വിഎസിനെ ആവശ്യമുണ്ടെങ്കി അലിയോട് പറഞ്ഞാമതിയല്ലോ എന്ന് അന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്ന കാലം; നിലപാടുകളുടെ ആ ഉറച്ച ശബ്ദം നിലയ്ക്കുകയില്ല; ഓര്‍മ്മകള്‍ മരിക്കുകയുമില്ല...; താന്‍ വി എസ് പക്ഷക്കാരനായ ആ കഥ പറഞ്ഞ് പ്രിയനേതാവിനെ അനുസ്മരിച്ചു ലീഗ് നേതാവ് മഞ്ഞളാംകുഴി അലി എംഎല്‍എ
വല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്‍മികന്‍; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്‍കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെ
ഉന്നതവിദ്യാഭ്യാസത്തിന്റെ അഭാവത്തിലും വിഷയങ്ങളെ കൃത്യമായി അവതരിപ്പിക്കുന്ന വാക്ചാതുര്യം; ചിലയിടത്ത് കുറുക്കിയും ചിലയിടത്ത് നീട്ടിയും നര്‍മ്മത്തിന്റെ മേമ്പൊടിയോടെയുള്ള പ്രസംഗശൈലി; വേറിട്ട ശൈലിക്കായി കാതോര്‍ത്തത് സമരമുഖങ്ങള്‍ മുതല്‍ പൊതുവേദികള്‍ വരെ; വി എസ്സ് എന്ന ക്രൗഡ്പുള്ളര്‍
ഒറ്റ രാത്രി കൊണ്ട് ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് മുന്നൂറ് കോടി! തട്ടിപ്പിന് ഇരയായത് കോയിന്‍ ഡി.സി.എക്‌സ്; ഉപയോക്തൃ ഫണ്ടുകള്‍ സുരക്ഷിതമെന്ന് വാദിച്ചു സ്ഥാപനം
സര്‍ജിക്കല്‍ സ്ട്രൈക്കുമായി ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ബാലകൃഷ്ണന്റെ റീ എന്‍ട്രി; ബാര്‍ക്ക് റേറ്റിങ് യുദ്ധം കൊടുമ്പിരി കൊള്ളവേ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് അതേപേരില്‍ പ്രോഗ്രാമാകുന്നു; ഇന്ന് മുതല്‍ രാത്രി 7:45 ന് ഏഷ്യാനെറ്റില്‍  സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റിന്റെ പുതിയ പ്രോഗ്രാം
55ാം വയസ്സിലും ഒളിമങ്ങാതെ ജ്വലിക്കുന്ന സൗന്ദര്യധാമം; സ്‌റ്റേജ് പെര്‍ഫോമന്‍സില്‍ ഊജ്ജസ്വതലയുടെ പര്യായം; ടെനറൈഫിലെ കൂക്ക് മ്യൂസിക് ഫെസ്റ്റില്‍ എക്‌സ്-റേറ്റഡ് സെക്‌സ് പൊസിഷനുകള്‍ അനുകരിച്ച് ഞെട്ടിച്ച് ജെന്നിഫര്‍ ലോപ്പസ്; മാദക തിടമ്പെന്ന് ആരാധകര്‍
അമ്മേ, ഞാന്‍ നിങ്ങളെ  വളരെയധികം സ്നേഹിക്കുന്നു... 60 മണിക്കൂര്‍ ചെളിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ അവസാന വാക്കുകള്‍ ഇങ്ങനെ; ഫ്രാങ്ക് ഫൊര്‍ണിയര്‍ക്ക് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ലഭിച്ച ആ ദുരന്ത ചിത്രം വീണ്ടും ചര്‍ച്ചകളില്‍
അമ്മയെയും പിഞ്ചു കുഞ്ഞിനെയും കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിനെ കഷ്ണങ്ങളാക്കി മുറിക്കുന്നത് കാണാന്‍ നിര്‍ബന്ധിച്ചു; ഗര്‍ഭിണിണികളെ പീഡിപ്പിച്ചത് അതിക്രൂരമായി; എത്യോപ്യയിലെ ടൈഗ്രേ യുദ്ധത്തിലെ ബലാത്സംഗത്തിന് ഇരയാക്കിയത് ഒന്നേകാല്‍ ലക്ഷം സ്ത്രീകളെ; നടുക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഒബാമയെ അറസ്റ്റ് ചെയ്ത് ബലമായി കൊണ്ടുപോകുന്ന എ.ഐ വീഡിയോ പങ്കുവെച്ച് ട്രംപ്; ആരും നിയമത്തിനു മുകളിലല്ലെന്ന കുറിപ്പും!   ട്രംപിന്റെ 2016ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ സ്വാധീനമെന്ന ആരോപണത്തില്‍ ഒബാമ വിചാരണ നേരിടണമെന്ന് തുല്‍സി ഗബാര്‍ഡ് പ്രഖ്യാപിച്ചതിനു പിന്നാലെ എ.ഐ വീഡിയോ
ലോകത്തിന്റെ അവസാനം ഇങ്ങനെയാകും; ബിഗ് ക്രഞ്ച് എന്ന പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്നത് ഭയാനകമായ സൂചന; പ്രപഞ്ചം സ്വയം തകര്‍ന്നുവീഴും; അന്യഗ്രഹ ജീവികളുടെ ആക്രമണങ്ങള്‍ മുതല്‍ റോബോട്ടുകളുടെ കലാപങ്ങള്‍ വരെ ലോകം അവസാനിക്കാന്‍ കാരണമാകും
ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കള്ള ബോട്ട് കയറി യൂറോപ്പിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ക്ലിപ്പിടാന്‍ പ്രവേശന കവാടം അടച്ച് ഗ്രീസ്; ആദ്യ പോയിന്റായ ഗ്രീസില്‍ എത്തുന്നവരെ അഞ്ച് വര്‍ഷം ജയിലില്‍ അടക്കാന്‍ നിയമമായി
വാഹനാപകടത്തെ തുടര്‍ന്ന് കോമയിലാകുന്നത് 15ാമത്തെ വയസ്ലില്‍; അഞ്ച് വര്‍ഷം മുമ്പ് ആ കൈ അനങ്ങിയപ്പോള്‍ ശുഭപ്രതീക്ഷ; ഒടുവില്‍ ഓര്‍മയായി സൗദിയുടെ ഉറങ്ങുന്ന രാജകുമാരന്‍;  20 വര്‍ഷമായി കോമയിലായിരുന്ന അല്‍ വലീദ് രാജകുമാരന്റെ വിയോഗത്തില്‍ തേങ്ങി സൗദി രാജകുടുംബം