രാഹുലിനെ ഇനിയും ചുമന്നാല്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകും; എം.എല്‍.എ സ്ഥാനം രാജി വെപ്പിച്ചാല്‍ സിപിഎമ്മിനെതിരെ നേട്ടം കൊയ്യാം; തന്റെ ഭാഗം വിശദീകരിക്കാനായി ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; തല്‍ക്കാലം വേണ്ടെന്ന് ശാസന; വാര്‍ത്താസമ്മേളനം റദ്ദാക്കി എംഎല്‍എ; രാജി ആവശ്യത്തില്‍ ഉറച്ച് വി.ഡി.സതീശനും ചെന്നിത്തലയും
പാത്രങ്ങൾ കഴുകുന്നതിനിടെ ജോലിക്കാരിയുടെ സ്വഭാവത്തിൽ വ്യത്യാസം; സംശയം തോന്നിയ വീട്ടുകാർ ഒളിക്യാമറ സ്ഥാപിച്ചപ്പോൾ കണ്ടത് മനംമടുത്തുന്ന കാഴ്ച; ഗ്ലാസിൽ മഞ്ഞ നിറത്തിൽ ദ്രാവകം; കൂടെ വിചിത്രമായ പ്രവർത്തിയും; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
താനിങ്ങനെ കിടന്ന് ചാടിയാല്‍ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ; എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധ്യവുമില്ല; ഇത് കഴിഞ്ഞ് ആ കുഞ്ഞെങ്ങനെ വളരുമെന്ന് രാഹുല്‍; അത് താന്‍ നോക്കിക്കോളാമെന്ന് യുവതി; ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്ദരേഖ പുറത്ത്; രാജിക്കായി സമ്മര്‍ദ്ദം
ചിട്ടി തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ കമ്മീഷനുകളെ സമീപിക്കാം; സിവില്‍ കോടതിയില്‍ മാത്രമല്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതികളിലും കേസ് ഫയല്‍ ചെയ്യാം; എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി ശരിവച്ച് സംസ്ഥാന  കമ്മീഷന്‍
എനിക്ക് ഡിംപിൾ യാദവിനോട് മുടിഞ്ഞ ക്രഷാണ്; എന്തിന് ഇതൊക്കെ മറച്ചുവെയ്ക്കണം..; അവർ വളരെ സുന്ദരിയല്ലേ..!!; സ്വര ഭാസ്കറിന്റെ ആ തുറന്നുപറച്ചിൽ ഹിറ്റായത് നിമിഷ നേരം കൊണ്ട്; സോഷ്യൽ മീഡിയയിൽ ട്രോളും മീമും അടക്കം കളം പിടിച്ചു; ഒടുവിൽ എല്ലാം കൈവിട്ടപ്പോൾ സംഭവിച്ചത്
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണ ഹര്‍ജിയില്‍ വിധി 29 ന്; കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ഹര്‍ജി അന്വേഷണത്തില്‍ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി; കേസ് അനാവശ്യമായി നീട്ടി കൊണ്ടുപോകുന്നുവെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍
രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്ന് രാഹുല്‍; മാങ്കൂട്ടത്തിലിനോട് ഉറച്ച നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍; ദീപാ ദാസ് മുന്‍ഷി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിപക്ഷ നേതാവ് എല്ലാം വഷളാക്കുന്നുവോ? സതീശനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കാനും ഷാഫി ക്യാമ്പില്‍ ആലോചന; കെപിസിസിയും ധര്‍മ്മ സങ്കടത്തില്‍
അടുത്ത നിയമസഭ സഭതെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുമെന്ന സ്വപ്‌നം കാണുന്നതിന് എതിരല്ല; 25 ശതമാനം വോട്ട് നിങ്ങള്‍ക്ക് കിട്ടില്ല; ദുരന്തനിവാരണഫണ്ട് കേന്ദ്രത്തിന്റെ ഒൗദാര്യമല്ലെന്നും അവകാശമെന്നും മുഖ്യമന്ത്രി; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി; വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎമ്മും
രാഹുല്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനമോഹികള്‍ ഇടികൂടുമ്പോള്‍ എംഎല്‍എ സ്ഥാനം മോഹിച്ച് വേറെ ചിലര്‍; ഗുരുതരമായ ലൈംഗികാതിക്രമം കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരും ഒന്നിലേറെ എംഎല്‍എമാരും തുടരുമ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ കുടിപ്പക തന്നെ; കോണ്‍ഗ്രസ് സര്‍വ്വനാശത്തിലേക്കോ?
കള്ളവോട്ടിനോടും ഉമ്മന്‍ ചാണ്ടി തരംഗത്തോടും പോരാടി തോറ്റത് ഒന്നര ലക്ഷത്തിലധികം വോട്ട് നേടി; മത്സരിച്ച 11 പേരെയും ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിട്ടും പോലീസെടുത്ത കള്ളവോട്ട് കേസില്‍ സഹപ്രവര്‍ത്തകനെ തള്ളി പറഞ്ഞില്ല; കട്ടപ്പയെന്ന് ആക്ഷേപം ചൊരിഞ്ഞ് അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനി ആണ് എന്ന ന്യായം പറഞ്ഞ്
എംഎല്‍എ സ്ഥാനവും മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന വാശിയില്‍ സതീശന്‍; രാഹുലിന് പാലക്കാട്ടെ നിയമസഭാ അംഗത്വം ഒഴിയണമെന്ന സന്ദേശം പ്രതിപക്ഷ നേതാവ് നല്‍കിയെന്ന് സൂചന; ചെന്നിത്തലയും ഇതേ നിലപാടില്‍; ഇരുട്ടില്‍ തപ്പി കെപിസിസി; തീരുമാനം രാഹുലിന് വിടാന്‍ ഹൈക്കമാണ്ട്; രാഹുല്‍ രാജിവച്ചേക്കും