രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളില്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടുണ്ട്; പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ കാണാന്‍ പാടില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സമൂഹത്തിന് മാതൃകയായിരിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു; ആക്രമിച്ചത് വനപാലകര്‍ കാട്ടിലേക്ക് തുരത്താന്‍ ശ്രമിച്ച് ആന; സംഭവം മലപ്പുറത്ത് കമ്പിക്കയത്ത്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; തെറ്റ് ചെയ്തത് കൊണ്ടല്ല, തനിക്ക് വേണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ടെന്ന അവസ്ഥ വരരുത് എന്നതു കൊണ്ടാണ് രാജിയെന്ന് രാഹുല്‍; യുവനടി ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിവൃത്തികെട്ട്  പടിയിറക്കം; എംഎല്‍എ സ്ഥാനത്ത് തുടരും
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫോണ്‍ കണ്ടെത്തിയത് ഭിത്തിയില്‍ ഒളിപ്പിച്ച നിലയില്‍; കണ്ടെടുത്തത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി രാത്രിയില്‍ നടത്തിയ പരിശോധനയില്‍; രണ്ടാഴ്ച മുന്‍പും ഫോണുകള്‍ കണ്ടെത്തിയിരുന്നു
രാഹുലിന്റെ ചാറ്റുകളില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്; സംരക്ഷിച്ചതിന് പഴി കേട്ട് വി.ഡി സതീശന്‍ തെളിവുകള്‍ പുറത്തേക്ക് വന്നതോടെ കൈവിട്ടു; അനൂകൂലമായ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് കൈമോശം വന്നു; കത്തു ചോര്‍ച്ചാ വിവാദത്തില്‍ നിന്ന് രക്ഷപെട്ട ആശ്വാസത്തില്‍ സിപിഎം; പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്ന രാഹുലിന്റേത് വന്‍ വീഴ്ച്ച
മകളെ പോലെ കാണുന്ന പെണ്‍കുട്ടിയാണ് എന്നോട് പരാതി പറഞ്ഞത്; ഒരു അച്ഛന്‍ എന്ത് ചെയ്യുമോ? അക്കാര്യം ചെയ്തിട്ടുണ്ട്; തെറ്റുകാരനെങ്കില്‍ മുഖംനോക്കാതെ നടപടി എടുക്കും; അതിന് താന്‍ തന്നെ മുന്‍കൈയെടുക്കും; പാര്‍ട്ടിയിലെ നടപടി ക്രമം അനുസരിച്ചു ചെയ്യും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് വി ഡി സതീശന്‍; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറിക്കും
ആ കൊച്ച് ആരെ ചൂണ്ടിക്കാണിക്കും? തന്തയില്ലാത്തവന്‍ എന്നു വിളിക്കും; യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ പുറത്ത്; താന്‍ കുഞ്ഞിനെ വളര്‍ത്താമെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്ന ഓഡിയോയില്‍ വ്യക്തം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റേത് ഗുരുതര കുറ്റകൃത്യം; എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരും
ആരോപണങ്ങളില്‍ കടുത്ത അതൃപ്തിയില്‍ വി ഡി സതീശന്‍; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; രാജി വാങ്ങാന്‍ നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്; എംഎല്‍എ സ്ഥാനത്ത് തുടരും; അധ്യക്ഷ സ്ഥാനത്ത് പകരക്കാരനായി നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് സാധ്യത; കെ എം അഭിജിത്തും പരിഗണനയില്‍
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പേ വിഷബാധയെ തുടര്‍ന്ന് മരിച്ചവര്‍ 49 പേര്‍; 26 പേര്‍ക്ക് രോഗം പകരാന്‍ കാരണം തെരുവ് നായ്ക്കളില്‍ നിന്ന്; ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ അറസ്റ്റില്‍;  ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയും ഉണ്ടായിരുന്നെന്ന കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴികളില്‍ നടപടി; ഒളിവില്‍ പോയ പ്രദീപിനെയും ബിന്ദുവിനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം
പെണ്‍കുട്ടികള്‍ കൂടിയുള്ള പ്രസ്ഥാനമാണ് യൂത്ത് കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കണം; എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നത്; ആരോപണങ്ങളില്‍ മൗനം പാലിക്കുന്നത് ശരിയല്ല; പ്രതികരിക്കട്ടെ; രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം