വിപഞ്ചികയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്; ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്; മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്; നിതീഷിന്റെ അച്ഛന്‍ തന്നോടും മോശമായി പെരുമാറി; ആരോപണവുമായി വിപഞ്ചികയുടെ മാതാവ് ശൈലജ
റെയില്‍വേ സ്റ്റേഷനിലെ ലഗേജ് ബുക്കിംഗ് വിഭാഗത്തില്‍ ഗുരുതരമായ ക്രമക്കേട്; രണ്ട് റെയില്‍വേ ഉദ്യേഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; നടത്തിയത് ലക്ഷങ്ങള്‍ രൂപയുടെ തട്ടിപ്പ്; സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടരും
അഴിമതി ലക്ഷ്യമിട്ട് അനര്‍ട്ടില്‍ സ്വപ്ന സുരേഷിന്റേതിന് സമാനമായ നിയമനങ്ങള്‍; അനര്‍ട്ടിലെ സാധാരണ ജീവനക്കാരന്‍, ആഗോള കമ്പനിയിലെ പ്രധാനിയായി; പിഎം കുസും പദ്ധതി അഴിമതിയില്‍ കൂടുതല്‍ തെളിവുമായി ചെന്നിത്തല
എറണാകുളത്ത് വളര്‍ത്തുനായ്ക്ക് നേരെ രാസലായിനി ആക്രമണം; കിഡ്‌നിയ്ക്ക് ഉള്‍പ്പെടെ ആന്തരിക അവയവങ്ങളെ ബാധിച്ചു; കാഴ്ചയും നഷ്ടമായി; കൊടുംക്രൂരത നാലുമാസം പ്രായമുള്ള നായയോട്
ചെരുപ്പും, റിബണും ബാക്കിയാക്കി ആ കുഞ്ഞുങ്ങള്‍ പോയി; അച്ഛന്‍ മരിച്ച് ഒന്നരമാസത്തിന് പിന്നാലെ മറ്റൊരു ദുരന്തം കൂടി; ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് അമ്മയും മൂത്തമകളും; ദാരുണ മരണത്തില്‍ നടുങ്ങി വിശ്വസിക്കാനാകാതെ നാട്ടുകാരും
അച്ഛനും അമ്മയ്ക്കും ഒപ്പം പുതിയ കാറില്‍ ആദ്യ യാത്ര; ചാര്‍ജ് ചെയ്യാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ പാല്‍ വേണമെന്ന് വാശി; മറ്റൊരു കാര്‍ പാഞ്ഞ് കയറിയത് സ്റ്റേഷനില്‍ ഇരുന്ന് അയാന്‍ഷ് അമ്മയുടെ മടിയില്‍ ഇരുന്ന് പാല്‍ കുടിക്കവേ; കുഞ്ഞ് അയാന്‍ ഇനിയില്ലെന്നത് ഉള്‍ക്കൊള്ളാന്‍ ആകാതെ കുടുംബം; കണ്ണീരോടെ നാട്ടുകാരും
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്; സിപിഎമ്മുകാര്‍ രണ്ട് കാലുകളും വെട്ടിനീക്കിയ നേതാവിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി; കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ രാഷ്ട്രീയ തന്ത്രം
യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തും; ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും; അറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; വ്യാപാര യുദ്ധം ശക്തമാക്കിയ യുഎസ് നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
ആ തീവ്രത കുറഞ്ഞ പീഡനം കോണ്‍ഗ്രസിന് കുഴപ്പമില്ലാതായോ? പി കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി; നാറിയവനെ പേറിയാല്‍ പേറിയവനും നാറും; സ്ത്രീപീഡന ആരോപണം നേരിടുന്നയാള്‍ക്ക് പരവതാനി വിരിക്കരുത് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു  യൂത്ത് കോണ്‍ഗ്രസ് നേതാവ്
പൊല്‍പുള്ളിയില്‍ കാര്‍ അപകടം; വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഉണ്ടായ സ്പാര്‍ക്ക്; പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്ന് കാര്‍ പൊട്ടിത്തെറിച്ചതാകാം എന്ന് മോട്ടോര്‍ വാഹന വകുപ്പ്
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കനത്ത ജാഗ്രതയില്‍ ആരോഗ്യവകുപ്പ്; മരിച്ച് 58കാരന്റെ വീടിന് 3 കിമീ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം; സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണം
യൂത്ത് കോണ്‍ഗ്രസിന് നാണക്കേടായി വയനാട് പുനരധിവാസത്തിലെ വാഗ്ദാന ലംഘനം; പുനരധിവാസ ഫണ്ടിലേക്ക് നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു യൂത്ത് കോണ്‍ഗ്രസ്; നീക്കിയത് അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡന്റുമാരെ