NATIONAL"സിനിമയിലെ 'ഈഗോ' രാഷ്ട്രീയത്തിലേക്ക്! ലിയോയിലെ വെടിയുണ്ടകൾക്ക് പിന്നാലെ രജനിയെ കൊട്ടി വിജയ്; മറുപടിയുമായി തലൈവർ എത്തിയതോടെ തമിഴകം ഇളകുന്നു; സഖ്യനീക്കങ്ങൾ പാളിയതോടെ ടിവികെ വെട്ടിലായോ?"മറുനാടൻ മലയാളി ബ്യൂറോ17 March 2026 4:10 PM IST
INVESTIGATIONനീ ചുമ്മാ...എന്തിന് ഇങ്ങനെ വരണേ..ഒരു കാര്യം ചെയ്യ്; ഇവിടെ നിന്ന് എടുത്തുചാടി ചാക്! എല്ലാവരുടെയും മുന്നിൽ ആകെ നാണംകെട്ട് ഒരു കോമാളിയെപോലെ ആ ജീവനക്കാരൻ; വിഷമം സഹിക്കാൻ കഴിയാതെ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതും പൊല്ലാപ്പ്; ബംഗളൂരുവിലെ വണ്ടർലാ സിഒഓക്കെതിരെ കേസ്; പിന്നാലെ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ17 March 2026 3:13 PM IST
KERALAMനിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കിമറുനാടൻ മലയാളി ബ്യൂറോ17 March 2026 3:03 PM IST
INVESTIGATIONഇതെന്താ..പാക്കിസ്ഥനാണോ? നോമ്പിന് ഹോട്ടലില്‍ നിന്ന് ഭക്ഷണം നൽകി; ഒന്നും നോക്കാതെ അവർ എല്ലാവരും കൂടി ചേർന്ന് എന്നെ ആക്രമിച്ചു! വാട്‌സാപ്പില്‍ ഒരാളുടെ സന്ദേശം കേട്ട് അമ്പരന്ന് ആളുകൾ; നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ച; ഒടുവിൽ പോലീസിന്റെ വരവിൽ സത്യം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ17 March 2026 2:43 PM IST
SPECIAL REPORTആന്റണി രാജുവിന് ഹൈക്കോടതിയുടെ 'ചുവപ്പു കാര്‍ഡ്'; തിരഞ്ഞെടുപ്പ് മോഹങ്ങള്‍ പോയ്മറയുന്നു; ജട്ടിക്കേസില്‍ കുരുങ്ങി രാഷ്ട്രീയ വനവാസം; തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍ഡിഎഫിന് പുതിയ മുഖം വേണ്ടിവരും; ജട്ടിക്കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തള്ളി ഹൈക്കോടതി; ഇടതിന് വില്ലനായി ജട്ടിക്കേസുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 2:26 PM IST
INVESTIGATIONഅനധികൃത മണ്ണെടുപ്പ് പൊലീസിന് ചോര്‍ത്തിയെന്ന് സംശയം; മണ്ണു മാഫിയ സംഘം വീട് കയറി ആക്രമിച്ചു; യുവാവിന് ക്രൂരമര്‍ദനം; നാലു പേര്‍ക്കെതിരെ കേസ് എടുത്ത് ആറന്മുള പോലീസ്മറുനാടൻ മലയാളി ബ്യൂറോ17 March 2026 2:19 PM IST
STATEജോസഫ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറും; പാര്‍ട്ടി ചെയര്‍മാനായി തുടരും; തൊടുപുഴയില്‍ 'തലമുറ' മാറ്റം; പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസില്‍ 'മക്കള്‍ രാഷ്ട്രീയം' തുടരുന്നു; നേതാവിന്റെ മകനിലേക്ക് നേതൃത്വം ബാറ്റണ്‍ കൈമാറാന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 2:08 PM IST
SPECIAL REPORTപശ്ചിമേഷ്യ കത്തുന്നു; ആഗോള സമ്പദ്വ്യവസ്ഥയില് പ്രകമ്പനം; എണ്ണവില 150 ഡോളറിലേക്ക്? ഗള്‍ഫ് മേഖലയില്‍ ബഹുമുഖ പ്രതിസന്ധി; ആശങ്കയോടെ ഇന്ത്യയുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 1:50 PM IST
FOREIGN AFFAIRSഇറാന്റെ ആളില്ല വിമാനങ്ങളും ഡ്രോണുകളും പോയിന്റ് ഔട്ട് ചെയ്ത് അടിച്ചിട്ട് കുവൈറ്റ്; ശത്രുക്കളുടെ കടന്നാക്രമത്തിൽ രണ്ടുംകല്പിച്ച് രാജ്യം; ജനങ്ങൾക്ക് വലിയൊരു മുന്നറിയിപ്പുമായി നാഷണൽ ഗാർഡ്മറുനാടൻ മലയാളി ബ്യൂറോ17 March 2026 1:43 PM IST
STARDUSTഇത് എന്ത് ഇങ്ങനെ? പാവം ആ കുഞ്ഞ്; ഒരിക്കൽ കൂടി മീശപിരിച്ച് പഴയ ലൂക്കിലെത്തിയ നമ്മുടെ സ്വന്തം ലാലേട്ടൻ; ഫാൻസിനൊപ്പം ഫോട്ടോഷൂട്ട് കഴിഞ്ഞതും പണിപാളി; മറുപടിയുമായി ഫോട്ടോഗ്രാഫര്മറുനാടൻ മലയാളി ബ്യൂറോ17 March 2026 1:19 PM IST
ELECTIONSഎല്‍ദോസിന്റെ 'ഡല്‍ഹി' സമ്മര്‍ദ്ദം ഫലിച്ചില്ല; രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ദോസ് കുന്നപ്പിള്ളിയും ഒരേ നൂലില്‍ കോര്‍ത്ത തീരുമാനങ്ങള്‍! പെരുമ്പാവൂരില്‍ എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ എംഎല്‍എമാരായ രാഹുലും എല്‍ദോസും ഔട്ട്; എല്‍ദോസിന് വിനയായത് നിയമക്കുരുക്കും പ്രാദേശിക പടയും; സഭകളുടെ എതിര്‍പ്പും വിനായായി; പെരുമ്പാവൂര്‍ പിടിക്കാന്‍ ആരെത്തും?മറുനാടൻ മലയാളി ബ്യൂറോ17 March 2026 1:03 PM IST
STATEടി.കെ ഗോവിന്ദനെ പുറത്താക്കി സിപിഎം; കണ്ണൂരിലെ ചുവപ്പു കോട്ടയില്‍ പ്രതിസന്ധി രൂക്ഷമാകും; പിടിച്ചു പുറത്താക്കിയത് ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് എതിരെ പട നയിച്ച മറ്റൊരു ഗോവിന്ദനെ; ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാഷ്ട്രീയ വഞ്ചന കാണിച്ചെന്ന് ജയരാജന്‍; സിപിഎമ്മിനെ വിറിപ്പിക്കാന്‍ ടികെ ഗോവിന്ദന്‍ സ്വതന്ത്രാനാകുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 12:39 PM IST