പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കി റജിസ്റ്റര്‍ ചെയ്യാനുള്ള ചിലവ് ഇരട്ടിയില്‍ അധികമാക്കും; ഹൈക്കോടതിയില്‍ നിന്നും അതിവേഗ ഉത്തരവിന് കേന്ദ്ര നീക്കം സജീവം; സത്യവാങ്മൂലം നല്‍കുന്നതിനാല്‍ കോടതി സ്‌റ്റേ മാറിയാല്‍ ഏപ്രലിന് ശേഷം പുതുക്കിയവര്‍ എല്ലാം അധിക തുക നല്‍കേണ്ടി വരും
മകളുടെ ചികില്‍സയ്ക്കായി ലണ്ടനില്‍ എത്തിയത് 1960കളില്‍; യു.കെ പാര്‍ലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സിലെത്തിയ പ്രവാസി; ഹൗസ് ഓഫ് ലോഡ്‌സില്‍ ഡെപ്യൂട്ടി സ്പീക്കറായ ആദ്യ ഇന്ത്യന്‍ വംശജന്‍; ബ്രിട്ടണെ ഇന്ത്യയുമായി ചേര്‍ത്ത് നിര്‍ത്തിയ സൗഹൃദ പാലം; ഇന്ത്യയ്ക്കും സ്വരാജ് പോള്‍ തീരാ നഷ്ടമാകും
എട്ടുമാസത്തിനിടെ സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; മലപ്പുറത്തും കോഴിക്കോടും ആശങ്ക അതിശക്തം; ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം; വൈറസ് ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി; കേരളത്തെ ഭീതിയിലാക്കി അമീബിക് മസ്തിഷ്‌ക ജ്വരം; മലബാര്‍ അതീവ ജാഗ്രതയില്‍
കിണറ്റില്‍ വീണ വയോധികയെ കൈയ്യില്‍ താങ്ങി നിര്‍ത്തി; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കരയ്‌ക്കെത്തിയത് തളര്‍ന്ന് അവശനായി ആയി; അന്ന് ആ അമ്മയെ രക്ഷിക്കാന്‍ കരുത്തായത് അഗ്‌നിരക്ഷാസേനയിലെ ജോലി; എഴുകോണുകാരന്‍ ജയേഷിന്റെ പഴയ രക്ഷപ്പെടുത്തല്‍ വീണ്ടും വൈറല്‍; പുത്തൂരിനെ കീഴടക്കിയ എസ് ഐയുടെ കഥ
ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ... ഇനി വളര്‍ന്നുകൊണ്ടേയിരിക്കും! ജയിലില്‍ തുടങ്ങിയ പരിവാര്‍ വിപ്ലവം പോലീസിലേക്കും ? പോലീസില്‍ ബിജെപി അനുഭാവികളുടെ കൂട്ടായ്മാ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ പിണറായി സര്‍ക്കാര്‍; പോലീസ് കുടുംബ സംഗമങ്ങള്‍ നിരീക്ഷിക്കും; ശോഭ പറഞ്ഞത് സത്യമോ?
വിസയില്ലാതെ എത്തുന്നവരെ അപ്പോള്‍ തന്നെ നാട് കടത്തും; ജര്‍മനിയുടെ കുടിയേറ്റ നയം വിജയത്തിലേക്ക്; സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിച്ച സാഹചര്യത്തില്‍ അവിടെ നിന്നുള്ളവരെ തിരിച്ചയയ്ക്കും; മെര്‍ക്കെല്‍ ഇഫക്ട് ചര്‍ച്ചകളില്‍
പലസ്തീന്‍ പതാക ഉയര്‍ത്തിയ ഐറിഷ് ബാന്‍ഡിനെ സ്റ്റേജില്‍ നിന്ന് പുറത്താക്കി; എല്ലാ ദിവസവും തങ്ങള്‍ സ്വതന്ത്ര പലസ്തീനായി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുമെന്ന് ബാന്‍ഡും; വിക്‌റ്റോറിയസ് ഫെസ്റ്റിവലില്‍ സംഭവിച്ചത്
ബ്രിട്ടീഷ് പതാകയേന്തി കുടിയേറ്റക്കാര്‍ക്കെതിരെ ആയിരങ്ങള്‍ തെരുവില്‍; മുപ്പതോളം അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ റാലി; തിരിച്ചടിക്കാന്‍ കുടിയേറ്റ സംരക്ഷണ ഗ്രൂപ്പുകളും നേര്‍ക്കുനേര്‍: ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ വികാരം ശക്തിപ്പെടുമ്പോള്‍
മെസ്സി പട വരും; നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; സൗഹൃദ മത്സരം കളിക്കുക തിരുവനന്തപുരത്ത്; മത്സര തീയതിയിലും എതിരാളികളിലും തീരുമാനം ഉടന്‍; ആ ഫുട്‌ബോള്‍ വിവാദത്തില്‍ വിജയം പിണറായി സര്‍ക്കാരിന്; കാല്‍പന്തു പ്രേമികളെ ആവേശത്തിലാക്കന്‍ മിശിഹ ദൈവത്തിന്റെ നാട്ടിലേക്ക്
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു; അന്ത്യം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; കര്‍ണൂലിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ലമെന്റ് വരെ; പാര്‍ട്ടിയുടെ തലപ്പത്തിരുന്നത് ഏഴുവര്‍ഷം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശന്‍; പറവൂരില്‍ പിതൃതുല്യനായി തന്നെ കാണുന്ന പെണ്‍കുട്ടിയെക്കൊണ്ട്, രാഹുലിനെതിരേ കഥകള്‍ എത്തിക്കാന്‍ സതീശന്‍ ആവശ്യപ്പെട്ടു; സൈബറാക്രമണം രൂക്ഷമായതോടെ കളി കയ്യില്‍ നിന്ന് വഴുതി പോയി; രാഹുലും കെണി ഒരുക്കിയിട്ടുണ്ടെന്ന് പി സരിന്‍
ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് ബിജെപിക്ക് പുതിയ ദേശീയ അദ്ധ്യക്ഷന്‍; പേരുകള്‍ ക്യാന്‍വാസ് ചെയ്യാന്‍ നൂറോളം ഉന്നത ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി തകൃതിയായി കൂടിയാലോചന; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടക്കം അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് വൈകാന്‍ കാരണങ്ങള്‍ ഇങ്ങനെ