വിഴിഞ്ഞം കോണ്‍ക്ലേവ്: 300 പ്രതിനിധികളും 50ല്‍പരം നിക്ഷേപകരും പങ്കെടുക്കും; വിഴിഞ്ഞത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംപിടിക്കാനുള്ള അവസരമെന്ന് മന്ത്രി പി രാജീവ്
പോണ്ടിച്ചേരിയില്‍ വിനോദ യാത്ര പോകാന്‍ വസ്ത്രങ്ങളെല്ലാം തലേന്ന് പാക്ക് ചെയ്തു; എല്ലാവരോടും സന്തോഷത്തോടെ പെരുമാറി; ബെംഗളൂരുവില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍; കുഞ്ഞുങ്ങള്‍ക്ക് വിഷം കൊടുത്ത ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചെന്ന് പൊലീസ്; അന്വേഷണം തുടരുന്നു
പി വി അന്‍വറിന് ജാമ്യം; നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ ജാമ്യം അനുവദിച്ചത് നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി; പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപ കെട്ടിവെക്കണം; ജാമ്യത്തുകയായ 50000 രൂപ കെട്ടിവെക്കണം; എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണമെന്നും ജാമ്യ വ്യവസ്ഥ
ഇന്ത്യയുടെ അഭിമാന ദൗത്യമായ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം വ്യാഴാഴ്ചത്തേക്ക് മാറ്റി;  സാങ്കേതിക പ്രശ്നമെന്ന് ഐഎസ്ആര്‍ഒ; ഉപഗ്രഹത്തില്‍ നിന്നുള്ള പുതിയ വീഡിയോ പുറത്തുവിട്ട് ഇസ്രൊ
ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 ജവാന്മാര്‍ക്ക് വീരമൃത്യു; കുത്രു-ബെദ്ര റോഡിലൂടെ ജവാന്മാരുടെ വാഹനം കടന്നുപോകുമ്പോള്‍ ഐഇഡി പൊട്ടിത്തെറിച്ചു; സ്‌കോര്‍പിയോ എസ് യു വിയില്‍ ഉണ്ടായിരുന്നത് 20 ജവാന്മാര്‍; ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം
എങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ പി വി അന്‍വര്‍; ഡി.എഫ്.ഒ ഓഫീസ് ആക്രമണം വാര്‍ത്തകളില്‍ നിറയാന്‍; അറസ്റ്റോടെ യുഡിഎഫ് നേതാക്കള്‍ പിന്തുണച്ചത് പിടിവള്ളിയാക്കും; ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നു പറഞ്ഞ്  എതിര്‍പ്പറിയിച്ചു ആര്‍എസ്പി; അന്‍വറിന് യുഡിഎഫില്‍ ഇടം കൊടുക്കുന്നതില്‍ മുന്നണിയില്‍ ഭിന്നത ശക്തം
നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് വടക്കന്‍ യെമനില്‍; മലയാളി നഴ്‌സ് കഴിയുന്ന ജയില്‍ ഹൂതി നിയന്ത്രണ മേഖലയില്‍;  വധശിക്ഷ തീരുമാനിക്കേണ്ടത് ഹൂതി സര്‍ക്കാര്‍; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്നും യെമന്‍ എംബസി;  മോചനത്തിനായി ഇറാന്‍ ഇടപെട്ടേക്കും; പ്രതീക്ഷയില്‍ കുടുംബം
പെരിയ ഇരട്ടക്കൊലക്കേസ് വിധിക്കെതിരെ അപ്പീലുമായി കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍; മറ്റുപ്രതികളും ഉടന്‍ അപ്പീല്‍ നല്‍കിയേക്കും; കേസില്‍ വിട്ടയച്ചവര്‍ക്കും കുറഞ്ഞ ശിക്ഷ കിട്ടിയവര്‍ക്കും എതിരെ നിയമയുദ്ധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസും
40 പേരടങ്ങുന്ന സംഘം ലഹള നടത്താന്‍ ആസൂത്രണം ചെയ്തു; പോലീസിനെ നിലത്തിട്ട് ചവിട്ടി, 35000 രൂപയുടെ നാശനഷ്ടം ഉണ്ടായി; അക്രമം അന്‍വറിന്റെ പ്രേരണയിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പോലീസിന്റെ ഫോണ്‍ ചോര്‍ത്തല്‍ കേസ് അടക്കം പരാമര്‍ശിച്ചു കൊണ്ട് കസ്റ്റഡി അപേക്ഷയും
കൊതുകിന് പോലും ആ ഉറക്കത്തെ തടയാനായില്ല; ജയിലിനുള്ളിലും നിലമ്പൂര്‍ എംഎല്‍എയ്ക്ക് സുഖ ഉറക്കമെന്ന് ബന്ധുവും പിഎയും; സതീശന്റെ പിന്തുണ കൂടി അറിഞ്ഞതോടെ കൂടുതല്‍ ഹാപ്പി! വീട്ടുകാരുമായി സംസാരിച്ചാല്‍ ഇനിയും ഓകെയാകും; അന്‍വറിന് തടവറയിലും പരമ സുഖം
ആ സ്ഥാപന ഉടമ അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇനി പറഞ്ഞാല്‍ അയാള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോകും; ചുണയുണ്ടെങ്കില്‍ ഇനി അധിക്ഷേപിക്കാന്‍ ഹണി റോസിന്റെ വെല്ലുവിളി; ലാലും മമ്മൂട്ടിയും അടക്കം അമ്മയിലെ എല്ലാവരും നടിക്കൊപ്പം; ഹണി റോസ് വേദന വീണ്ടും പറയുമ്പോള്‍