അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു; നാളെ നാട്ടിലെത്തിച്ചേക്കും  മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും; ഇളയ സഹോദരന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുന്നു; ആറ്റുനോറ്റ് പണിത ആ വീട്ടിലേക്ക് രഞ്ജിതയെത്തും
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വി.വി.പ്രകാശ് വിടവാങ്ങിയത് ഫലം വരുന്നതിനു മൂന്നു ദിവസം മുന്‍പ്; അന്ന് പി.വി. അന്‍വര്‍ പ്രകാശിനെ തോല്‍പ്പിച്ചത് 2700 വോട്ടുകള്‍ക്ക്; നിലമ്പൂരിലെ യുഡിഎഫ് ജയത്തിന് പിന്നാലെ അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ എന്ന കുറിപ്പുമായി പ്രകാശിന്റെ മകള്‍ നന്ദന
എളമരം മുന്നില്‍ നിന്നു; പി മോഹനന്‍ ഏകോപിപ്പിച്ചു; ഐബി സതീഷും നൗഷാദും യുആര്‍ പ്രദീപും സികെ രാജേന്ദ്രനും തന്ത്രമൊരുക്കി; അമരമ്പലവും പോത്തുകല്ലും കൈവിട്ടിട്ടും ഈ കൂട്ടായ്മയുടെ കഠിനാധ്വാനം സ്വരാജിന് നല്‍കിയത് ആശ്വാസ നേട്ടം; കുഞ്ഞാലി വെടിയേറ്റ് മരിച്ച അപൂര്‍വ്വതയില്‍ തളര്‍ന്ന സിപിഎം; നിലമ്പൂര്‍ ഇന്ന് യുഡിഎഫ് കോട്ട; ഇത് സിപിഎമ്മിന്റെ കരുളായി എന്ന കനല്‍ തരിയുടെ കഥ
കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ: മുഖ്യമന്ത്രിയെ ട്രോളി ജ്യോതികുമാര്‍ ചാമക്കാല; നിലപാടിന്റെ രാജകുമാരന്‍ എന്ന് അണികള്‍ പറയുന്ന സ്വരാജിന്റെ പരാജയം മുഖ്യന്‍ കാരണമെന്ന് കമന്റുകള്‍
കാല്‍നടയായി സത്യപ്രതിജ്ഞക്ക് പോകാന്‍ അന്‍വറിന് കഴിയില്ല! മുന്നണികളെ തകര്‍ത്ത പൂഞ്ഞാറിലെ പി സി ജോര്‍ജ്ജിന്റെ ഒറ്റയാന്‍ വിജയത്തിന്റെ റെക്കോര്‍ഡും തകര്‍ന്നില്ല; ഷൗക്കത്ത് നിലംതൊടില്ലെന്ന പ്രവചനം തെറ്റിയതിനൊപ്പം സതീശനിസം വിജയവും കണ്ടു; 19760 വോട്ടിന്റെ ബലത്തില്‍ യുഡിഎഫുമായി വിലപേശല്‍ തുടരാന്‍ നിലമ്പൂരാന്‍
അച്ഛന്‍ എട്ടു തവണ ജയിച്ചിടത്ത് ഇത്തവണ മകന്റെ ജയം 11077 വോട്ടിന്; ആര്യാടന്‍ ഷൗക്കത്തിന് ആകെ കിട്ടിയത് 77737 വോട്ട്; സ്വരാജിന് കിട്ടിയത് 66660 വോട്ടും; പിവി അന്‍വര്‍ പെട്ടിയിലാക്കിയത് 19760ഉം; ബിജെപിക്ക് 8648 വോട്ട്; എസ് ഡി പി ഐയ്ക്ക് 2075ഉം; നിലമ്പൂരിലേത് കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം; സ്വന്തം ബൂത്തില്‍ പോലും പിന്നിലായ സ്വരാജും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്തിമ ഫലം ഇങ്ങനെ
നിലമ്പൂരില്‍ കണ്ടത് വര്‍ഗീയ ശക്തികളുടെ പിന്തുണ; സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് പറയുന്നു; അതൊക്കെ പച്ചക്കള്ളം..ജനങ്ങളുടെ ആവശ്യം മുൻനിർത്തിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്; തോൽ‌വിയിൽ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍; ഞങ്ങൾക്ക് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ലെന്നും മറുപടി!
കാട്ടാന വന്നു ജനം ക്ഷമിച്ചു.. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു.. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു; എം സ്വരാജിന്റെ തോല്‍വിയില്‍ പരിഹാസവുമായി ജോയ് മാത്യു; പൂമരം മറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍
പിണറായിസവും അന്‍വറിസവും തമ്മിലുള്ള പോര് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് നിലപാടിന്റെ രാജകുമാരനായ വിഡി! ജോയിയെ പ്രചരണ ചുമതല ഏല്‍പ്പിച്ച് ഷൗക്കത്തിനെ പോരിനിറക്കിയെ രാഷ്ട്രീയ തന്ത്രജ്ഞത; അന്‍വറിന്റെ വെല്ലുവിളി നേര്‍ക്ക് നേര്‍ നിന്ന് ഏറ്റെടുത്തപ്പോള്‍ പിറന്നു വിണത് പുതിയൊരിസം! നിലമ്പൂരില്‍ പൊട്ടിമുളച്ച സതീശനിസം വിജയ പീഠത്തില്‍; ഇസങ്ങളുടെ പോര് വിഡി ജയിച്ച കഥ
പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ? നോ കമന്റ്സ്...! വിജയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന്, തനിക്ക് വേണ്ടെന്ന് വി ഡി സതീശന്‍; അന്‍വര്‍ യുഡിഎഫ് പ്രവേശനം എളുപ്പം നടക്കില്ലെന്ന് സൂചിപ്പിച്ചു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍; കോണ്‍ഗ്രസിന് ആത്മാഭിമാനം ഉയര്‍ത്തിയ വിജയത്തില്‍ സതീശന് പറയാനുള്ളത്
അന്ന് മരുഭൂമിപോലെ ശൂന്യമായിരുന്നു; പക്ഷെ ഇന്ന് കണ്ടത് തിരക്കുപിടിച്ച നഗരങ്ങളാണ്..!; ഭീകരാക്രണത്തിന് പിന്നാലെ നിശബ്ദമായ ആ സ്വർഗം വീണ്ടും ഉണർന്നു; വിനോദസഞ്ചാരികള്‍ തിരികെയെത്തി തുടങ്ങിയെന്ന് മുഖ്യമന്ത്രി; വൈറലായി ദൃശ്യങ്ങൾ!
ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും വേണ്ട; ഞാന്‍ ഞാനായിട്ടാണ് മത്സരിച്ചത്; തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ അല്ല; ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പടുത്തും; ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്