ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ.. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നു; വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സഹായികള്‍ തന്റെ സാധന സാമഗ്രികള്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നു; മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഒറ്റപ്പെട്ടു;  വീട്ടിനുള്ളില്‍നിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത
യുദ്ധത്തിന്റെ തുടക്കകാലത്ത് യുക്രൈന്‍കാരുടെ ഹീറോയായ പ്രസിഡന്റ് ഇപ്പോള്‍ വില്ലനാകുന്നു; വിവാദമായ അഴിമതി വിരുദ്ധ ബില്ലില്‍ ഒപ്പുവെച്ച സെലന്‍സ്‌കിക്കെതിരെ യുക്രൈനില്‍ പ്രക്ഷോഭം; പൊതുയോഗങ്ങള്‍ പട്ടാള നിയമം ഉപയോഗിച്ച് നിരോധിച്ചിട്ടും നൂറ് കണക്കിന് ആളുകള്‍ തെരുവില്‍
മകളുമൊത്ത് ജീവനൊടുക്കിയ വിപഞ്ചിക; ഭര്‍തൃപീഡനം സഹിക്കാന്‍ കഴിയാതെ ജീവന്‍ വെടിഞ്ഞ അതുല്യ; തുടര്‍ മരണങ്ങളുടെ ആഘാതം മാറും മുമ്പ് അബുദാബിക്കാരുടെ പ്രിയ ഡോക്ടറും;  ഡോ. ധനലക്ഷ്മിയുടെ വിയോഗത്തില്‍ ഞെട്ടി പ്രവാസി മലയാളികള്‍; ധനലക്ഷ്മി മറ്റുള്ളവരെ സഹായിക്കാന്‍ ഓടിയെത്തുന്ന പ്രകൃതക്കാരി
പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; അവിഹിത ബന്ധം ആരോപിച്ച് പാക്കിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു; 13 പേര്‍ അറസ്റ്റില്‍;  ഗോത്ര നേതാവ് വിധിച്ച വധശിക്ഷ നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയെന്നും നേതാക്കള്‍
യുറേനിയം സമ്പുഷ്ടീകരണം അഭിമാനത്തിന്റെ ഭാഗം; ആണവ സമ്പുഷ്ടീകരണ പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി; ആണവ വൈദ്യുതനിലയങ്ങള്‍ക്ക് വേണ്ടിയുള്ള യുറേനിയം മാത്രമാണ് ഞങ്ങള്‍ ശേഖരിക്കുന്നുള്ളൂവെന്നും അബ്ബാസി അരാഗച്ചി
ഞാന്‍ മരിച്ചു, തണുത്തതും ഇരുണ്ടതുമായ ഒരു മുറിയില്‍ പ്രവേശിച്ചു, വലിയൊരു കുഴിയിലേക്ക് ഇറങ്ങി; കടന്നുപോയപ്പോള്‍ നരകത്തിന്റെ കുഴികള്‍ക്കുള്ളില്‍ കണ്ടു; മുകളില്‍ അവസാനിക്കാത്ത മേല്‍ക്കൂര കണ്ടു; നരകത്തില്‍ പോയി തിരിച്ചുവന്ന അനുഭവം പറഞ്ഞ് സ്ത്രീ!
നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത് തരിപ്പണമാക്കും; റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി യു.എസ് സെനറ്റര്‍; റഷ്യന്‍ എണ്ണ വാങ്ങുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ കനത്ത തീരുവ ചുമത്താന്‍ അമേരിക്കന്‍ നീക്കം
ഗസ്സയിലെ യുദ്ധക്കുറ്റം, രണ്ട് ഇസ്രായേലി സൈനികരെ അറസ്റ്റ് ചെയ്ത് ബെല്‍ജിയം; നടപടി ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതിയില്‍;   യൂറോപ്പില്‍ ആദ്യമായി സയണിസ്റ്റുകള്‍ പിടിയിലായിയെന്ന് ഫണ്ടേഷന്‍ മേധാവികള്‍
മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറും കോ-ഒപ്പും സാമ്പത്തിക ശേഷികൊണ്ട് പിടിച്ചു നിന്നു; 158 വര്‍ഷം പഴക്കമുള്ള കമ്പനി 700 പേരുടെ ജോലി നഷ്ടപ്പെടുത്തി അടച്ചുപൂട്ടി; ഒരു ജീവനക്കാരന്റെ പാസ്സ്വേര്‍ഡ് ലീക്കായതുകൊണ്ട് മാത്രം കമ്പനി പൂട്ടിയ കഥ
യൂറോപ്യന്‍ യൂണിയനിലെ മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മൂന്ന് വര്‍ഷം വരെ യുകെയിലെ ജോലി ചെയ്യാം; നഷ്ടം മലയാളികള്‍ക്ക്; ഷെങ്കന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ ബാധകമായ എന്‍ട്രി എകിസ്റ്റ് പാസ്സിനെ കുറിച്ച് അറിയേണ്ടതെല്ലാം
പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്നു കുപ്പായം ഊരി അമ്പലത്തില്‍ കയറി വിഎസ് അച്യുതാനന്ദന്‍;  കമ്മ്യൂണിസ്റ്റ് നേതാവ് ആചാരപ്രകാരം അമ്പലത്തില്‍ കയറിയെന്ന മാധ്യമ വാര്‍ത്തകള്‍ വിവാദമായി; വിഎസിന്റെ ആ ക്ഷേത്രപ്രവേശനം പിന്നീട് ചരിത്രമായി; ആ പോരാട്ടം വിജയിച്ച കഥ!
സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്ദത്ത വിധി ആണത്; നിങ്ങള്‍ രക്തത്തിന് പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണ് നിങ്ങളുടെ വിധി; തലാലിന്റെ ഖബറിടം സന്ദര്‍ശിച്ച് സഹോദരന്‍ അബ്ദു മഹ്ദി; നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടില്‍ കുടുംബം