ഒരുകാലത്ത് വിഎസിനെതിരെ പിണറായിയുടെ നാവായി; പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായതോടെ പാര്‍ട്ടിയുടെ പൂര്‍ണ അവഗണന; വിവാദങ്ങള്‍ക്കിടെ ഇന്ന് വിഎസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ വേദിയിലേക്ക് ജി സുധാകരന്‍; തെരഞ്ഞെടുപ്പ് അടുക്കവേ മുതിര്‍ന്ന നേതാവിനെ പിണക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വം
സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി; അന്വേഷണം നീങ്ങുന്നത് മുരാരി ബാബുവിലേക്ക്; മുരാരി ബാബു ജോലി ചെയ്ത ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേട് ആരോപണം; അറസ്റ്റ് ഉടനെന്ന് എസ്‌ഐടി
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മഴ; അടുത്തുള്ള വീടിനകത്തേയ്ക്ക് കയറി; ഇടിമിന്നിലേറ്റ് നാല് പേര്‍ക്ക് പരിക്ക്; ഒരാളുടെ കാലിന് പൊള്ളല്‍
കെപിസിസി ജംബോ പട്ടിക ഇനിയും വലുതാകും; പുനസംഘടനയിലെ അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുല; അതൃപ്തിയുള്ളവര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ പേരെയും കെപിസിസി സെക്രട്ടറിമാര്‍ ആക്കിയേക്കും; തിരഞ്ഞെടുപ്പു കാലം അടുത്തപ്പോഴുള്ള പുനസംഘടന പ്രവര്‍ത്തകരില്‍ നിറച്ചത് കടുത്ത നിരാശ
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു; പിടിച്ചെടുത്തത് വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം; ഭൂമി ഇടപാടുകളുടെ രേഖകളും കസ്റ്റഡിയില്‍ എടുത്തവയില്‍; തട്ടിപ്പിന് കൂട്ടുനിന്ന മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ എടുക്കും; പോറ്റിയെ തെളിവെടുപ്പിന് ബംഗളുരുവിലേക്കും കൊണ്ടുപോകും
കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ അടുത്ത അഞ്ച് ദിവസം വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും; ഇടുക്കിയില്‍ ശക്തമായ മഴയില്‍ ഒരുമരണം; മഴവെള്ളപാച്ചിലില്‍ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; 13 ഷട്ടറുകളും ഉയര്‍ത്തി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്ന് വിട്ടു; ജാഗ്രതാ നിര്‍ദ്ദേശം
ആലപ്പുഴ ജില്ലയിലെ യാത്രക്കാര്‍ക്ക് ആശ്വാസം; ഹംസഫര്‍ എക്‌സ്പ്രസിനും രാജ്യറാണി എക്‌സ്പ്രസിനും പുതിയ സ്റ്റോപ്പുകള്‍; തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചതായി എംപി കെ.സി. വേണുഗോപാല്‍
പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടിനുള്ളില്‍ പുകയും ചൂടും; പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത് ഓട്ടോ നിന്ന് കത്തുന്നത്; സംഭവം പാലക്കാട്; പോലീസ് അന്വേഷണം ആരംഭിച്ചു
ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധങ്ങള്‍ ഉപേക്ഷിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; സദാ എം എല്‍ എയുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നു; സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ; ലൈംഗികാപവാദ കേസില്‍ ഞായറാഴ്ച പാലക്കാട്ട് വച്ച് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തുറുപ്പ് ചീട്ട്
ശബരിമലയിലെ സ്വര്‍ണം കട്ടത് ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; അത് അദ്ദേഹം ജനങ്ങളോട് തുറന്നുപറയണം; കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ; വിശ്വാസ സംരക്ഷണ സംഗമത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നാമജപ കേസുകളെല്ലാം പിന്‍വലിക്കുമെന്നും വി ഡി സതീശന്റെ ഉറപ്പ്
വെടിക്കെട്ട് റിപ്പോര്‍ട്ടര്‍മാരായിരുന്നു ഇന്ത്യവിഷന്റെ മികവിന് കാരണമെന്ന് ഒരിക്കല്‍ അനുസ്മരിച്ചത് എം വി നികേഷ് കുമാര്‍; സാമ്പത്തിക പ്രയാസങ്ങളില്‍ ഉലഞ്ഞ് ചാനല്‍ നിലച്ചിട്ട് 10 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേരും സമാന ലോഗോയും ഉപയോഗിച്ച് പുതിയ മാധ്യമസ്ഥാപനം; വ്യാജനീക്കമെന്നും നിയമനടപടിയെന്നും ഇന്ത്യവിഷന്‍ സ്ഥാപകനായ എം കെ മുനീര്‍
എന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടിയാണ്; പക്ഷേ ഞാന്‍ ഒരു മനുഷ്യനാണ്; ചില സാഹചര്യങ്ങളില്‍ എനിക്ക് വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമാണ്; കെപിസിസി പുന: സംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ പ്രതികരണം; കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്തതോടെ മഞ്ഞുരുകല്‍