള്ളൂ... പേര് ഗാന്ധി; ജയ് ശ്രീറാമെന്നു വിളിച്ചില്ലെങ്കിൽ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി; അയോധ്യ വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തുറുപ്പ് ചീട്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന വിമർശനവുമായി ടി പത്മനാഭൻ
കണ്ണൂരിൽ വീണ്ടും ഷെയർ ട്രേഡിങ് തട്ടിപ്പ്; വാട്‌സാപ്പിലൂടെ ചതിക്കപ്പെട്ട പാനൂർ സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടിന് ആറുലക്ഷം നഷ്ടമായി; ദിവസങ്ങൾക്കുള്ളിൽ പൊലീസിനെ തേടിയെത്തുന്നത് മൂന്ന് തട്ടിപ്പ് പരാതികൾ
ഭർതൃമതിയായ യുവതിയെ പ്രണയം നടിച്ചു പ്രലോഭിപ്പിച്ചു പീഡനം; കണ്ണൂരിലെ ഡി വൈ എഫ് ഐ നേതാവിനെതിരെ അച്ചടക്കനടപടി; പാർട്ടിയിൽ നിന്നും അന്വേഷണവിധേയമായി പുറത്താക്കി
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനിൽ നിന്നും ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു; അഞ്ചാം ബ്ളോക്കിൽ നിന്നും കണ്ടെത്തിയത് സ്മാർട്ട്ഫോൺ ഉൾപ്പെടെ രണ്ടുമൊബൈൽ; മയക്കുമരുന്ന് കേസിലെ പ്രതിയെ തിരഞ്ഞു പോയ പൊലീസ് ഇരുട്ടിൽ തപ്പുന്നു
മനുഷ്യച്ചങ്ങലയ്ക്കിടെ കണ്ണൂരിൽ വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര; അച്ചടക്കലംഘനം നടത്തിയത് പാർട്ടി ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ; നടപടിക്കൊരുങ്ങി സി പി എം
ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഹോമിക്കുന്നതിനാണ് മാധ്യമങ്ങൾ ചെയ്യുന്നത്; ഒരു പെൺകുട്ടി ഐ ടി മേഖലയിൽ പ്രഗത്ഭയായതു കൊണ്ടു അവരെ വേട്ടയാടുകയാണ്; മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള ആരോപണം സ്ത്രീത്വത്തിനെതിരെയുള്ള കടന്നാക്രമണമെന്ന് ഇപി ജയരാജൻ; പാർട്ടി ലൈൻ വ്യക്തം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതിയെ തേടി പ്രത്യേക അന്വേഷണ സംഘം ബംഗ്ളൂരിലെത്തി; വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; ഹർഷാദ് വ്യാജ പാസ്പോർട്ടുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുഹൃത്തിന്റെ മൊഴി
അലങ്കരിച്ച ഒട്ടകത്തിന് മുകളിൽ പുഷ്പകിരീടം ചൂടി കോട്ടും സ്യൂട്ടും അണിഞ്ഞ വരൻ; പുറകെ നൃത്ത ചുവടുകളോടെ സുഹൃത്തുക്കളും; അകമ്പടിക്ക് കാതടപ്പിക്കുന്ന ബാൻഡ് വാദ്യം; ഗൺ ഉപയോഗിച്ച് പുകയും; ആംബുലൻസിനേയും തടഞ്ഞിട്ടു; കണ്ണൂരിലെ വിവാഹ ആഭാസം കേസാകുമ്പോൾ
ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇരിക്കൂർ എം.എൽഎയുടെ സഹോദരന് ഇ.ഡി നോട്ടിസ്; ഈമാസം 18 ന് എറണാകുളത്തെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം;  മോദി സർക്കാരിനെതിരെ പോരാട്ടം നടത്തിയതിന് തനിക്കെതിരെ പ്രതികാര നടപടിയെന്ന് രാജീവ് ജോസഫ്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഹർഷാദ് കേരളം വിട്ടെന്ന് സൂചന; രക്ഷപെട്ടത് ബംഗളുരു രജിസ്‌ട്രേഷൻ ബൈക്കിൽ; തടവുചാട്ടത്തിന് പിന്നലെ ആസൂത്രണം മയക്കുമരുന്ന് മാഫിയയുടേത്; പ്രതിയെ പിടിക്കാൻ സാധിക്കാത്തത് പൊലീസിനും ക്ഷീണം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ തടവുകാരൻ ജയിൽചാടിയത് ആസൂത്രിത ഗൂഢാലോചന നടത്തി; ബൈക്കിൽ കുട്ടാളിക്കൊപ്പം രക്ഷപ്പെട്ട ഹർഷാദിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; ജയിൽ സുരക്ഷയിൽ വൻവീഴ്‌ച്ചയെന്നും ആരോപണം