SPECIAL REPORTപത്തു ദിവസം മുമ്പും അടുക്കി വച്ചു; 2025 നവംബറില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിനായി തമ്പുരാട്ടി അലമാര തുറന്നപ്പോള്‍ അറിഞ്ഞത് കവര്‍ച്ച; കള്ളന് കപ്പലിലോ? കവടിയാറിലെ വന്‍ മോഷണം ദുരൂഹം; തമ്പുരാട്ടിയുടെ മുറിയിലെ അലമാര തുറന്നത് ആര്? കള്ളന് കൊണ്ടു പോയത് രാജകുടുംബത്തിന് പാരമ്പര്യമായി കൈമാറി വന്നതും അത്യപൂര്‍വ്വവുമായ രത്നങ്ങള്‍ പതിച്ച ആഭരണങ്ങള്മറുനാടൻ മലയാളി ബ്യൂറോ15 March 2026 11:40 AM IST
ANALYSIS'സീറ്റ് ഉറപ്പില്ലെങ്കില്‍ ഡല്‍ഹിക്ക് ഇല്ല' എന്ന കര്‍ക്കശമായ നിലപാടില്‍ സുധാകരന്; ധര്‍മ്മടത്ത് പിണറായിക്കെതിരെ സുധാകരന് മത്സരിക്കുമോ? ഹൈക്കമാന്‍ഡ് നീക്കത്തിന് വഴങ്ങാതെ കണ്ണൂരിനായി ഉറച്ച് കെ.എസ്; കണ്ണൂരിലെ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു; കെ എസിനെ അനുനയിപ്പിക്കാന്‍ കഴിയുമോ?മറുനാടൻ മലയാളി ബ്യൂറോ15 March 2026 10:55 AM IST
ELECTIONSകേരളത്തില്‍ ഏപ്രില്‍ 17-നും 24-നും ഇടയിലുള്ള തീയതികളില്‍ ഒന്നില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും; മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം; കേരളവും തമിഴ്നാടും പുതുച്ചേരിയും ബംഗാളും അസമും ഇനി പ്രചരണ ചൂടില്‍ തിളയ്ക്കും; വോട്ടെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം വൈകിട്ട് 4-ന്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അതിവേഗം നടക്കുംമറുനാടൻ മലയാളി ബ്യൂറോ15 March 2026 10:28 AM IST
EXCLUSIVEമുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശ്രദ്ധയില്‍പ്പെട്ടു; പിന്നെ മരണത്തെ മുഖാമുഖം കണ്ട് ആ ചേസിംഗ്; പിക്ക് അപ്പ് ലോറിയില്‍ കൊലയാളി സംഘത്തെ പിന്തുടര്ന്ന് ഇടിച്ചു വീഴ്ത്തി; അലുവ അതുലിനെ കൊന്നവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു; സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ജോണ്സണ് എജെയ്ക്ക് ബിഗ് സല്യൂട്ട്; ഇതാകണം പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 March 2026 10:17 AM IST
SPECIAL REPORTകവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി; ഇരുമ്പ് അലമാരയില്‍ നിന്ന് ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ അടക്കം അമൂല്യമായ പലതും മോഷ്ടിച്ചു; കള്ളന് കയറിയത് ഒക്ടോബര്‍-നവംബര്‍ മാസത്തില്‍; പോലീസില്‍ പരാതി നല്‍കിയത് ഇന്നലെ; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: മോഷ്ടിച്ചത് വിലമതിക്കാനാകാത്ത സ്വര്ണ്ണംമറുനാടൻ മലയാളി ബ്യൂറോ15 March 2026 9:45 AM IST
HOMAGEഇന്ത്യയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഡയാലിസിസ് സംവിധാനങ്ങളും വ്യാപകമാക്കുന്നതില്‍ നിസ്തുല പങ്കുവഹിച്ചു; ഇന്ത്യയിലെ നെഫ്രോളജി മേഖലയുടെ വളര്‍ച്ചയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടു വന്നു; കുവൈറ്റ് ആരോഗ്യ മേഖലയിലെ മായാത്ത മുദ്ര; വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഈ പേര് കൊത്തിയത് സുവര്‍ണ്ണലിപികളാല്‍; ഡോ. കെവി ജോണി ഇനി ഓര്മ്മമറുനാടൻ മലയാളി ബ്യൂറോ15 March 2026 9:18 AM IST
EXCLUSIVEമുണ്ടക്കയത്ത് എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ വാഹനം തിരിച്ച് എരുമേലി ഭാഗത്തേക്ക് പാഞ്ഞു; പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടിച പോലീസിനെ പറ്റിച്ച് കടന്നു കളഞ്ഞവര്‍ മുരിക്കുംവയല്‍ സ്കൂളിന് സമീപമുള്ള ഒരു വീടിന് പിന്നിലിരുന്ന് മദ്യപിച്ചു; നാട്ടുകാരുടെ ശ്രദ്ധ അറസ്റ്റായി; അലുവ അതുല്‍ വധക്കേസ് പ്രതികള്‍ പിടിയിലായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 March 2026 8:59 AM IST
EXCLUSIVEപോലീസ് സ്റ്റേഷനില്‍നിന്ന് അതുല്‍ പുറത്തിറങ്ങിയ സമയം മുതല്‍ ഒരു കാര്‍ മുന്നിലും മറ്റൊന്ന് പിന്നിലുമായി അനുഗമിച്ചു; പിന്നാലെ വന്ന ഇന്നോവ കാര്‍ ഉപയോഗിച്ച് അതുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാപ്പക: അലുവ അതുലിനെ വെട്ടിക്കൊന്ന കേസില്‍ എട്ടുപേര്‍ വലയില്‍; ഗൂഡാലോചനയിലേക്ക് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ15 March 2026 8:43 AM IST
SPECIAL REPORT2000 രൂപ കര്‍ഷക പെന്ഷന് 10115 പേര്‍ക്ക് കൂടി അനുവദിക്കും; വിളനാശത്തിനുള്ള അടിയന്തിര സഹായം; വിള ഇന്‍ഷ്വറന്‍സ് കുടിശ്ശികയും അനുവദിക്കും; ട്രാഫിക് പിഴകളില്‍ 50% ഇളവ്: കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണ്ണാവസരം; ആയുഷ് മിഷന് കീഴിലെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ്; നിര്‍ണ്ണായക തീരുമാനങ്ങളുമായി പിണറായി മന്ത്രിസഭമറുനാടൻ മലയാളി ബ്യൂറോ15 March 2026 8:25 AM IST
FOREIGN AFFAIRSബ്രിട്ടീഷ് പൗരത്വത്തിന് 10 വര്‍ഷം കാത്തിരിക്കണം; ഏപ്രിലില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും; കുടിയേറ്റ നിയമ പരിഷ്കാരത്തില്‍ മുന്നറിയിപ്പുമായി പാര്‍ലമെന്ററി സമിതി; ആയിരക്കണക്കിന് മലയാളി നഴ്സുമാരും കെയര്‍ വര്‍ക്കര്‍മാരും ആശങ്കയില്മറുനാടൻ മലയാളി ബ്യൂറോ15 March 2026 8:13 AM IST
FOREIGN AFFAIRSഇരട്ട പൗരത്വമുള്ളവരില്‍ ചിലര്‍ക്ക് ആശ്വാസം.. യുകെയിലേക്ക് മടങ്ങാന്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് നിര്‍ബന്ധമില്ല; ബ്രിട്ടീഷ് പൗരത്വത്തിനായി വിദേശികളുടെ നെട്ടോട്ടം.. അപേക്ഷകള്‍ സര്‍വ്വകാല റെക്കോര്ഡില്മറുനാടൻ മലയാളി ബ്യൂറോ15 March 2026 8:08 AM IST
INVESTIGATIONഅമ്മേ..വാ ഒരു സർപ്രൈസ് ഉണ്ട്! മകന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയപ്പോൾ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത ഒരു കാഴ്ച; പേടിച്ച് നിലവിളിച്ചതും തനിനിറം പുറത്ത്; കലിക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ15 March 2026 7:43 AM IST