ജംഗ്ഷനിലെ കനറാ ബാങ്ക് ശാഖയിൽ ബോംബ് വെച്ചതായും ഉച്ചക്ക് 2 മണിക്ക് ബോംബ് പൊട്ടുമെന്നും അജ്ഞാത സന്ദേശം; പൊന്നാനിയെ ഭീതിയിലാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം; അതിഥി തൊഴിലാളിയായ ബംഗാളി പിടിയിൽ
അക്കാദമിക് സഹായത്തിന് തിരിച്ചു വേണ്ടത് ലൈംഗിക സഹകരണം! വിവാഹ മോചിതനായ മുൻ കോച്ചിങ് സെന്റർ നടത്തിപ്പുകാരന്റെ സന്ദേശങ്ങൾ അദ്ധ്യാപക സമൂഹത്തിന് നാണക്കേട്; വിദ്യാർത്ഥിനികളെ ചൂഷണം ചെയ്തത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ; അതിവേഗം സസ്‌പെന്റ് ചെയ്ത് സർവ്വകലാശാല; ഡോ ഹാരീസ് പെൺകുട്ടികളെ വീഴ്‌ത്തിയത് സൗഹൃദ ചതിയിൽ
ടോക്കിയോ ഒളിമ്പിക്സിൽ കാലിക്കറ്റ് സർവ്വകലാശാലയുടെ നാല് അത് ലറ്റുകൾ പങ്കെടുക്കും; ഇർഫാൻ കോലോത്തും തൊടി, മുഹമ്മദ് അനസ്, നോഹ നിർമ്മൽ ടോം, മുരളി ശ്രീശങ്കർ എന്നിവരെ അഭിനന്ദിച്ച് സർവ്വകലാശാല; അഭിമാന നിറവരിൽ കാലിക്കറ്റ്
അയിഷ ആയത് സോണിയ; മറിയമായത് മെറിൻ; നിമിഷ ഫാത്തിമയും; ഈസയായത് ബെക്‌സണും യഹിയയാത് ബെസ്റ്റിനും; ഐഎസിൽ അഞ്ച് മലയാളികൾ എത്തിയത് മതംമാറി; അഫ്ഗാനിലുള്ള ഐഎസ് വിധവകളെ തിരിച്ചു കൊണ്ടു വരില്ലെന്ന നിലപാടിൽ കേന്ദ്രം; നിയമ പോരാട്ടത്തിന് നിമിഷയുടെ അമ്മ ബിന്ദുവും
മലപ്പുറത്തെ തുറുവാണം ദ്വീപിൽ റേഞ്ചില്ല; ഓൺലൈൻ ക്ലാസിനായി പറമ്പിലും വീടിന് മുകളിലും പരതി നടന്ന് വിദ്യാർത്ഥികൾ; 190 കുടുംബങ്ങൾ കഴിയുന്ന ദീപീൽ 200 ലധികം വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ് പ്രതിസന്ധിയിൽ; കോവിഡിൽ ദുരിതം ഇരട്ടിക്കുമ്പോൾ
നിലമ്പൂരിൽ പ്രകാശിനെ മത്സരിപ്പിക്കാൻ ആര്യാടന്റെ മകനെ താൽകാലിക പ്രസിഡന്റാക്കി; വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞു പറ്റിച്ചു; പ്രകാശ് മരിച്ചപ്പോൾ പുതിയ സമവാക്യം; മലപ്പുറം ഡിസിസി അധ്യക്ഷനാകാൻ കരുക്കൽ നീക്കി കെസി വേണുഗാപലിന്റെ കൂട്ടുകാരൻ അനിൽകുമാർ; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ ഗൂഡനീക്കം സജീവം
ലക്ഷദ്വീപിന് കേരളവുമായുള്ള ആത്മബന്ധം തകർക്കുന്നത് ചെറുക്കും; ലക്ഷദ്വീപിന് കേരളവുമായുള്ള അത്മബന്ധം തകർത്തുകൊണ്ടാണ് സംഘപരിവാർ സാംസ്കാരിക അധിനിവേശം നടപ്പാക്കുന്നതെന്നും ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹംദുള്ള സെയ്ദ്
മലപ്പുറത്തെ ആദിവാസി ഊരുകളിലെല്ലാം വാക്‌സിനേഷൻ നൽകുമ്പോൾ ചോലനായ്ക്കർക്ക് മാത്രം അവഗണന; മാഞ്ചീരി കോളനിയിൽ മാത്രം ആരും വരുന്നില്ല; ചോലനായ്ക്ക കോളനിയിലേക്കു പോകാനില്ലെന്നു കരുളായി പി എച്ച് സിയിലെ ഡോക്ടർ; ആരോഗ്യമന്ത്രി വായിച്ചറിയാൻ