റിഫോംസ് യുകെ അംഗത്വത്തില്‍ വന്‍ കുതിപ്പ്; കണ്‍സര്‍വറ്റിവ് വോട്ടു ബാങ്കുകള്‍ ഇല്ലാതാകുന്നു; നൈജലിന്റെ പാര്‍ട്ടിക്കായി കോടികള്‍ മുടക്കിയും ലണ്ടനില്‍ പുതിയ എഐ കമ്പനി തുടങ്ങിയും വന്‍ നീക്കവുമായി എലന്‍ മസ്‌ക്കും; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോള്‍
ചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ ബ്രിട്ടന്‍ പ്രഖ്യാപിച്ച വിസ സ്‌കീമില്‍ എത്തിയ ആയിരകണക്കിന് ഹോങ്കോങ്ങുകാര്‍ സെറ്റില്‍ ചെയ്തത് ബര്‍മിങ്ങാമിന് സമീപം സോളിഹള്ളില്‍; ചെറു നഗരത്തില്‍ വീട് വില കുത്തുയര്‍ന്നത് റോക്കറ്റ് പോലെ; ബ്രിട്ടണിലെ ഹോങ്കോങിന്റെ കഥ
അവിവാഹിതയുടെ കുട്ടികളിലെ ഡിഎന്‍എ തന്റേതെന്ന് തെളിയാതിരിക്കാന്‍ കൊല; 18 വര്‍ഷം ശേഷം വിഷ്ണുവിനെ പിടികൂടുമ്പോഴും ഡിഎന്‍എ നോക്കുന്നത് ദിവില്‍കുമാറിനെ ഉറപ്പിക്കാന്‍; പോണ്ടിച്ചേരിയിലെ ഒളിത്താവളം ഒറ്റിയത് അഞ്ചലിലെ എല്ലാം അറിയുന്ന ആള്‍; സിബിഐയെ സഹായിച്ചത് കേരളാ പോലീസ്
കൊലപാതകം നടന്ന ദിവസം ഞാന്‍ ജീപ്പ് കയറാന്‍ നിന്നപ്പോള്‍ വിടിനു സമീപം ഒരാള്‍ നില്‍ക്കുന്നതു കണ്ടിരുന്നു; അവന്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു; രഞ്ജിനി ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന സമയത്ത് അവനെ അവിടെ കണ്ടിരുന്നു; ആരാണ് ആ മൂന്നാമന്‍? അഞ്ചലിലെ ക്രൂരതയില്‍ മറ്റൊരാളും!
ആശുപത്രിയിലായ അമ്മയ്ക്ക് ചികില്‍സയ്ക്കുള്ള പണമെടുക്കാന്‍ ഒറ്റയ്ക്ക് വന്ന മകള്‍; ബലാത്സംഗത്തിലൂടെ യുവതിയെ ഗര്‍ഭിണിയാക്കിയ സൈനികന്‍; ആറാം മാസം സത്യം പുറത്തായി; പോണ്ടിച്ചേരിയില്‍ സുഖിച്ചത് അധ്യാപികമാരെ വിവാഹം ചെയ്ത്; കൊല നടത്തിയത് രാജേഷ്; ദിബില്‍ കുറ്റസമ്മതം നടത്തുമ്പോള്‍
ജയതിലകിന്റെ വിശ്വസ്തനെ തിരിച്ചെടുക്കാം; മതാടിസ്ഥാന വാട്‌സാപ്പ് ഗ്രൂപ്പിലെ ഐഎഎസുകാരന്റെ വിശദീകരണം ഗംഭീരം! വ്യവസായ ഡയറക്ടര്‍ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുക്കാമെന്ന് റിവ്യൂ സമിതി; ഫയല്‍ മുഖ്യന് മുന്നില്‍; പിണറായിയെ ഐഎഎസ് സമ്മര്‍ദ്ദം സ്വാധീനിക്കുമോ?
ഖാന്‍ യൂനിസില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്ന് തള്ളിയത് 59 പേരെ; 450 ദിവസമായി തടവിലാക്കിയ പട്ടാളക്കാരിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസിന്റെ പ്രതികാരം; ഈജിപ്ത്ത്- ഖത്തര്‍ മധ്യസ്ഥ ശ്രമം കണ്ടില്ലെന്ന് നടിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ തന്നെ
എന്‍എസ്എസിനും എസ്എന്‍ഡിപിക്കും പിന്നാലെ സമസ്തയുടെ വേദിയിലും രമേശ് ചെന്നിത്തല; ലീഗ് നേതാക്കള്‍ക്ക് പ്രശംസ; ലീഗുമായി ഒരു കാലത്തും അകല്‍ച്ച ഉണ്ടായിട്ടില്ല; മലപ്പുറം ജില്ലയെ അപമാനിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറണമെന്നും ചെന്നിത്തല
ആദ്യം യു.ഡി.എഫ് ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും കെ മുരളീധരന്‍
അത് അതിമോഹമാണ് മോനെ എന്ന സിനിമ ഡയലോഗില്‍ മോഹന്‍ലാല്‍ ഒതുക്കരുത്; അമ്മയില്‍ നിന്ന് രാജിവച്ച ഭാരവാഹികള്‍ തിരിച്ചെത്തണമെന്ന് സുരേഷ് ഗോപി; എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്ന് മോഹന്‍ലാല്‍ കുടുംബസംഗമത്തില്‍
അവന്‍ എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി; ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് : രാജേഷ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മകളെ ദിവില്‍ കുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു; അരുംകൊലയ്ക്ക് ശേഷം പെണ്ണുംകെട്ടി സുഖിച്ചു ജീവിച്ച പ്രതികളെ തൂക്കി കൊല്ലണമെന്നും ശാന്തമ്മ