SPECIAL REPORTശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാല്‍ എത്തി പൊങ്കാല അര്‍പ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അന്ന; കൈ കൂപ്പിയും കണ്ണ് നിറഞ്ഞുമാണ് താനിത് എഴുന്നതെന്ന ആമുഖത്തോടെ ക്ഷമാപണം; ആ ചൂടും ആ പരിശ്രമവും ആ പ്രാര്‍ത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം; അന്നാ രാജന്‍ വിശദീകരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2026 9:31 AM IST
SPECIAL REPORTമരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം; മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ കൈകാര്യം ചെയ്തത് ക്രൂരമായി; കേരളത്തിന്റെ പ്രാര്‍ത്ഥന ഫലിച്ചില്ല; കുന്നത്തൂരുകാരന്‍ ഹരികൃഷ്ണന് ദാരൂണാന്ത്യം; പ്രതികള്‍ക്കെതിരെ ഇനി കൊലക്കുറ്റം; ആറു പേര്‍ ഒളിവില്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2026 9:22 AM IST
STATEപരിഹസിച്ച് ചിരിച്ചതല്ല.....ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ്; അംഗത്വം പുതുക്കണമെന്ന് ഗോവിന്ദന്‍; പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന് വഴങ്ങാതെ ജി സുധാകരന്‍; അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കും; അമ്പലപ്പുഴയില്‍ സ്വതന്ത്രനാകുമോ സുധാകരന്‍; കരുനീക്കങ്ങളുമായി കോണ്‍ഗ്രസും; ആലപ്പുഴയില്‍ എന്തും സംഭവിക്കാംമറുനാടൻ മലയാളി ബ്യൂറോ5 March 2026 8:32 AM IST
SPECIAL REPORTആചാരസംരക്ഷണത്തിന് തടയിടാന്‍ ഫയല്‍ മോഷണമോ? ശബരിമല കേസ് രേഖകള്‍ അപ്രത്യക്ഷം; ദേവസ്വം ബോര്‍ഡില്‍ ഉന്നതതല ഗൂഢാലോചനയെന്ന് സംശയം; ഫയലുകളില്ലെന്ന് അറിഞ്ഞ് ഞെട്ടി ജയകുമാറും സംഘവും; ഇത് മോഷണത്തിന് കേസ് കൊടുക്കേണ്ട കുറ്റം; സ്വര്‍ണ്ണം കട്ടവര്‍ ആ ഫയലും കൊണ്ടു പോയോ?മറുനാടൻ മലയാളി ബ്യൂറോ5 March 2026 7:55 AM IST
FOREIGN AFFAIRSവരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി പരിഗണിക്കുമ്പോള്‍ എണ്ണവില വര്‍ധിക്കാതെ പിടിച്ചുനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിന് വലിയ രാഷ്ട്രീയ ആശ്വാസമാകും; വീണ്ടും മോദിയെ സഹായിക്കാന്‍ പുട്ടിന്‍; ഇന്ത്യന്‍ വിപണിയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി വിതരണം ചെയ്യാന്‍ റഷ്യ; രാജ്യത്ത് എണ്ണ വില ഉയരില്ലമറുനാടൻ മലയാളി ബ്യൂറോ5 March 2026 7:36 AM IST
SPECIAL REPORTഹോര്‍മുസ് മേഖലയിലുള്ള 37 ഇന്ത്യന്‍ കപ്പലുകളിലെ നാവികരുടെ സുരക്ഷ ആശങ്കയിലോ? രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം ഒരു യുദ്ധക്കപ്പലിനെ മറ്റൊരു രാജ്യത്തിന്റെ സൈന്യം കടലില്‍വെച്ച് ആക്രമിച്ച് മുക്കിയതും ഞെട്ടല്‍; ഇന്ത്യന്‍ മഹാസമുദ്രം ആഗോള ശക്തികളുടെ യുദ്ധവേദിയായി മാറുന്നു; പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലങ്ങളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 March 2026 7:17 AM IST
SPECIAL REPORTലോട്ടറി അടിച്ചവര്‍ നിര്‍ബന്ധമായും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക; പിടിച്ച നികുതിക്ക് പുറമെ സെസും സര്‍ചാര്‍ജും അടയ്ക്കാനുണ്ടോ എന്ന് ഉറപ്പുവരുത്തുക; അല്ലെങ്കില്‍ ഭാഗ്യം തുണച്ചാലും പോക്കറ്റ് കീറും; ഒരു കോടി അടിച്ചാല്‍ പകുതിയോളം സര്‍ക്കാരിന്; ലോട്ടറി ജേതാക്കള്‍ക്ക് ആദായനികുതി വകുപ്പിന്റെ എട്ടിന്റെ പണി വരുന്നുമറുനാടൻ മലയാളി ബ്യൂറോ5 March 2026 6:57 AM IST
NATIONALനിതീഷ് കുമാറും നിത്യാനന്ദ റായിയും പദവികള്‍ കൈമാറുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി അനിവാര്യമാകും; നിത്യാനന്ദ റായി വഹിച്ചിരുന്ന ആഭ്യന്തര സഹമന്ത്രി സ്ഥാനം ഒഴിയുന്നതും നിതീഷ് കുമാര്‍ കാബിനറ്റ് പദവിയിലേക്ക് എത്തുന്നതും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും; കേരളത്തിലെ നേതാക്കള്‍ക്കും പ്രതീക്ഷ; ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2026 6:37 AM IST
SPECIAL REPORTആളെ കൊല്ലുന്ന തീജ്വാലയുമായി 40,000 അടിയിലൂടെ കുതിച്ചുപോക്ക്; ഏകദേശം സിറിയൻ വ്യോമാതിർത്തി കഴിഞ്ഞതും ആകാശപാതയുടെ ലക്ഷ്യം കണ്ട് ഞെട്ടൽ; ഒടുവിൽ തുർക്കിയെയും വെറുതെ വിടാതെ ഇറാൻ; നിമിഷ നേരം കൊണ്ട് പ്രദേശങ്ങളിൽ അപായ മുന്നറിയിപ്പ്; കവചമായത് നാറ്റോയുടെ ആ സംവിധാനംമറുനാടൻ മലയാളി ബ്യൂറോ4 March 2026 10:07 PM IST
BUSINESSട്രംപിന്റെ കണ്ണുരുട്ടലിൽ ഒരിക്കലും വീഴില്ലെന്ന് ഉറപ്പിച്ച ഭാരതം; പശ്ചിമേഷ്യ കത്തുമ്പോഴും മോദിയും പുടിനും ഭായ് ഭായ്; റഷ്യയിൽ നിന്ന് ബാരൽ കണക്കിന് ക്രൂഡ് ഓയിൽ ഒഴുകും; എണ്ണയുമായി കപ്പലുകൾ അടുത്ത ആഴ്ചകളിൽ തീരത്തോട് അടുക്കും; എല്ലാം കൃത്യതയോടെ നിരീക്ഷിച്ച് കേന്ദ്രം; 'ഹോർമുസ്' അടഞ്ഞാലും ഇന്ത്യയിലെ വണ്ടികൾ കൂളായി ഓടുംമറുനാടൻ മലയാളി ബ്യൂറോ4 March 2026 9:21 PM IST
NATIONALഎന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ; ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്‌നമല്ല; ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ..!! സ്വന്തം ഭാര്യ 'ഡിവോഴ്സ്' ഹർജി ഫയൽ ചെയ്തിട്ടും മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ വേദിയിൽ വീണ്ടും ടിവികെ നേതാവ്; വാക്കുകൾ കേട്ട് ആവേശത്തോടെ കൈയ്യടിച്ച് തഞ്ചാവൂർ ജനത; തമിഴ് മണ്ണിൽ ദളപതി തീക്കാറ്റാകുമോ?മറുനാടൻ മലയാളി ബ്യൂറോ4 March 2026 7:07 PM IST
KERALAMസഞ്ജിത്ത് വധക്കേസ്: 'ഭാര്യയുടെ മുന്നിലിട്ട് വെട്ടുന്നത് നേരിട്ട് കണ്ടു'; മൂന്നാം സാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായി; പ്രതികളെയും വാഹനത്തെയും തിരിച്ചറിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ4 March 2026 6:34 PM IST