SPECIAL REPORT'വധശിക്ഷ വിധിച്ചപ്പോള്‍ അയാള്‍ അഭിനന്ദിച്ചു; മലയാളം മാധ്യമങ്ങളെ കണ്ടപ്പോള്‍ തലാലിന്റെ കുടുംബത്തിന് ദിയാദനമായി ഇരുപതിനായിരം ഡോളര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത കണ്ടു; മധ്യസ്ഥതയുടെ പേരില്‍ തങ്ങളുടെ സഹോദരന്റെ രക്തത്തില്‍ അയാള്‍ വ്യാപാരം നടത്തുന്നു'; നിമിഷ പ്രിയ കേസില്‍ സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:42 AM IST
INVESTIGATIONഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു; മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരന്മാര്; സ്ത്രീകളെ ഉപയോഗിച്ചു കടത്തും വര്‍ധിക്കുന്നു; അതിവേഗം പണം കണ്ടെത്താന്‍ ലഹരി മാഫിയയുടെ ഭാഗമായി യുവതികള്‍; ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:03 AM IST
NATIONALശശി തരൂര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കരുത്; യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടും; വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കും; യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണം; തരൂരിന് സ്വയം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകാം; വിമര്‍ശനം കടുപ്പിച്ചു ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 10:04 AM IST
INVESTIGATIONയുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന് 'അപകട' മരണമാക്കി; ഭക്ഷണത്തില്‍ 15 ഉറക്കഗുളികകള്‍ നല്കി അബോധാവസ്ഥയിലാക്കിയ ശേഷം കിരണിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു; പോസ്റ്റുമോര്‍ട്ടത്തെ എതിര്‍ത്തതോടെ സുസ്മിതയും രാഹുലും കുടുങ്ങി; തെളിവുകളായി ഇരുവരും തമ്മിലുള്ള ചാറ്റുകള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:41 AM IST
INVESTIGATIONടച്ചിംഗ്സ് നല്‍കാത്തതില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ യുവാവ് കുത്തിക്കൊന്നു; ഹേമചന്ദ്രനെ പക മനസില്‍ വെച്ച സിജോ ജോണ്‍ കുത്തിക്കൊലപ്പെടുത്തിയത് ബാറില്‍ നിന്നുമിറങ്ങി തിരികെ കത്തിയുമായി എത്തിയ ശേഷം; അരുംകൊല പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്തുവെച്ച്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:24 AM IST
INVESTIGATION'അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില് ചാടി'; സതീഷ് നാട്ടിലും പ്രശ്നക്കാരനെന്ന് അയല്‍വാസികള്‍; മദ്യപിച്ചു അലമ്പുണ്ടാക്കിയതിന് ജോലി ചെയ്ത കമ്പനിയില്‍ നിന്നും താക്കീത് ലഭിച്ചത് പലതവണ; സംശയ രോഗത്താല്‍ ഭാര്യയെ പൂട്ടിയിട്ട് ജോലിക്ക് പോകുന്ന സൈക്കോ; അതുല്യ 11 വര്‍ഷം അനുഭവിച്ചത് കൊടിയ പീഡനങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:13 AM IST
SPECIAL REPORTകാശ്മീര്‍ തീവ്രവാദികള്‍ക്ക് പഴയ വളക്കൂറുള്ള മണ്ണല്ല; ഹുറിയത്ത് കോണ്‍ഫറന്‍സിനെ അടക്കം തള്ളിപ്പറഞ്ഞ വിഘടനവാദം ഉപേക്ഷിച്ച ബിലാല്‍ ഗനി ലോണിന് ഭീഷണി; ലോണും കുടുംബവും ഡല്‍ഹിയുടെ കരുക്കളായി മാറിയെന്ന് ഭീകരസംഘടന ടിആര്‍എഫുമായി ബന്ധമുള്ള 'കശ്മീര്‍ ഫൈറ്റ്'മറുനാടൻ മലയാളി ബ്യൂറോ21 July 2025 7:44 AM IST
INVESTIGATIONഡല്‍ഹിയിലെ പ്രധാന ലഹരി സംഘത്തിന്റെ നടത്തിപ്പുകാരി; 'സുല്‍ത്താന്‍പുരിയുടെ ഡ്രഗ് ക്വീന്‍'; വീട് കൊട്ടാരം പോലെ; ഒന്നര വര്‍ഷത്തിനിടെ മക്കളുടെ അക്കൗണ്ടിലെത്തിയത് രണ്ട് കോടി രൂപ: കുസുമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോലിസ്മറുനാടൻ മലയാളി ബ്യൂറോ21 July 2025 7:35 AM IST
SPECIAL REPORTപൈലറ്റുമാരില്‍ കുറ്റം ചാരുന്ന വിദേശ മാധ്യമങ്ങള്‍ക്ക് 'സ്ഥാപിത താത്പര്യം'; അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു; ബ്ലാക് ബോക്സ് ഇന്ത്യയില്‍ തന്നെ ഡീകോഡ് ചെയ്യുന്നതില്‍ വലിയ പുരോഗതി; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രിമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:41 AM IST
INVESTIGATIONആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു; കുണ്ടറ സ്വദേശിനിയെ അഖിലയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനു; വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം തര്‍ക്കമായപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം; കൊലയ്ക്ക് ശേഷം സുഹൃത്തിനെ വീഡിയോ കോള്‍ വിളിച്ച് പ്രതിമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:25 AM IST
SPECIAL REPORTസ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം വെടിഞ്ഞേക്കും; മതസംഘടനകളുമായുള്ള ചര്‍ച്ച ബുധനാഴ്ച്ച; സമരം നടത്തുമെന്ന സമസ്തയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അനുനയ വഴിയില്‍ സര്‍ക്കാര്‍; രാവിലെ 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കണമെന്ന് സമസ്തമറുനാടൻ മലയാളി ബ്യൂറോ20 July 2025 10:59 PM IST
STATE'മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര് കേരളത്തെ നിയന്ത്രിക്കുന്നു; ഇടതുസര്‍ക്കാര്‍ പോലും മുസ്ലിം ലീഗിന് മുന്നില്‍ മുട്ടിലിഴയേണ്ട സ്ഥിതി; നാല് സീറ്റുകള്‍ മധ്യകേരളത്തിലും നേടുകയെന്നതാണ് ലക്ഷ്യം, 25 സീറ്റ് വരെ കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടല്‍; വിരുന്നു വന്നവര്‍ വീട്ടുകാരായി; വീട്ടുകാര്‍ പെരുവഴിയിലും'; വിവാദ പ്രസംഗം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ20 July 2025 10:08 PM IST