SPECIAL REPORTകരിക്കിനേത്ത് കൊലക്കേസ് വിചാരണ അട്ടിമറിക്കാന്‍ പത്തനംതിട്ട എസ് പി നടത്തിയത് അസാധാരണ നീക്കം: കോടതി വിധിയുടെ പേര് പറഞ്ഞ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്തത് റൗഡി ലിസ്റ്റിലുള്ള അഭിഭാഷകനെ: ശിപാര്‍ശയുമായി പോലീസ് ആസ്ഥാനത്ത് എത്തിയത് എസ് പി നേരിട്ട്: ആലപ്പുഴ ഡിവൈഎസ് പിയുടെ പരാതി വിവാദമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 11:09 AM IST
FOREIGN AFFAIRSവിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി അമേരിക്കയില്‍ തുടരുകയോ ഏതെങ്കിലും വിധത്തിലുള്ള വിസ തട്ടിപ്പുകള്‍ നടത്തി അമേരിക്കയില്‍ തുടരുകയോ ചെയ്യുന്ന ഇന്ത്യാക്കാര്‍ സൂക്ഷിക്കുക; കടുത്ത ശിക്ഷ നേരിടേണ്ടി വരും; ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസിമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:55 AM IST
FOREIGN AFFAIRSലേബര്‍ പാര്‍ട്ടിയില്‍ അടിമൂത്തു.. ഒരു വര്‍ഷത്തിനകം കീര്‍ സ്റ്റര്മാരിന് പദവി ഒഴിയേണ്ടി വന്നേക്കാം; സാധാരണ തൊഴിലാളികള്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യുകെയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്: ബ്രിട്ടനില്‍ രാഷ്ട്രീയം അടിമുടി മാറുന്നുമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:49 AM IST
SPECIAL REPORTകൂത്തുപറമ്പിനെ മറികടന്ന ടോട്ടല്‍ ഫോര്‍ യു വിവാദം; കണിശത..... കൃത്യത.... നയചാരുത്യം....; ഐബിയില്‍ രണ്ടാമനായപ്പോഴും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിച്ച മനസ്; കൊടിയേരിയുടെ വിശ്വസ്തന്; കര്‍ഷകന്റെ മകനായ ഡോക്ടറകാന് കൊതിച്ച അഗ്രികള്‍ച്ചര്‍ വിജയി; സാഹിബിന്റെ പിന്‍ഗാമിയും ആന്ധ്രക്കാന്; ഗോദാവരിക്കാരന് രവതയുടെ പോലീസ് സ്റ്റോറിമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:35 AM IST
SPECIAL REPORTഡിഐജി പദവിയില്‍ ഇരിക്കെ ഡല്‍ഹിക്ക് വിട്ട ഐപിഎസുകാരന്റെ കേരളത്തിലേക്കുള്ള മടക്കം താക്കോല്‍ സ്ഥാനത്തേക്ക്; ഐബിയിലെ സ്പെഷ്യല്‍ ഡയറക്ടര്‍ക്ക് കൂത്തുപറമ്പ് വിനയായില്ല; സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തുന്ന കേരളത്തിന്റെ പോലീസ് ചീഫ്; രവതാ ചന്ദ്രശേഖറിനെ പോലസ് മേധാവിയാക്കി പിണറായി മന്ത്രിസഭമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:05 AM IST
ANALYSISതിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷ; താനൂരും തവനൂരും ജയിച്ചേ മതിയാകൂ; ജലീല്‍ സമ്മര്‍ദ്ദം ചെലുത്തും; അബ്ദുറഹിമാന് മത്സരിക്കും; പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല; സ്വരാജില്‍ പറ്റിയത് വന്‍ അബദ്ധം എന്ന് തിരിച്ചറിഞ്ഞ് സിപിഎംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 9:24 AM IST
SPECIAL REPORTഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും; എട്ട് മണിക്കൂറിന് മുമ്പുള്ള ചാര്ട്ടൊരുക്കല് പൊതു ജനത്തിന് ഗുണമാകും; തല്കാലിന് ആധാറിന് അപ്പുറമുള്ള രേഖകള്‍; സെര്വ്വര് കപ്പാസിറ്റി കൂട്ടും; റെയില്‍വേ തെറ്റുകള്‍ തിരുത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 8:41 AM IST
SPECIAL REPORTകമലേശ്വരത്തെ വീട്ടില്‍ നിന്നും ബൈക്കില്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന വകുപ്പു മേധാവി; ജനകീയ ഡോക്ടറുടെ പൊട്ടിത്തെറി വെറുതെയായില്ല; 'സിസ്റ്റത്തെ' തിരുത്താനുളള അന്വേഷണത്തിനും ജനകീയ മുഖങ്ങള്‍; ഡോ പത്മകുമാറും ഡോ ജയകുമാറും അന്വേഷിക്കുമ്പോള്‍ നീതി പ്രതീക്ഷിച്ച് ഡോ ഹാരീസ് ചിറയ്ക്കല്‍; കേരളത്തിന്റെ 'ആരോഗ്യം' നേരെയാകുമോ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 8:21 AM IST
SPECIAL REPORTബജറ്റിലേത് 400 കോടി; കിട്ടിയത് 254 കോടി; നിയമസഭയിലേത് 'ബജറ്റ് തള്ള്'! പ്രഖ്യാപിച്ചതൊന്നും ആരോഗ്യ മേഖലയ്ക്ക് മന്ത്രി ബാലഗോപാല്‍ നല്‍കിയില്ല; ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്തത് ഫണ്ടില്ലായ്മ കാരണം; ഡോ ഹാരീസ് ചിറയ്ക്കലിനെ പോലുള്ളവരെ പ്രതിസന്ധിയിലാക്കിയത് ധന വകുപ്പിന്റെ കടുംവെട്ട്; ഇതൊന്നും പിണറായി അറിയുന്നില്ലേ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:59 AM IST
INVESTIGATIONഅനീഷ ഗര്‍ഭിണിയാണെന്ന് അയല്‍ക്കാര്‍ സംശയിച്ചു; ഹോര്മാണ് കൂടുതല്‍ കഥയില്‍ അപാവദം പൊളിച്ചു; സത്യം പറഞ്ഞവരുടെ നാവടയ്ക്കാന്‍ പോലീസിനേയും സമീപിച്ചു; അമ്മയെ പറ്റിച്ചത് പിസിഒഡി കഥയില്‍; രണ്ടു പ്രസവും നടത്തിയത് യുട്യൂബ് നോക്കി; ലാബ് ടെക്നീഷ്യന്റെ കഥകള്‍ ഒടുവില്‍ പൊളിഞ്ഞു; പുതിയ പ്രണയം അനീഷയെ അഴിക്കുള്ളിലാക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:31 AM IST
INVESTIGATIONരണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം കൊല; അശ്വനി ചതിച്ചാലോ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ച 'തെളിവ്്' അസ്ഥിയിലൂടെ ശേഖിച്ചു; അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം; കൊല തെളിഞ്ഞെങ്കിലും ദുരൂഹത തീരുന്നില്ല; ആ രഹസ്യം പുറത്തായത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:18 AM IST
SPECIAL REPORTസുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇതുവരെ പൊലീസ് മേധാവിമാരെ നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ ഇക്കുറിയും നടപടികളില്‍ മാറ്റമില്ല; ഇന്‍ചാര്‍ജ് ഭരണം പോലീസിലുണ്ടാകില്ല; രവതയെ മന്ത്രിസഭാ യോഗം നിശ്ചയിക്കും; ഐബിയില്‍ നിന്നും വിടുതല്‍ കിട്ടാന്‍ വൈകുമോ? വിശ്വസ്തനെ വിടാന്‍ അമിത് ഷായ്ക്ക് താല്‍പ്പര്യക്കുറവ്; രവത് എന്നെത്തും?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 6:53 AM IST