ക്വട്ടേഷന്‍ തന്നത് സ്ത്രീ.... എന്നിട്ടും അന്വേഷിച്ചില്ല: ദിലീപിനെ വെറുതെ വിട്ട വിധിന്യായത്തില്‍ കോടതിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അന്വേഷണത്തിലെ പാളിച്ചകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു ഉത്തരവ്; ആ മാഡത്തെ കണ്ടെത്താന്‍ കഴിയാത്തത് വലിയ തിരിച്ചടി; നടനെ തുണച്ചത് പോലീസ് വീഴ്ച
സ്വതന്ത്രനുള്‍പ്പെടെ 12 പേര്‍ ഇടതിനൊപ്പം; പുളിക്കക്കണ്ടത്തെ മൂന്ന് സ്വതന്ത്രരുടെ വിജയം ഉറപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേയും നിര്‍ത്തിയില്ല; പാലാ വാര്‍ഡില്‍ ജയിച്ച മായാ രാഹുല്‍ കോണ്‍ഗ്രസ് വിമതയും; ഈ നാലു സ്വതന്ത്രന്മാരും കോണ്‍ഗ്രസിനെ തുണച്ചാല്‍ ജോസ് കെ മാണിയ്ക്ക് പാല നഷ്ടമാകും; മാണിയുടെ തട്ടകം ആര്‍ക്കൊപ്പം?
ഇടയ്ക്കിടെയുള്ള ദുബായ് ട്രിപ്പിൽ തോന്നിയ സംശയം; ചോദിക്കുമ്പോൾ ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നുവെന്ന പറച്ചിലും; അന്വേഷണത്തിൽ കൂടെ പാർപ്പിച്ചിരുന്ന ആളെ കണ്ട് പോലീസിന് തലവേദന; കംബ്യുട്ടറിൽ നിർണായക വിവരങ്ങൾ; മാസങ്ങൾ നീണ്ട സീക്രട്ട് ഓപ്പറേഷനിൽ ആ അസംകാരി കുടുങ്ങിയത് ഇങ്ങനെ
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍; ഡിജിപി റാങ്കിലെത്തുന്ന ആദ്യ ഐപിഎസുകാരി; ഇനി കാത്തിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വ നേട്ടം; ബിജെപിയുടെ ആദ്യ വനിതാ മേയറായി ആര്‍ ശ്രീലേഖയെത്തും; തിരുവനന്തപുരത്തെ നയിക്കാന്‍ ശാസ്തമംഗലത്തെ താരം; മോദി വരുമ്പോള്‍ സ്വീകരിക്കാന്‍ വനിതാ മേയര്‍
23,571 വാര്‍ഡുകളില്‍ 11,102 സീറ്റില്‍ യുഡിഎഫിന് വിജയം; സിപിഎമ്മിന്റെ നേട്ടം 8863 ഇടത്തു മാത്രം; 1919 സീറ്റില്‍ ബിജെപിയും; മറ്റുള്ളവരുടെ നേട്ടം 1687 സീറ്റും; എന്തുകൊണ്ട് ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും മാത്രം ചിരിക്കാനുള്ളതാകുന്നു? കണക്കുകളില്‍ നിറയുന്നത് ഭരണവിരുദ്ധത തന്നെ
ഗർഭപാത്രമുണ്ടെങ്കിൽ നിങ്ങളൊരു സ്ത്രീ അല്ലെങ്കിൽ...! ടെസ്‌ല നായകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ട് ആളുകളൊന്ന് പതറി; ഒട്ടും ഭയമില്ലാതെ തരം തിരിച്ച് സംസാരിക്കൽ; വൈറലായതും മകളുടെ ലിംഗമാറ്റവും ചർച്ചകളിൽ
വൻ ഭൂരിപക്ഷത്തോടെ തങ്ങളുടെ നേതാക്കൾ ജയിച്ചതും അതിരുവിട്ട ആഘോഷം; കേരളത്തിന്റെ പല ദിക്കുകളിലും പടക്കങ്ങൾ പൊട്ടിച്ചും ജയിച്ചവരെ തോളിലിരുത്തി വരവേറ്റ് മുഴുവൻ ആവേശം; എല്ലാം അതിരുവിട്ടതോടെ തല്ലിതീർത്ത് ആഹ്ളാദ പ്രകടനം; പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് ജീവൻ വരെ നഷ്ടമായ സംഭവം; പരിക്ക് പറ്റിയവരും ലിസ്റ്റിൽ; ഉറ്റവർക്ക് ഇനി വേദന മാത്രം ബാക്കി
941 ഗ്രാമ പഞ്ചായത്തുകളില്‍ 382 എണ്ണത്തില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം; ഇതുള്‍പ്പെടെ 505 ഇടത്ത് ഭരണം; ബ്ലോക്കിലും കോര്‍പ്പറേഷനിലും കണക്കുകളില്‍ പ്രതിപക്ഷം ഏറെ മുന്നില്‍; കോര്‍പ്പറേഷനുകളിലെ യുഡിഎഫ് നേട്ടം എതിരാളികള്‍ക്ക് ഞെട്ടലായി; സിപിഎം പരമ്പരാഗത കോട്ടകളും തകര്‍ന്നു; തദ്ദേശത്തിലും അയ്യപ്പ ഇഫക്ട്!; അന്തിമ ചിത്രം ഇങ്ങനെ
ഒരു കല്യാണ വീട്ടിൽ വച്ച് കണ്ടത് മുതലുള്ള പരിചയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അവർക്കിടയിൽ പ്രണയം മൊട്ടിട്ടു; ഒടുവിൽ അവളുടെ ദൃശ്യങ്ങൾ അടക്കം ഫോണിൽ പകർത്തിയതും കാമുകന്റെ തനിനിറം പുറത്ത്; ബലാത്സംഗ പരാതിയുമായി എത്തിയ കൗമാരക്കാരിയെ കണ്ട് പോലീസിന് ഞെട്ടൽ
നെഞ്ചിൽ ആഞ്ഞ് കുത്തിയത് മൂന്ന് തവണ; അലറിനിലവിളിച്ച് പാതി ജീവനുമായി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി വെള്ളം ചോദിച്ച ആ ബിജെപി നേതാവിൻ്റെ ബന്ധു; അരുംകൊലയുടെ കാരണം തേടി പോലീസ്
പരീക്ഷാ തിരക്കുകള്‍ക്കിടയിലാണ് ഒരു വിദ്യാര്‍ത്ഥി മറ്റ് സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ബ്രൗണ്‍ സര്‍വ്വകലാശാലയില്‍ കൂട്ട വെടിവെപ്പ്: രണ്ട് മരണം; എട്ട് പേര്‍ക്ക് ഗുരുതരം; കറുത്ത വേഷമിട്ട കൊലയാളിയുടെ ലക്ഷ്യം അവ്യക്തം; ലോകോത്തര ക്യാമ്പസിലെ ആക്രമണത്തില്‍ ഞെട്ടി അമേരിക്ക; മരണ സംഖ്യ ഉയരാന്‍ സാധ്യത
ഒരു തരി കനലിനെ കടക്ക് പുറത്തെന്ന് കാണിച്ച തെരെഞ്ഞെടുപ്പ് ഫലങ്ങൾ; തലസ്ഥാനത്തും കൊല്ലത്തും അടക്കം പാർട്ടിയെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് തോൽവി; തിരിച്ചടി മറികടക്കാൻ എൽഡിഎഫിന് മുന്നിൽ ഇനിയെന്ത്?