ചാനലില്‍ തല്ലുകൂടും, പട്ടികയില്‍ വെട്ടിനിരത്തും; ചര്‍ച്ചകളിലെ പുലികള്‍ക്ക് ഇക്കുറി സീറ്റില്ല; സ്വരാജും ആര്‍ഷോയും ചിന്തയുമില്ല; നികേഷ് കുമാറിനും നിരാശ; സിപിഎമ്മില്‍ ഇത് പഴയ മുഖങ്ങളുടെ പടയോട്ടം; ഭരണത്തുടര്‍ച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമായപ്പോള്‍ സിപിഎം സ്ഥാനാര്‍ഥികള്‍ ഒട്ടുമിക്കവരും പഴയ മുഖങ്ങള്‍
അതുലിനെ കൊല്ലാന്‍ പൊലീസിന്റെ എല്ലാ സഹായങ്ങളും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അനീര്‍ പറഞ്ഞിരുന്നു; സംഭവിച്ചത് അതു തന്നെയോ? അലുവ അതുല്‍ വധം: കൊലയാളികള്‍ക്ക് അതുലിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയത് പൊലീസെന്ന് ബന്ധുക്കള്‍; ഇടതുസീറ്റിലിരുന്ന അതുലിനെ ഉന്നംവെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ചു; വധഗൂഢാലോചനയില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് കുടുംബം
സുധാകരനും അടൂര്‍ പ്രകാശും രണ്ടും കല്‍പ്പിച്ച്; പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിയോജിപ്പും ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും തലവേദന; എന്തുവന്നാലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഹൈക്കമാണ്ട്; പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം വിമതരെ പിന്തുണയ്ക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്നു വന്നേക്കും
ഇറാന്‍ യുദ്ധത്തില്‍ ബ്രിട്ടന്റെ നിലപാടുകളോട് അസംതൃപ്തി രേഖപ്പെടുത്തി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമത്തില്‍ ബ്രിട്ടനും പങ്കാളിയാകണമെന്ന് ആവശ്യം; ദുബായ് വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എഡിന്‍ബര്‍ഗില്‍ നിന്നും ദുബായ്ക്ക് പോയ വിമാനം തിരിച്ചു പറന്നു; ഡ്രോണ്‍ ആക്രമണത്തിനിരയായ ഹോട്ടലിന്റെ ചിത്രമെടുത്ത മൂന്ന് പേര്‍ ദുബായില്‍ അറസ്റ്റില്‍
ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ഒരേസമയം ജനവിധി തേടുന്നത് ശരിയല്ല; അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചാണ്ടി ഉമ്മന്‍; മറിയയ്ക്ക് മത്സരിക്കണമെങ്കില്‍ പുതുപ്പള്ളി മാറിക്കൊടുക്കാമെന്ന് ചാണ്ടി ഉമ്മന്‍; ചെങ്ങന്നൂരില്‍ സഹോദരിയെ വെട്ടാനുള്ള സഹോദര ശ്രമത്തില്‍ ഞെട്ടി കോണ്‍ഗ്രസ്; ഹൈക്കമാണ്ട് തീരുമാനം നിര്‍ണ്ണായകം
കോടതി വെറുതെ വിട്ടു, പക്ഷേ മകന്‍ വിട്ടില്ല! ഏഴു കൊല്ലം നീറിപ്പുകഞ്ഞ പക; അപ്പന്റെ കൊലയാളിയെ പോളി വെടിവെച്ചിട്ടത് ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ശിക്ഷിക്കാന്‍ സൈനികന്‍ തോക്കുമായെത്തി; അങ്കമാലിയെ നടുക്കി പട്ടാപ്പകല്‍ നടന്ന വെടിവെപ്പ്
ടി.കെ.ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍! പി. ജയരാജനെയും ശൈലജ ടീച്ചറെയും ഒതുക്കിയെന്ന വാദം പച്ചക്കള്ളം; പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ എം.വി. ഗോവിന്ദന് യാതൊരു പങ്കുമില്ല; രൂക്ഷ വിമര്‍ശനവുമായി എം.വി.ജയരാജന്‍
വിധി പ്രതികൂലമായാല്‍ ആന്റണി രാജു ഔട്ട്! പകരക്കാരനെ തേടി സിപിഎം; ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ കരിയറിന് ഹൈക്കോടതി നാളെ അന്ത്യം കുറിക്കുമോ? തൊണ്ടിമുതല്‍ കേസില്‍ ആശ്വാസം കിട്ടിയില്ലെങ്കില്‍ തിരുവനന്തപുരത്ത് പുതിയ മുഖം; ഇടത് പാളയത്തില്‍ ചര്‍ച്ചകള്‍ സജീവം
എംപിമാര്‍ നിയമസഭയിലേക്ക്? സുധാകരനും അടൂര്‍ പ്രകാശും പത്രിക നല്‍കാന്‍ റെഡി! കുടിശിക തീര്‍ത്ത് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി; 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ്; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചൂടായി വി ഡി സതീശന്‍; മുതിര്‍ന്ന നേതാക്കളുടെ ശരീരഭാഷയില്‍ അതൃപ്തി; സ്‌കീനിങ് കമ്മിറ്റി നാളത്തേക്ക് മാറ്റി
മുന്നണി മര്യാദ പാലിച്ച് കുറ്റ്യാടി കഴിഞ്ഞ തവണ സ്വയം വിട്ടുനല്‍കി; ഇക്കുറി ക്രിസ്ത്യന്‍ കുടിയേറ്റ വോട്ടുകള്‍ നിര്‍ണ്ണായകമായ പേരാമ്പ്ര സീറ്റെങ്കിലും തരുമോയെന്ന് കെഞ്ചി; വാഗ്ദാനങ്ങള്‍ വെറുംവാക്കായി; ജോസ് കെ. മാണിയെ കുഴിയില്‍ ചാടിച്ച് സിപിഎം; 13-ാം സീറ്റ് വെറും സ്വപ്‌നം മാത്രം! ഇടതുമുന്നണിയില്‍ വഞ്ചിക്കപ്പെട്ടോ കേരള കോണ്‍ഗ്രസ് എം?
ആന്തൂരിലെ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് ശ്യാമള പറഞ്ഞു; അതിന് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്; പി പി ദിവ്യയോടും ശ്യാമളയോടും പാര്‍ട്ടി കാണിക്കുന്നത് ഇരട്ടത്താപ്പ്; പി ജയരാജനെ ഒതുക്കി, കെ കെ ശൈലജയെ നാടുകടത്തി; തളിപ്പറമ്പില്‍ മത്സരിക്കും, യുഡിഎഫ് പിന്തുണച്ചാല്‍ സ്വീകരിക്കും: പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെതിരെ തുറന്നടിച്ചു പാര്‍ട്ടിവിട്ടു ടി കെ ഗോവിന്ദന്‍
ചോദ്യങ്ങള്‍ ഇല്ല, അക്രോശങ്ങള്‍ ഇല്ല, പൊതു വിചാരണയില്ല; ഓഹ് മറന്നു, കൊലയാളി ആണെങ്കിലും കാരായി രാജന്‍ സിപിഎം ആണല്ലോ..   അപ്പോള്‍ ആ കമ്മി ഇമ്മ്യൂണിറ്റി ഉണ്ട് : തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിക്ക് എതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍