വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ശല്യം ചെയ്തു; വീട്ടില്‍ വന്നത് നാണക്കേടായി; തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടി; ആലുവയിലെ ലോഡ്ജില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അച്ഛാ ഞാനൊരു സ്വര്‍ണ്ണ കൊലുസ് വാങ്ങട്ടേ.... നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അത് ഓര്‍ത്തുകൊണ്ട് കൊലുസ് വാങ്ങിക്കുകയോ ഇടുകയോ ചെയ്യാം എന്ന് പറഞ്ഞ അച്ഛന്‍; പൊന്മുടിയുടെ താഴ് വരയില്‍ നിന്ന് പത്ത് മിനിറ്റ് സമയം കൊണ്ട് കാണാന്‍ പറഞ്ഞ സഖാവ്; സാഗര സംഗമം കണ്ടത് ഉറക്കത്തില്‍; ആരായിരുന്നു വിഎസ്; മക്കളെ പ്രൊമോട്ട് ചെയ്യുന്ന നേതാക്കള്‍ക്ക് ഇതെല്ലാം അസാധ്യം; വിപ്ലവ നക്ഷത്രം മക്കളെ വളര്‍ത്തിയ കഥ
മലയാളി ഡോക്ടറെ അബുദബിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; രണ്ട് ദിവസമായി ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
അതിന് അടുത്ത ആഴ്ച വിഎസ് അവരുടെ വീട്  സന്ദര്‍ശിച്ചു; വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു; അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു; വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു; ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്; സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ കണ്ണീര്‍ വിഎസ് തുടച്ചത് ഇങ്ങനെ; ആ സത്യം സുജ സൂസന്‍ ജോര്‍ജ് പറയുമ്പോള്‍
2009 ല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഇന്ത്യയിലെത്തി; നാല് വര്‍ഷമായി രാജ്യമില്ലാതെ കഴിയുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍; ഇന്ത്യന്‍ പൗരത്വത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത് 50 കാരനായ നാനിക്രാസ് ഖനൂമല്‍ മുഖി
ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ഇടിച്ച് കൊലപ്പെടുത്തി; ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയതോടെ ഭീഷണി ശക്തമായി; ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയ മകന്‍; മകള്‍ അനന്യയെ തേടിയെത്തിയ സുജാതയ്ക്കും അടി കിട്ടി; ധര്‍മ്മസ്ഥലയില്‍ നീതി ഉണ്ടാകുമോ? ആശങ്കയും അവ്യക്തതയും മാറുന്നില്ല
ഉപരാഷ്ട്രപതി രാജിവച്ചു; ഇനി കേന്ദ്ര മന്ത്രിസഭയിലെ ഒരാള്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനാകാനും സാധ്യത; ഒഴിവ് വരുന്നത് രണ്ട് താക്കോല്‍ സ്ഥാനങ്ങള്‍; കേന്ദ്രമന്ത്രിസഭാ പുനസംഘടന അനിവാര്യമാകും; 2026ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിന് ഇനിയും രണ്ട് കേന്ദ്രമന്ത്രിമാരെ കിട്ടുമോ? ശശി തരൂര്‍ ഫാക്ടര്‍ വീണ്ടും ദേശീയ ചര്‍ച്ചയില്‍
ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്! വിഎസിനെ തരൂര്‍ അനുസ്മരിക്കുന്നത് വിപ്ലവ നായകന്റെ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപക്ഷ കമ്മ്യൂണിസ്റ്റ് എന്ന തലത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ കോണ്‍ഗ്രസ് വിമതന്‍ ചര്‍ച്ചയാക്കുന്നത് വേലിക്കകത്തെ നേതാവിന്റെ ചരിത്ര പ്രസക്തി
തൊഴിലാളി പാര്‍ട്ടി അത്യാധുനികതയുടെ പുതിയ കെട്ടിടത്തിലേക്ക് മാറിയത് പത്താമുദയത്തിന്; അസുഖം കാരണം തറക്കല്ലിടാന്‍ എത്തിയില്ല; ഉദ്ഘാടനവും വീട്ടിലെ വിശ്രമത്തിലായി; സ്ഥാപക നേതാവിന് സിപിഎം സംസ്ഥാന സമിതി ഓഫീസ് അവസാന യാത്രയിലും കാണാനായില്ല; കോടിയേരിയെ പോലെ വിഎസും പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ മടങ്ങുമ്പോള്‍
മുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?
നല്ല സഖാവിന് പ്രണാമം അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനപ്രവാഹം; കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല മുദ്രാവാക്യങ്ങളോടെ വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍; മൃതദേഹം രാത്രി വൈകി തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം രാവിലെ 9 മുതല്‍; ഉച്ചയോടെ ആലപ്പുഴയ്ക്ക് തിരിക്കും
മസ്‌കിനെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കം പാളുന്നു; സ്‌പേസ് എക്‌സ് കരാറുകള്‍ ഭൂരിഭാഗവും നിര്‍ണ്ണായകമായവ! റദ്ദ് ചെയ്യാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്; മസ്‌കിന്റെ കമ്പനിക്കുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം നടപ്പില്ല; സ്പേസ് എക്സിനെ പിന്തുണച്ച് നാസയും പെന്റഗണും