പച്ച മഞ്ഞ ചുവപ്പ്; ഇനി സുരേഖ ഏറ്റവും അധികം മിസ് ചെയ്യുക വഴികാട്ടിയായ സിഗ്നലുകള്‍; മഴയെന്നോ വെയിലെന്നോ ഇല്ലാതെ പലതരം വെല്ലുവിളികളെ അതിജീവിച്ച് 36 വര്‍ഷം; ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പറയുന്നു എല്ലാം ഒരുസ്വപ്‌നം പോലെ
കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍...സ്പീക്കറെ മറച്ച് ബാനര്‍; നോട്ടീസ് നല്‍കാതെ പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്ത് സ്പീക്കര്‍; കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസ് തള്ളിയത് ഉയര്‍ത്തി പ്രതിരോധിച്ച് പ്രതിപക്ഷം; ചര്‍ച്ചയെ ഭയക്കുന്നില്ലെന്ന് ഭരണപക്ഷം; നിയമസഭ നിശ്ചലമായി; ശബരിമലയിലെ വിവാദം ആളികത്തിയപ്പോള്‍
മുഖ്യമന്ത്രിയുടെ മകള്‍ ഒരു സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങി; വാങ്ങിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞിട്ടില്ല; പണം നല്‍കിയതിന് രേഖകളുണ്ട്; നിയമ പോരാട്ടം തുടരുമെന്നും ഭയന്ന് പിന്മാറില്ലെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍ എ; മാസപ്പടി കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍
അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനറുമായി പ്രതിപക്ഷം; സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ്; ബാനര്‍ താഴ്ത്തി പോലും പിടിക്കാതെ പ്രതിഷേധം; നിയമസഭയും ശബരിമലയില്‍ സ്തംഭിച്ചു; പ്രതിഷേധം കനക്കും
ട്വന്റി20 സ്ഥാനാര്‍ത്ഥിയാകാന്‍ പിവി ശ്രീനിജിന്‍ സമീപിച്ചു; സിഎന്‍ മോഹനനും പി രാജീവും റസീറ്റില്ലാതെ പണം വാങ്ങി; ആരോപണങ്ങളുമായി ട്വന്റി20 നേതാവ് സാബു എം ജേക്കബ്; നിഷേധിച്ച് കുന്നത്തൂര്‍ എംഎല്‍എ; ഫണ്ടു വിവാദത്തില്‍ സിപിഎം എന്തു പറയും?
ആഗോള അയ്യപ്പ സംഗമത്തില്‍ യാതൊരു വേര്‍തിരിവുമില്ലെന്നും വിഐപികള്‍ ഇല്ലെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരിച്ചത് പച്ചക്കള്ളം; കുമരകത്ത് എത്തിവര്‍ക്ക് കല്‍പ്പിച്ച് നല്‍കിയത് വിഐപി പരിഗണന; ആളില്ലാ കസേരകള്‍ക്ക് കാരണം കുമരകത്തെ അടിച്ചു പൊളിയോ?
അന്ന് സ്വര്‍ണ്ണത്തെ ചെമ്പാക്കിയത് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍; വാതിലിനിടയില്‍ എലിയോ മറ്റോ കടക്കാതിരിക്കാന്‍ ചെമ്പുപാളി വച്ചിരുന്നോയെന്ന് തിരക്കിയുള്ള ഫോണ്‍ വിളിയും സംശയത്തില്‍; 2019ലെ ദേവസ്വം ഉത്തരവിന് പിന്നിലെ കരങ്ങള്‍ ആരുടേത്? ശബരിമല കള്ളനെ പിടിക്കാന്‍ വേണ്ടത് സിബിഐ തന്നെ
എന്‍ജിന്‍ തകരാറില്‍ ആയെന്ന് സൂചിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈന്‍ പുറത്ത് ചാടി; ഇന്ത്യയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അപകടത്തിലേക്കെന്ന മുന്നറിയിപ്പ് എത്തിയത് ബര്‍മിങ്ങാമില്‍; അടിയന്തിര ഒരുക്കങ്ങള്‍ക്കൊടുവില്‍ സേഫ് ലാന്‍ഡിംഗ്
തമിഴ്നാട്ടിലെ ഫാക്ടറി പരിശോധനയില്‍ മരുന്നില്‍ വിഷമാലിന്യം; കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് പൂട്ടു വീണു; മിക്ക ചുമയും സ്വയംഭേദമാകുമെന്നും കുട്ടികള്‍ക്ക് അനാവശ്യമായി കഫ് സിറപ്പ് നല്‍കരുതെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം; കേരളത്തില്‍ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി കഫ് സിറപ്പില്ല
പ്രകൃതി വിരുദ്ധ പീഡനത്തിന് വിസമ്മതിക്കുന്നവരെ കൊല്ലുന്നത് ശീലം; മുമ്പ് ഇതര സംസ്ഥാനക്കാരനേയും ബന്ധുവിനേയും കൊന്നത് ലൈംഗീക വൈകൃതം കാരണം; ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൊടും ക്രിമിനല്‍ തുണിക്കടയില്‍ സെക്യൂരിറ്റിയായി; ചൊവ്വന്നൂരിലും സണ്ണിയുടെ മൂന്നാം കൊല; കത്തിച്ചത് 30 വയസ്സുകാരനെ; ചൊവ്വന്നൂരിലേത് സൈക്കോ കൊല
കുടിവെള്ളം കൈയ്യില്‍ കരുതിയ ഡ്രൈവറെ അപമാനിച്ചത് വെറും ഷോ! ഈ വാദം മുഖ്യമന്ത്രിയും അംഗീകരിച്ചു; സജീവന്‍ സിഐടിയു; ഡ്രൈവര്‍ കോണ്‍ഗ്രസ്; മെക്കാനിക് ബിഎംഎസും; ആയൂരിലെ ഗണേഷ് കുമാറിന്റെ ഇടപെടല്‍ പാളിയോ? പൊന്‍കുന്നം ഡിപ്പോയില്‍ അവര്‍ തുടരും
വീട്ടു ജോലി ചെയ്യുന്ന സാധാരണക്കാരി; ഓണം ബമ്പറായതു കൊണ്ട് മാത്രം എടുത്തത് രണ്ടു ടിക്കറ്റ്; നെട്ടൂരിലെ ഭാഗ്യവതിയ്ക്ക് ക്യാമാറാ കണ്ണുകളെ ഭയം; തിരുവോണം ബമ്പറിലെ 15.75കോടി ഇത്തവണ എത്തുന്നത് അര്‍ഹതപ്പെട്ട കൈയ്യില്‍; നെട്ടൂരിനൊപ്പം പറവൂരിനും കോടി ലാഭം; ഭാഗ്യശാലിനി ഭയത്തില്‍