സുരേഷ് ഗോപി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു; ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് മാറ്റി; 27 ന് റിലീസ് ഉണ്ടാവില്ലെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍; ചിത്രത്തിന്റെ പേരിലെ പ്രശ്‌നമെന്ന് സൂചന
ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന ആണവോര്‍ജ്ജ ഏജന്‍സിയുടെ താക്കീത് കേട്ടില്ല; ഇറാനിലെ സുപ്രധാന ഇസ്ഫഹാന്‍ ആണവ കേന്ദ്രം രണ്ടാം വട്ടവും ആക്രമിച്ച് ഇസ്രയേല്‍; യുറേനിയം സമ്പുഷ്ടീകരിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ തകര്‍ത്തതായി അവകാശവാദം; ബാലിസ്റ്റിക് മിസൈലുകള്‍ പായിച്ച് ഇറാന്റെ മറുപടി; ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ച് യുഎസ് നീക്കം
രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു; ഇനിയും തിരിച്ചറിയാൻ സാധിക്കാതെ രഞ്ജിതയുടെ മൃതദേഹം; സഹോദരൻ അഹമ്മദാബാദിൽ തന്നെ തുടരുന്നു; ഡിഎൻഎ ഫലം വൈകുന്നത് തിരിച്ചടിയാകുന്നു; വേദന താങ്ങാൻ കഴിയാതെ കുടുംബം!
ഓടയ്‌ക്കെന്താ കുഴപ്പം; ചെറിയൊരു തകരാർ അത് നോക്കുവാ..!; വീട്ടുകാരുടെ സാധാരണ സംസാരത്തിൽ വിശ്വസിച്ച നാട്ടുകാർ; രണ്ടിന്റെയന്ന് നടയിൽ പോലീസ് ജീപ്പ് ഇരച്ചെത്തി; കുഴി വെട്ടിയുള്ള കോൺക്രീറ്റിന് പിന്നിൽ നടന്നത് അരുംകൊല; സ്ലാബിന് അടിയിൽ അഴുകിയ നിലയിൽ മൃതദേഹം; നടുക്കം മാറാതെ ഗ്രാമവാസികൾ!
കോടതിയില്‍ ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്ന പേരിലുള്ള കോടതിയലക്ഷ്യ കേസ്; ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയും ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടിയും റദ്ദാക്കി ഡിവിഷന്‍ ബഞ്ച്; വിധി ഇങ്ങനെ
വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട വിശ്വാസ് കുമാര്‍ അറസ്റ്റില്‍?; വലിയ തീഗോളത്തിനരികിലൂടെ കൂളായി നടന്നുവന്നത് നാടകമോ?; സോഷ്യൽ മീഡിയയിൽ തെളിഞ്ഞ പോസ്റ്റിൽ അമ്പരപ്പ്; ചർച്ചയായത് നിമിഷ നേരം കൊണ്ട്; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം!
സ്‌കൂൾ വിടുന്ന സമയം നോക്കി നിൽക്കും; പിന്നാലെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡനം; ഗർഭം അലസിപ്പിക്കാൻ ചെയ്തത്; പോലീസ് അന്വേഷണത്തിൽ അമ്പരപ്പ്; പോക്‌സോ കേസിൽ വിവാഹിതനായ 29 കാരൻ കുടുങ്ങിയത് ഇങ്ങനെ!
ഞാൻ ഫ്ലൈറ്റിൽ കയറി കേട്ടോ..!; ഉറ്റവരെ കാണാൻ ആഗ്രഹിച്ചിറങ്ങിയ ആ യുവാവ്; നാട്ടിലെത്താൻ കയറിയത് ഫ്ലൈ ദുബായ് വിമാനത്തിൽ; പിന്നീട് ഒരു വിവരവുമില്ല; സൗദിയിൽ കാണാതായ ഇന്ത്യക്കാരനെ കണ്ടെത്താൻ സഹായം തേടി ഒരു കുടുംബം; ആ പ്രവാസി എവിടെ? എന്ന ചോദ്യത്തിന് ദുരൂഹതകൾ മാത്രം
കഞ്ചാവ് പാക്കറ്റില്‍ ഗ്രീന്‍ ടീ കണ്ട് വട്ടിളകിയ സഹോദരന്‍; ഡോക്ടര്‍മാരുടെ ചീട്ടുണ്ടെങ്കില്‍ മാത്രം നിയന്ത്രിത അളവില്‍ ലഭിക്കുന്ന ലഹരിയുമായി കറങ്ങിയ സഹോദരി; ആശുപത്രിയില്‍ കോലാഹലമുണ്ടാക്കിയ തൃപ്പുണ്ണിത്തുറയിലെ വനിതാ ഡോണ്‍; കാപ്പ ചുമത്തിയ പോലീസിനെ വെല്ലുവിളിച്ച് വീണ്ടുമെത്തി അഴിക്കുള്ളിലായി സൂര്യപ്രഭ; 21 വയസ്സുകാരിയുടെ ജീവിതം അമ്പരപ്പിക്കുമ്പോള്‍
മെന്‍സ് അസോസിയേഷന്‍ ഇനി പാലഭിഷേകം നടത്തുമായിരിക്കും! ലൈംഗികാതിക്രമത്തിന് രണ്ടാമതും പിടിയിലായ സവാദിന് പൂമാല താന്‍ തന്നെ മേടിക്കാമെന്ന് വനിതാ വ്‌ലോഗറുടെ  പരിഹാസം; രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യക്കും ശേഷം നീതി ലഭിച്ചുവെന്നും ഇന്‍സ്റ്റ സ്റ്റോറി