STARDUSTഒരുകാറിൽ ഒരേപോലത്തെ നിറമുള്ള ഡ്രെസ്സിൽ തിളങ്ങി ദേ..അവർ; ആരെയും കൂസാതെ കൈയ്യിൽ ബൊക്കയുമായി എല്ലാവരോടും ചിരിച്ച് കൊണ്ട് വിശേഷങ്ങൾ പങ്കുവെച്ച് നടത്തം; തലയ്ക്ക് മുകളിൽ വിവാദങ്ങൾ ചുറ്റിക്കറങ്ങുന്നതിനിടെ കല്യാണവേദിയിൽ ഒന്നിച്ചെത്തി വിജയ് യും തൃഷയും; ഇളകിമറിഞ്ഞ് സോഷ്യൽമീഡിയമറുനാടൻ മലയാളി ബ്യൂറോ5 March 2026 9:22 PM IST
SPECIAL REPORTശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ചപ്പോൾ തന്നെ ഹെലികോപ്ടറും കപ്പലുകളും അയച്ചു; നിമിഷ നേരം കൊണ്ട് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും തുടങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് ഞങ്ങൾ വളരെ പെട്ടെന്നാണ് നടപടികൾ എടുത്തത്; ഇറാന്‍റെ യുദ്ധക്കപ്പൽ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ നാവികസേനമറുനാടൻ മലയാളി ബ്യൂറോ5 March 2026 9:05 PM IST
SPECIAL REPORTമരുഭൂമി നാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലിൽ വിയർപ്പ് ഒഴുക്കിയ നാളുകൾ; ഉറക്കമില്ലാതെ രാവും പകലും ആ വളയം പിടിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഉണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം; ജീവിതത്തിൽ എന്നെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷ; ഒടുവിൽ തളരാതെ പൊരുതി നിന്ന വിബീഷിന് കിട്ടിയത് 'മഹാഭാഗ്യം'; ഇനി അവർക്ക് മനസമാധാനത്തോടെ ജന്മനാട്ടിൽ തന്നെ കഴിയാംമറുനാടൻ മലയാളി ബ്യൂറോ5 March 2026 8:16 PM IST
NATIONALപശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു; ബംഗാളിലും കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത രാജി; ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നും ആനന്ദബോസ്; ഡല്‍ഹിയിലെത്തി രാജികത്ത് സമര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ5 March 2026 8:00 PM IST
INVESTIGATIONശരീരം മുഴുവൻ കുത്തികീറി ആകെ വികൃതമായ മൃതദേഹങ്ങൾ; തൊട്ട് അടുത്തുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച നിലയിൽ ആ മകനും; ചുറ്റും ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ചകൾ; ഇന്ത്യൻ ദമ്പതികളുടെ അരുംകൊലയിൽ ഞെട്ടൽ മാറാതെ പ്രവാസി സമൂഹം; പിന്നിലെ ദുരൂഹത അഴിക്കാൻ സൗദി പോലീസ്മറുനാടൻ മലയാളി ബ്യൂറോ5 March 2026 7:39 PM IST
SPECIAL REPORTഅപ്രതീക്ഷിത നീക്കവുമായി ഗവര്‍ണര്‍; കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. ഗീതാകുമാരിയെ നീക്കി; സിസാ തോമസിന് അധിക ചുമതല നല്‍കി; സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയോടെ കോപിച്ചു ആര്‍ലേക്കര്‍; സര്‍ക്കാറിന്റെ അവസാന കാലത്തും ഉടക്ക്മറുനാടൻ മലയാളി ബ്യൂറോ5 March 2026 7:28 PM IST
SPECIAL REPORTഅൽ ഖർജ് പട്ടണത്തെ അടക്കം വിറപ്പിച്ച് കൊണ്ട് പാഞ്ഞെത്തിയ ഇറാനിയൻ മിസൈലുകൾ; സൗദിയെ ലക്ഷ്യമാക്കി തൊടുത്തത് ഇന്നും ഏറ്റില്ല; എല്ലാം നിമിഷ നേരം കൊണ്ട് വെടിവെച്ചിട്ട് പ്രതിരോധ സേന; അതിർത്തിയിലെ കിഴക്ക് ഭാഗത്ത് നിന്ന് മറ്റൊരു വാർത്തയുംമറുനാടൻ മലയാളി ബ്യൂറോ5 March 2026 6:29 PM IST
SPECIAL REPORT'ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്'; സഖാക്കളെ പരിഹസിച്ചു ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ5 March 2026 6:19 PM IST
SPECIAL REPORTഅവനൊരു ഡോക്ടർ അല്ലെ...എന്നിട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ?; സാധാരണക്കാരന്റെ ജീവന് ഇവിടെ വിലയില്ല എന്ന അവസ്ഥയാണ്!! ആ കാറിന്റെ വരവിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്; ജാസ്‍ലിയയുടെ അപകട മരണത്തിൽ നീതി അകലെയോ?മറുനാടൻ മലയാളി ബ്യൂറോ5 March 2026 5:59 PM IST
STATE'എറണാകുളത്ത് നിന്ന് ഒരു സത്വം വന്നിട്ടുണ്ട്, ഓന്‍ എങ്ങനെയാണെന്ന് വച്ചാല്‍; ഫുള്ളായി കഞ്ചാവടിക്കും.. ഇങ്ങനെ നിവര്‍ന്ന് നില്‍ക്കില്ല, അടുത്ത് നില്‍ക്കുന്ന ആളുടെ മേലില്‍ ചാരിയാ നില്‍ക്കുന്നത്.. ഫോട്ടോ കണ്ടില്ലേ, ചാരിനിന്നിട്ടാ അവന്റെ പ്രസംഗം; കഞ്ചാവ് വലിക്കാരന്‍ ഉയര്‍ന്ന നേതാവായി'; സഖാക്കളുടെ കഞ്ചാവു കഥയുമായി പി കെ ശശിയുടെ കടന്നാക്രമണംമറുനാടൻ മലയാളി ബ്യൂറോ5 March 2026 5:58 PM IST
SPECIAL REPORTമിന്നൽ വേഗതയിൽ ഉഗ്ര ശബ്ദം മുഴക്കി യുഎസ് താവളം ലക്ഷ്യമാക്കി കുതിച്ചെത്തിയ ആ ബോംബർ വിമാനങ്ങൾ; രണ്ടുംകല്പിച്ചുള്ള വരവിൽ ഒട്ടും പതറാതെ രാജ്യം; താഴ്ന്ന് പറന്ന് ലക്ഷ്യസ്ഥാനം സ്പോട്ട് ചെയ്ത് വെറും 2 മിനിറ്റിൽ പൊട്ടിത്തെറി; ആയിരകണക്കണക്കിന് അമേരിക്കൻ സൈനികർ രക്ഷപ്പെട്ടത് ദൈവ ഭാഗ്യം കൊണ്ട്; ഇറാന്റെ തീക്കളി ഖത്തര്‍ കെടുത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 March 2026 5:05 PM IST
SPECIAL REPORTമര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സ്ഥാപനത്തിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കാന്‍ അവസരം; തെരഞ്ഞെടുപ്പു അടുത്തു നില്‍ക്കവേ കാന്തപുരം വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ5 March 2026 5:00 PM IST